• Fri. Sep 20th, 2024
Top Tags

എം.​ഡി.​എം.​എയുമായി ഓ​ട്ടോ​ഡ്രൈ​വ​ർ പിടിയിൽ.

Bydesk

Jan 7, 2022

ഇ​രി​ക്കൂ​ർ: മാ​ര​ക ല​ഹ​രി മ​രു​ന്നു​മാ​യി സി​ദ്ദീ​ഖ് ന​ഗ​റി​ൽ ഓ​ട്ടോ​ഡ്രൈ​വ​ർ അ​റ​സ്​​റ്റി​ൽ. പെ​രു​വ​ള​ത്തു​പ​റ​മ്പി​ലെ എം. ​റി​യാ​സി​നെ​യാ​ണ് (29) ഇ​രി​ക്കൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റു​ചെ​യ്ത​ത്. ഇ​യാ​ളി​ൽ നി​ന്ന് 300 മി​ല്ലി​ഗ്രാം എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്തു.

നാ​ട്ടു​കാ​ർ ന​ൽ​കി​യ ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന്​ സി​ദ്ദീ​ഖ് ന​ഗ​റി​ൽ ഇ​യാ​ളു​ടെ ബൈ​ക്ക് പൊ​ലീ​സ് ത​ട​യു​ക​യും പ​ഴ്സി​ൽ സൂ​ക്ഷി​ച്ച ല​ഹ​രി മ​രു​ന്ന് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ൽ നി​ന്നാ​ണ് എം.​ഡി.​എം.​എ ല​ഭി​ച്ച​തെ​ന്ന് ഇ​യാ​ൾ ചോ​ദ്യം ചെ​യ്യ​ലി​ൽ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *