• Fri. Sep 20th, 2024
Top Tags

അനുശോചനം രേഖപെടുത്തി.

Bydesk

Jan 11, 2022

പേരാവൂര്‍: കൊട്ടിയൂര്‍ ക്ഷേത്ര യാഗോത്സവ സ്ഥാനികനും തിരുവോണപ്പുറം ശ്രീ മഹാവിഷ്ണു ക്ഷേത്രം ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളുടെ തന്ത്രിയുമായ ബ്രഹ്മശ്രീ വിലങ്ങര നാരായണന്‍ ഭട്ടതിരിപ്പാടിന്റെ നിര്യാണത്തില്‍ തിരുവോണപ്പുറം ശ്രീ മഹാവിഷ്ണു ക്ഷേത ഭരണ സമിതിയുടെയും മാതൃ സമിതിയുടെയും ഭക്തജനങ്ങളുടെയും യോഗം അനുശോചനം രേഖപെടുത്തി. ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട്  എം. ഭാസ്‌ക്കരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈ.പ്രസിഡണ്ട് രഘുനാഥന്‍ മാസ്റ്റര്‍ സെക്രട്ടറി സോമസുന്ദരന്‍ ട്രഷറര്‍ ബാബുരാജ് എന്നിവര്‍ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *