• Fri. Sep 20th, 2024
Top Tags

250 രൂ​പ നി​ര​ക്കി​ൽ ക​ശു​വ​ണ്ടി സം​ഭ​രി​ക്ക​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്‌-​എം.

Bydesk

Jan 19, 2022

ശ്രീ​ക​ണ്ഠ​പു​രം: കാ​ർ​ഷി​ക വി​ള​ക​ളു​ടെ വി​ല​യി​ടി​വി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ 250 രൂ​പ നി​ര​ക്കി​ൽ ക​ർ​ഷ​ക​രി​ൽ നി​ന്ന് ക​ശു​വ​ണ്ടി സ​ർ​ക്കാ​ർ നേ​രി​ട്ട് സം​ഭ​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്‌-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യ് കൊ​ന്ന​ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള കോ​ൺ​ഗ്ര​സ്‌-​എം ശ്രീ​ക​ണ്ഠ​പു​രം മ​ണ്ഡ​ലം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി കു​റ്റ്യാ​നി​മ​റ്റം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി വി.​വി. സേ​വി, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നു മ​ണ്ഡ​പം, റെ​ജി കാ​ര്യാ​ങ്ക​ൽ, ബെ​ന്നി മ​ഞ്ഞ​ക്ക​ഴ​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: ആ​ർ.​കെ. ജ​യ​ൻ (പ്ര​സി​ഡ​ന്‍റ്), തോ​മ​സ് മു​ല്ല​പ്പ​ളി, റോ​ബി ഈ​പ്പ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), അ​ല​ക്‌​സാ​ണ്ട​ർ ഇ​ല്ലി​ക്കു​ന്നും​പു​റം, പി.​പി. ജി​ൽ​സ് പ​ന്നി​യാ​ൽ, തോ​മ​സ് ആ​റു​കാ​ലി​ൽ (സെ​ക്ര​ട്ട​റി​മാ​ർ), ബേ​ബി പു​ന്ന​ശേ​രി (ട്ര​ഷ​റ​ർ).

Spread the love

Leave a Reply

Your email address will not be published. Required fields are marked *