• Fri. Sep 20th, 2024
Top Tags

നാ​വി​ക​സേ​ന​ ക​പ്പ​ലി​ല്‍ സ്ഫോ​ട​നം; മൂ​ന്ന് നാവികർ കൊല്ലപ്പെട്ടു.

Bydesk

Jan 19, 2022

മും​ബൈ: മും​ബൈ​യി​ല്‍ നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ലി​ല്‍ സ്ഫോ​ട​നം. മൂ​ന്ന് നാ​വി​ക സേ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൊ​ല്ല​പ്പെ​ട്ടു. മും​ബൈ ഡോ​ക്വാ​ര്‍​ഡി​ല്‍ ഐ​എ​ന്‍​എ​സ് റ​ണ്‍​വീ​ര്‍ എ​ന്ന ക​പ്പ​ലി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്. സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ​വി​ധേ​യ​മെ​ന്ന് നേ​വി അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *