• Sat. Sep 21st, 2024
Top Tags

ഡി.വൈ.എഫ്.ഐ പായം മേഖലാ സമ്മേളനം.

Bydesk

Jan 22, 2022

പായം: ഡി.വൈ.എഫ്.ഐ പായം മേഖലാ സമ്മേളനം കോളിക്കടവ് ബിജു ചാലാട് നഗറില്‍ വച്ച് നടന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം എ.ആര്‍ രമ്യ ഉദ്ഘാടനം ചെയ്തു.നവീന്‍ മാവില അധ്യക്ഷത വഹിച്ചു.ഷിതു കരിയാല്‍, അജേഷ് നുച്ചാട്കുന്ന്,എംഎസ് അമര്‍ജിത്ത്,എം സുമേഷ്, പി.വി ബിനോയ്, രഞ്ചിത്ത് കമല്‍,എന്‍.ആര്‍ ജയേഷ്,എ സുബിലാഷ്, ബാബു കാറ്റാടി, അശ്വിനി, അഗിഷ തുടങ്ങിയവര്‍ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *