• Fri. Sep 20th, 2024
Top Tags

ക​ഞ്ചാ​വ് ക​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍.

Bydesk

Jan 25, 2022

തൃ​ശൂ​ര്‍: ക​ഞ്ചാ​വ് ക​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍. മേ​ലൂ​ര്‍ മു​ള്ള​ന്‍​പാ​റ തോ​ട്ടാ​പ്പി​ള്ളി ജൂ​വ​ല്‍(22), ചാ​ല​ക്കു​ടി മാ​ള​ക്കാ​ര​ന്‍ ആ​ഗ്ന​ല്‍ (21)എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍ നി​ന്നു 85കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. സ്കൂ​ട്ട​റി​ല്‍ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നി​ടെ ചാ​ല​ക്കു​ടി പോ​ലീ​സ് ആ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *