• Fri. Sep 20th, 2024
Top Tags

റേഷൻ വിതരണം പഴയപടിയാകും.

Bydesk

Jan 25, 2022
സംസ്ഥാനത്ത് ഈ മാസം 27 മുതല്‍ റേഷന്‍ വിതരണം പഴയപടിയാകും.
ഇ-പോസ് മെഷീന്‍ സെര്‍വറിലെ മെല്ലെപ്പോക്ക് കാരണം കുറച്ചു നാളായി പ്രവര്‍ത്തന സമയം പകുതി ജില്ലകള്‍ വീതം രാവിലെയും വൈകീട്ടുമായി ക്രമീകരിച്ചിരിക്കുകയാണ്.ഇത് 27 മുതൽ രാവിലെ മുതല്‍ വൈകീട്ട് വരെ ആക്കിയേക്കും.
സെര്‍വര്‍ പ്രശ്നം പരിഹരിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ മന്ത്രി ജി.ആര്‍.അനിലിനെ അറിയിച്ചു. ഇത് വിലയിരുത്താന്‍ ഇന്ന് വിദഗ്ദ്ധരുമായുള്ള ഓണ്‍ലൈന്‍ യോഗം നടക്കും. തുടര്‍ന്നാകും അന്തിമ തീരുമാനം.
Spread the love

Leave a Reply

Your email address will not be published. Required fields are marked *