• Thu. Sep 19th, 2024
Top Tags

ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്കിനെതിരെ കർശന നടപടി.

Bydesk

Jan 27, 2022

ക​ണ്ണൂ​ർ: പ്ലാ​സ്റ്റി​ക് ഫ്രീ ​ക​ണ്ണൂ​ര്‍ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ​മു​ള്ള പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളും മ​റ്റ് വ​സ്തു​ക്ക​ളും ഉ​ല്‍പാ​ദി​പ്പി​ക്കു​ന്ന​വ​ര്‍ക്കും വി​ത​ര​ണം ചെ​യ്യു​ന്ന​വ​ര്‍ക്കും ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ക്കു​മെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ല​ത​ല അ​വ​ലോ​ക​ന യോ​ഗം തീ​രു​മാ​നി​ച്ചു. ത​ദ്ദേ​ശ സ്ഥാ​പ​ന​ത​ല ആ​ൻ​റി പ്ലാ​സ്റ്റി​ക്​ വി​ജി​ല​ന്‍സ് ടീ​മു​ക​ള്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും. വി​ജി​ല​ന്‍സ് ടീ​മു​ക​ള്‍ രൂ​പ​വ​ത്​​ക​രി​ക്കാ​ത്ത എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ജ​നു​വ​രി 31ന​കം ടീ​മു​ക​ള്‍ രൂ​പ​വ​ത്​​ക​രി​ക്കും. താ​ലൂ​ക്ക് -ജി​ല്ല​ത​ല​ങ്ങ​ളി​ലും ആ​ന്റി പ്ലാ​സ്റ്റി​ക് വി​ജി​ല​ന്‍സ് ടീ​മു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *