• Thu. Sep 19th, 2024
Top Tags

കോഴിക്കോട് ​എം​ഡി​എം​എയുമായി രണ്ടുപേർ പിടിയിൽ.

Bydesk

Jan 31, 2022

കോ​ഴി​ക്കോ​ട്: ബൈ​ക്കി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍. മ​ല​പ്പു​റം വ​ള്ളി​ക്കു​ന്ന് അ​ത്താ​ണി​ക്ക​ല്‍ പു​ലി​യാ​ങ്ങി​ല്‍ വീ​ട്ടി​ല്‍ വൈ​ശാ​ഖ് (22), കോ​ഴി​ക്കോ​ട് താ​ലൂ​ക്കി​ല്‍ ചേ​വാ​യൂ​ര്‍ മ​ലാ​പ്പ​റ​മ്ബ് മു​തു​വാ​ട്ട് വീ​ട്ടി​ല്‍ വി​ഷ്ണു (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വ​രി​ല്‍ നി​ന്നും 55ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി. ഇ​തി​ന് വി​പ​ണി​യി​ല്‍ മൂ​ന്ന് ല​ക്ഷം രൂ​പ വി​ല​മ​തി​ക്കും. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച​ബൈ​ക്കും പോ​ലി​സ് പി​ടി​കൂ​ടി. എ​ക്‌​സൈ​സ് ക​മ്മി​ഷ​ണ​റു​ടെ ഉ​ത്ത​ര​മേ​ഖ​ല സ്‌​ക്വാ​ഡും എ​ക്‌​സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍​സും കോ​ഴി​ക്കോ​ട് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ പാ​ര്‍​ട്ടി​യു​മാ​യി ചേ​ര്‍​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *