• Thu. Sep 19th, 2024
Top Tags

Month: January 2022

  • Home
  • തീറ്റയ്ക്കായി ഇനി വീട്ടിൽ തന്നെ പച്ചപ്പുല്ല് കൃഷി ചെയ്തെടുക്കാം…

തീറ്റയ്ക്കായി ഇനി വീട്ടിൽ തന്നെ പച്ചപ്പുല്ല് കൃഷി ചെയ്തെടുക്കാം…

കണ്ണപുരം: കന്നുകാലികൾക്ക് പോഷക ഗുണങ്ങളടങ്ങിയ തീറ്റയ്ക്കായി ഇനി വീട്ടിൽ തന്നെ പച്ചപ്പുല്ല് കൃഷി ചെയ്തെടുക്കാം. ഹൈഡ്രോപോണിക്സ് ഗ്രീൻ ഫോഡറുകളുടെ നവീന കൃഷി പാഠവുമായി കണ്ണപുരം ചുണ്ട റോഡിൽ പി.വി.ഹൗസിലെ പ്രവാസിയായ അബ്ദുല്ല അസൈനാർ (57). ക്ഷീരകർഷകർക്ക് ചെലവ് കുറഞ്ഞ ഹൈഡ്രോപോണിക്സ് ഗ്രീൻ…

പുഷ്പാര്‍ച്ചനയും തടയണ നിര്‍മ്മാണവും നടന്നു.

ചുങ്കക്കുന്ന്: കെസിവൈഎം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ധീരജവാന്‍ മുണ്ട്ചിറക്കല്‍ അജേഷ് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും തടയണ നിര്‍മ്മാണം നടന്നു.തടയണ നിര്‍മ്മാണം കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം കെ.എന്‍ സുനീന്ദ്രന്‍ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു.പഞ്ചായത്തംഗങ്ങളായ ബാബു…

പുഷ്പാര്‍ച്ചനയും തടയണ നിര്‍മ്മാണവും നടന്നു.

ചുങ്കക്കുന്ന്: കെസിവൈഎം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ധീരജവാന്‍ മുണ്ട്ചിറക്കല്‍ അജേഷ് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും തടയണ നിര്‍മ്മാണം നടന്നു.തടയണ നിര്‍മ്മാണം കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം കെ.എന്‍ സുനീന്ദ്രന്‍ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു.പഞ്ചായത്തംഗങ്ങളായ ബാബു…

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച്‌ വിദ്യാർത്ഥിക്ക് പരിക്ക്.

സ്കൂട്ടർ യാത്രയ്ക്കിടെ പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോൺ ചൂടായി പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. അമ്പലപ്പുഴ സ്വദേശി അമൽ രാജുവിനാണ് പരിക്കേറ്റത്. ചേർത്തല പോളിടെക്നിക്കിലെ പരീക്ഷ കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുമ്പോഴായിരുന്നു സംഭവം. പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ ചൂടായി തീപിടിക്കുകയായിരുന്നു. കൈയ്ക്കും, തുടയിലുമാണ്…

കൈവിലങ്ങുമായി രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതിയെ പിടികൂടി.

തിരുവനന്തപുരം കഴക്കൂട്ടത്ത് കൈവിലങ്ങുമായി രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതിയെ പിടികൂടി. ഒഡീഷ സ്വദേശിയായ കൃഷ്ണചന്ദ്ര സ്വയിന്‍ ആണ് പിടിയിലായത്.ഇയാളില്‍ നിന്ന് ഒരു കിലോയോളം കഞ്ചാവ് പിടികൂടിയിരുന്നു. ഇന്നലെ വൈകുന്നേരമാണ് ഇയാളെ ചിറ്റാറ്റുമുക്ക് ഭാഗത്തു നിന്ന് കഞ്ചാവുമായി പോലീസ് പിടികൂടിയത്. രാത്രി ഒരുമണിയോടെയായിരുന്നു…

മൂന്നാറിൽ കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു.

മൂന്നാറില്‍ വിനോദസഞ്ചാരികളുടെ കാര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. ഗുരുവായൂര്‍ സ്വദേശി വിനോദ് ആണ് മരിച്ചത്. വൈകിട്ട് 6:15 ഓടെയാണ് അപകടം. നിയന്ത്രണം വിട്ട കാര്‍ 150 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മൂന്നുപേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവം; പോലീസുകാർക്കെതിരെ നടപടി.

കാ​സ​ര്‍​ഗോ​ഡ്: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ല്‍ ദേ​ശീ​യ പ​താ​ക ത​ല​കീ​ഴാ​യി ഉ​യ​ര്‍​ത്തി​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്. ഇ​തു​സം​ബ​ന്ധി​ച്ച്‌ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഐ​ജി​ക്കും എ​ഡി​എം ലാ​ന്‍​ഡ് റ​വ​ന്യു ക​മ്മീ​ഷ​ണ​ര്‍​ക്കും വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് കൈ​മാ​റി. എ​ആ​ര്‍ ക്യാ​മ്ബി​ലെ ഗ്രേ​ഡ് എ​സ്‌​ഐ…

കോവിഡ് കാലത്തെ അധ്യയനം;പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത തലയോഗം ഇന്ന് ചേരും.

തിരുവനന്തപുരം : കോവിഡ് കാലത്തെ അധ്യയനം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത തലയോഗം ഇന്ന് ചേരും.രാവിലെ 11നാണ് യോഗം. ഓണ്‍ലൈന്‍ യോഗത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍ തലത്തിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.…

ആലപ്പുഴയിൽ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു.

ആലപ്പുഴ കലവൂരില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. വളവനാട് ലോക്കല്‍ കമ്മിറ്റി അംഗം ടി.സി സന്തോഷിനാണ് വെട്ടേറ്റത്.  ഇന്നലെ രാത്രിയാണ് സംഭവം. ആക്രമണത്തിന് പിന്നില്‍ ബി.എം.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. ബി.എം.എസ് പ്രവര്‍ത്തകരായ സുരേഷ് , ഷണ്മുഖന്‍ എന്നിവരെ മണ്ണഞ്ചേരി പോലീസ് അറസ്റ്റ്…

പയ്യന്നൂരില്‍ കെ റെയില്‍ സാമൂഹിക ആഘാത പഠനത്തിനെതിരെ പ്രതിഷേധം.

കണ്ണൂര്‍:പയ്യന്നൂര്‍ കാനത്ത് കെ റെയില്‍ സാമൂഹിക ആഘാത പഠനത്തിനെതിരെ പ്രതിഷേധം. സര്‍വ്വേക്കാര്‍ക്ക് വിവരങ്ങള്‍ നല്‍കാനോ സര്‍വ്വേയില്‍ ഒപ്പിടാനോ തയ്യാറാകാതെ നാട്ടുകാര്‍ പ്രതിഷേധിച്ചു.സര്‍വ്വേക്കാരെ തടയാന്‍ എത്തിയ പരിസ്ഥിതി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.വീട്ടുകാരുടെ സമ്മതമില്ലാതെയാണ് സര്‍വ്വേകല്ലുകള്‍ സ്ഥാപിച്ചതുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.്് എന്നതിനെതെരിയാണ് തങ്ങള്‍…