• Fri. Sep 20th, 2024
Top Tags

Month: January 2022

  • Home
  • നിര്യാതയായി …..

നിര്യാതയായി …..

ഇരിട്ടി: തില്ലങ്കേരി കാർക്കോട്ടെ കരിയിൽ വീട്ടിൽ പരേതനായ വി.കെ.കൃഷ്ണൻ നായരുടെ ഭാര്യ: കെ.സി. കല്യാണി (87) നിര്യാതയായി. മക്കൾ: ഭാർഗ്ഗവി, മുകുന്ദൻ, ഗംഗാധരൻ, ഉണ്ണിക്കൃഷ്ണൻ, ലക്ഷ്മണൻ, ഹരിദാസ്, രഘുനാഥ്. പരേതയായ നളിനി,മരുമക്കൾ: രവീന്ദ്രൻ, ജീജ, സജിത, ചിത്രകല, പ്രീത , പ്രിയ,…

പുതിയതെരു ടൗണിൽ നാളെ കടയടപ്പ് സമരം.

അശാസ്ത്രീയമായ ദേശീയപാത വികസനത്തിനെതിരെ സംയുക്ത വ്യാപാരി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ നാളെ പുതിയതെരു ടൗണിൽ വ്യാപാരികൾ കടകൾ അടച്ച് കരിദിനം ആചരിക്കും. രാവിലെ മുതൽ മുഴുവൻ സമയവും നടക്കുന്ന കടയടപ്പ് സമരത്തിൽ മന്ന മുതൽ പൊടിക്കുണ്ട് വരെയുള്ള വ്യാപാരികൾ പങ്കാളികളാവും.…

ഇരിട്ടി അഗ്‌നി രക്ഷാ നിലയത്തില്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തി.

ഇരിട്ടി: അഗ്‌നി രക്ഷാ നിലയത്തില്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തി. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി മോഹനന്‍ പതാക ഉയര്‍ത്തി. ഓഫീസര്‍മാരായ എന്‍.ജി അശോകന്‍, മെഹറൂഫ് വാഴോത്ത്, പി.പി രാജീവന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

കണ്ണുരിൽ നിന്നും മെമു പ്രയാണമാരംഭിച്ചു.

കണ്ണൂർ :കണ്ണൂരിൽ ഉത്സവാന്തരീക്ഷത്തിൽ മെമു പ്രയാണമാരംഭിച്ചു. കണ്ണൂരിലെ യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യങ്ങളിലൊന്നായിരുന്നു കണ്ണൂർ – മംഗ്ളൂര് മെമു സർവീസ്. റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ, ബി.ജെ.പി പ്രവർത്തകർ എന്നിവർ കണ്ണുരിൽ നിന്നും പുറപ്പെടുന്ന മെമു ട്രെയിൻ സർവീസിന് യാത്രാമംഗളം നേർന്നു. കേക്കുമുറിച്ചു മധുരം…

പണിതിട്ടും തീരാതെ ആറളം ഫാം -ഓടംതോട് പാലം.

കേ​ള​കം: പ​ണി​തി​ട്ടും പ​ണി​തി​ട്ടും പ​ണി​തീ​രാ​തെ ആ​റ​ളം ഫാം-​ഓ​ടം​തോ​ട് പാ​ലം. നി​ർ​മാ​ണം തു​ട​ങ്ങി മൂ​ന്നു​വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴും പാ​ലം എ​ന്ന് ഗ​താ​ഗ​ത​യോ​ഗ്യ​മാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം ബാ​ക്കി. തു​ട​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​വേ​ശം ഇ​ന്ന് ക​രാ​റു​കാ​ർ​ക്കി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഫാം ​​പു​​ന​​ര​​ധി​​വാ​​സ മേ​​ഖ​​ല​​യി​​ല്‍ ന​​ബാ​​ര്‍​ഡി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​ട​​ക്കു​​ന്ന 42.68…

കോർപറേഷൻ സിഡിഎസ് തിര‍ഞ്ഞെടുപ്പിൽ തമ്മിലടി, കയ്യാങ്കളി.

കണ്ണൂർ‌: കോർപറേഷൻ കുടുംബശ്രീ സിഡിഎസ് തിര‍ഞ്ഞെടുപ്പിൽ എൽഡിഎഫ്– യുഡിഎഫ് കുടുംബശ്രീ അംഗങ്ങൾ തമ്മിൽ സംഘർഷം. കണ്ണൂർ മുനിസിപ്പൽ ഹയർ സെക്കൻഡറി സ്കൂൾ പോളിങ് കേന്ദ്രമായി നടന്ന തെരഞ്ഞെടുപ്പിനിടെയാണു വനിതകൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്.  ഇന്നലെ വോട്ടെടുപ്പിനു ശേഷമാണ് സംഭവം. കോർപറേഷൻ നീർച്ചാൽ…

കലുങ്കിന്റെ നിർമാണം പുനരാരംഭിച്ചു.

ചെറുപുഴ: തിരുമേനി – താബോർ റോഡിൽ ചട്ടിവയൽ ആലിങ്കിൽ പടി ഭാഗത്തെ കലുങ്കിന്റെ നിർമാണം പുനരാരംഭിച്ചു. കഴിഞ്ഞ മഴക്കാലത്തുണ്ടായ ശക്തമായ വെള്ളപാച്ചലിൽ കലുങ്കിന്റെ ഒരു ഭാഗം തകർന്നു വീണിരുന്നു. ഇതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം നിലച്ചു. നേരത്തെ 10 മീറ്റർ വീതിയിൽ…

പ്രതീക്ഷയുടെ പച്ചപ്പിലേക്ക് ആറളം ഫാം; 3 കോടി രൂപ ഉപയോഗപ്പെടുത്തി ഒരുക്കിയത്…

ഇരിട്ടി: ആറളം ഫാം പ്രതീക്ഷയുടെ പച്ചപ്പിലേക്ക്. ഫാമിന്റെ വൈവിധ്യവൽക്കരണവും വികസനവും ലക്ഷ്യമിട്ട് കാർഷിക സർവകലാശാലാ സംഘം സമർപ്പിച്ച ശുപാർശ (ഫാം റിവൈവൽ സ്കീം) പ്രകാരം സർക്കാർ അനുവദിച്ച 3 കോടി രൂപയുടെ ഒന്നാം ഘട്ടം യാഥാർഥ്യമായി. പൂർത്തീകരണ റിപ്പോർട്ട് 28ന് 2.30ന്…

കറവപ്പശുവിനെ കൈമാറി പേരട്ട ക്ഷീരോൽപാദക സംഘം.

പേരട്ട: തീറ്റപ്പുല്ലിൽ നിന്നു വിഷബാധയേറ്റ് 3 പശുക്കളും കിടാവും നഷ്ടമായ കർഷകയ്ക്കു കറവപ്പശുവിനെ കൈമാറി മാതൃക. പേരട്ട ക്ഷീരോൽപാദക സഹകരണ സംഘം ആണു അംഗം കൂടിയായ ജെസി പുല്ലംപള്ളിക്ക് കറവപ്പശുവിനെ നൽകിയത്. കഴിഞ്ഞ 21ന് ആണ് സംഭവം നടന്നത്. തീറ്റപ്പുല്ലിൽ നിന്നു…

പ്ലാസ്റ്റിക് കത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങി ഇരിട്ടി നഗരസഭ.

ഇരിട്ടി:ഉളിയില്‍ ടൗണിന് സമീപം നഗരസഭ ഒരുക്കിയ കിയോസ്‌കില്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ വീടുകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് താല്കാലികമായി സൂക്ഷിച്ചിരുന്നത് സാമൂഹ്യ വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു. കുറ്റക്കാരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുന്നതിന് പോലീസ് അധികാരികള്‍ക്ക് വിവരം കൈമാറിയിട്ടുണ്ട്. പൊതു സ്ഥലത്തും…