• Fri. Sep 20th, 2024
Top Tags

Month: January 2022

  • Home
  • വളപട്ടണം – ചാല റോഡ് : നഷ്ടപരിഹാര പാക്കേജില്‍ കുറവ് വരുത്തിയിട്ടില്ല.

വളപട്ടണം – ചാല റോഡ് : നഷ്ടപരിഹാര പാക്കേജില്‍ കുറവ് വരുത്തിയിട്ടില്ല.

കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ ഭാഗമായി വളപട്ടണം മന്ന ജംഗ്ഷന്‍ മുതല്‍ ചാല ന്യൂ ബൈപ്പാസ് ജംഗ്ഷന്‍ വരെയുള്ള റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി  ബന്ധപ്പെട്ട നഷ്ടപരിഹാര പാക്കേജില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട മറ്റ് പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജില്ലാ…

വീട്ടിൽ കയറി അക്രമം നരഹത്യക്ക് 4 പേർക്കെതിരെ കേസ്.

തളിപ്പറമ്പ്: വീട്ടി ൽ കയറി യുവാവിനെകത്തി കൊണ്ട് വെട്ടി പരിക്കേല്പിക്കുകയും തടയാൻ ചെന്ന സഹോദരനെ യും ഭാര്യയെയും മർദ്ദിക്കുകയും ചെയ്തുവെന്ന പരാതിയിൽ നാലുപേർക്കെതിരെ പോലീസ് നരഹത്യക്ക് കേസെടുത്തു ചപ്പാരപ്പടവ് മങ്കരയിലെ വാഴവളപ്പിൽ അബ്ദുൾ ലത്തീഫിൻ്റെ (29) പരാതിയിലാണ് പ്രദേശവാസികളായ താഹിർ, ഹസീബ്…

ആള്‍ക്കൂട്ടം തടയാന്‍ പരിശോധന കര്‍ശനമാക്കും വിവാഹങ്ങളും ഉത്സവങ്ങളും രജിസ്റ്റര്‍ ചെയ്യണം: ജില്ലാ ദുരന്തനിവാരണ സമിതി യോഗം.

കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ജില്ലയില്‍ നടക്കുന്ന വിവാഹങ്ങള്‍, ഉത്സവങ്ങള്‍, പൊതുപരിപാടികള്‍ തുടങ്ങിയവ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം നിര്‍ദേശിച്ചു. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍…

നബാർഡ് പദ്ധതി; ആറളം ഫാമിൽ രണ്ടു എൽ പി സ്‌കൂളുകളുടെ നിർമ്മാണ പ്രവർത്തി അന്തിമ ഘട്ടത്തിൽ.

ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ ആദിവാസി കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് എൽ പി സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തി അവസാന ഘട്ടത്തിലേക്ക്. ആറളം ഫാമിൽ വിവിധ നവീകരണ പദ്ധതികൾക്കായി നബാർഡ് നൽകിയ 250 കോടി…

മണിക്കടവ് ഫാദറിൻ്റെ വിദ്വേഷ പ്രസംഗത്തിനെതിരെ എസ് വൈ എസ്.

ഇരിട്ടി : പ്രവാചകൻ മുഹമ്മദ് നബിയെയും കേരളീയ മുസ് ലിം സമൂഹത്തിനും എതിരെ പ്രസംഗിച്ച ഇരിട്ടി മണിക്കടവ് പള്ളിയിലെ ഫാദർ ആൻ്റ്ണിക്കെതിെര പ്രതിഷേധം ശക്തമാക്കുന്നു. കഴിഞ്ഞ ദിവസം മണിക്കടവ് സെൻ്റ് തോമസ് ചർച്ച് തിരുനാളാഘോഷത്തോടനുബന്ധിച്ചുള്ള പ്രഭാഷണത്തിലാണ് ഫാദർ വർഗീയ വിഷം തുപ്പിയത്.…

രാജ്യം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍.

രാജ്യം 73ആം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍. രാവിലെ പത്ത് മണിക്ക് ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ തുടങ്ങും. പത്തരയോടെ രാജ്പഥില്‍ പരേഡ് തുടങ്ങും. കൊവിഡ് വ്യാപനത്തിനിടെ പങ്കെടുക്കുന്നവരുടെയും കാണികളുടെയും എണ്ണം വെട്ടിക്കുറച്ചാണ് ഇത്തവണ പരേഡ് നടക്കുന്നത്. 21 നിശ്ചലദൃശങ്ങള്‍…

യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്യാശ്ശേരി, ഇരിക്കൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.

ഇരിക്കൂർ: കണ്ണുരിൽ കെ റെയിലിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കേസിൽ പ്രതിയായ ഇരിക്കൂർ ,കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാർ സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്യാശ്ശേരി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ…

നിര്യാതയായി.

മൈലളംതടത്തിൽ തോമസിന്റെ ഭാര്യ മേരി തോമസ് ( മറിയകുട്ടി -71) നിര്യാതയായി. സംസ്കാരം ഇന്ന് നാലുമണിക്ക് വെളിമാനം സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ

കാട്ടാനകളെ പ്രതിരോധിക്കാൻ ഹണി ഫെൻസിങ് സജ്ജം; തേനീച്ചകളുടെ മൂളൽ കേട്ട് ആന ഭയന്നു പിന്തിരിയുമെന്ന് പ്രതീക്ഷ.

ഉളിക്കൽ: കർണാടക വനത്തോടു ചേർന്നു കിടക്കുന്ന ഉളിക്കൽ പഞ്ചായത്തിലെ മാട്ടറയിൽ കാട്ടാനകളെ പ്രതിരോധിക്കാൻ ഹണി ഫെൻസിങ് സ്ഥാപിച്ചു.    വനം വകുപ്പ് സ്ഥാപിച്ച സോളാർ വേലി കാട് പിടിച്ചു നശിച്ചിരുന്നു. ബദൽ സംവിധാനം ഇല്ലാത്തതിനാൽ കാട്ടാനകൾ കൃഷിയിടത്തിൽ ഇറങ്ങാൻ തുടങ്ങിയതോടയാണു ഹണി…

പോക്‌സോ കേസ് ഇര ആത്മഹത്യ ചെയ്ത നിലയില്‍.

കണ്ണൂര്‍ : കണ്ണൂരില്‍ പോക്‌സോ കേസ് ഇരയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനിയായ 19 കാരിയാണ് ഇന്നലെ വൈകീട്ട് വീടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് ഒന്നര വര്‍ഷത്തിന് ശേഷമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.…