• Fri. Sep 20th, 2024
Top Tags

Month: January 2022

  • Home
  • പാനൂർ അഗ്നിരക്ഷാസേനയുടെ ജീപ്പ് കട്ടപ്പുറത്ത്.

പാനൂർ അഗ്നിരക്ഷാസേനയുടെ ജീപ്പ് കട്ടപ്പുറത്ത്.

പാനൂർ: അഗ്നിരക്ഷാ സേനയുടെ ജീപ്പ് കാലപ്പഴക്കം കാരണം കട്ടപ്പുറത്ത്. 2002 വർഷത്തെ റജിസ്ട്രേഷനുള്ള ജീപ്പ് ഉപയോഗിക്കാൻ കഴിയാതെ കിടക്കുകയാണ്. പകരം ജീപ്പ് ലഭ്യമായിട്ടില്ല. പാനൂർ ഇൻസ്പെക‍്ഷൻ ബംഗ്ലാവിലും (ഐബി) സമീപത്തെ സ്വകാര്യ കെട്ടിടത്തിലും താൽക്കാലിക സംവിധാനത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. ഇൻസ്പെക‍്ഷൻ ബംഗ്ലാവിന്റെ…

ദേശീയപാത വികസനത്തോടൊപ്പം ആണൂരിൽ അപകടം കുറയുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ.

കരിവെള്ളൂർ: ദേശീയപാത വികസനത്തോടൊപ്പം ആണൂരിൽ അപകടം കുറയുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ. ദേശീയപാതയിൽ ആണൂരിലെ വലിയ വളവും കണ്ണൂർ – കാസർകോട് ജില്ലാ അതിർത്തിയിലെ ഇടുങ്ങിയ കാലിക്കടവ് പാലവും അപകടത്തിനു വഴിയൊരുക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ദേശീയപാത വികസിക്കുന്നതോടെ വളവും ഇടുങ്ങിയ പാലവും ഇല്ലാതാകും.…

കണ്ണൂർ നഗരത്തിൽ വൻ കഞ്ചാവ്, ആഷിഷ് ഓയിൽ വേട്ട; യുവാവ് കാർ സഹിതം പിടിയിൽ.

കണ്ണൂർ നഗരത്തിൽ വൻ കഞ്ചാവ്, ആഷിഷ് ഓയിൽ വേട്ട. കണ്ണൂർ ചാലാട് ജന്നത്ത് വീട്ടിൽ ബി.നിസാമുദ്ദീ (28) നെ അറസ്റ്റ് ചെയ്തു. കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.പി ജനാർദ്ദനൻ്റെ നേതൃത്വത്തിൽ കണ്ണൂർ…

ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ പിടിയിൽ

ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട ദളിത് വിദ്യാർത്ഥിനിയായ 17 കാരിയെ വീട്ടിൽ വരുത്തി പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ പിടിയിൽ. ശ്രീകണ്ഠാപുരം നിടിയേങ്ങചേപ്പറമ്പ് സ്വദേശി സി.ജെ.ജിബിനെ(21)യാണ് പയ്യന്നൂർ ഡിവൈ.എസ്.പി.കെ.ഇ.പ്രേമചന്ദ്രൻ അറസ്റ്റു ചെയ്തത്. ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടി ഇക്കഴിഞ്ഞ 22 ന് ബന്ധുവീട്ടിൽ…

കണ്ണൂരിൽ വൻ മയക്ക് മരുന്ന് വേട്ട: ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാവ് പിടിയിൽ.

കണ്ണൂരിൽ വൻ മയക്ക് മരുന്ന് വേട്ട, എക്സെസ് എൻഫോഴ്സ്മെൻറ് ആൻറിനാർക്കോട്ടിക്ക് സ്പെഷ്യൽ സെൽ സ്ക്വാഡ് നടത്തിയ റയിഡിൽ ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാവ് പിടിയിലായി, ചാലാട് ജന്നത്ത് വീട്ടിൽ നിസാമുദ്ധീനാണ് പിടിയിലായത്, ഇയാളുടെ വീട്ടിൽ സൂക്ഷിച്ചരണ്ട് ലക്ഷം രൂപ വിലവരുന്ന ഹാഷിഷും…

റേഷൻ വിതരണം പഴയപടിയാകും.

സംസ്ഥാനത്ത് ഈ മാസം 27 മുതല്‍ റേഷന്‍ വിതരണം പഴയപടിയാകും. ഇ-പോസ് മെഷീന്‍ സെര്‍വറിലെ മെല്ലെപ്പോക്ക് കാരണം കുറച്ചു നാളായി പ്രവര്‍ത്തന സമയം പകുതി ജില്ലകള്‍ വീതം രാവിലെയും വൈകീട്ടുമായി ക്രമീകരിച്ചിരിക്കുകയാണ്.ഇത് 27 മുതൽ രാവിലെ മുതല്‍ വൈകീട്ട് വരെ ആക്കിയേക്കും.…

അമ്പായത്തോട് – പാല്‍ചുരം റോഡിൽ ഗതാഗതം നിരോധിച്ചു.

അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ അമ്പായത്തോട്  പാല്‍ചുരം റോഡ് വഴിയുള്ള വാഹനഗതാഗതം ജനുവരി 26 മുതല്‍ ഫെബ്രുവരി അഞ്ച് വരെ നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വയനാട്ടിലേക്ക് പോകുന്ന വാഹനങ്ങള്‍ നെടുംപൊയില്‍ ചുരം വഴി പോകേണ്ടതാണ്. ചുരത്തിലെ സംരക്ഷണ…

ക​ഞ്ചാ​വ് ക​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍.

തൃ​ശൂ​ര്‍: ക​ഞ്ചാ​വ് ക​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍. മേ​ലൂ​ര്‍ മു​ള്ള​ന്‍​പാ​റ തോ​ട്ടാ​പ്പി​ള്ളി ജൂ​വ​ല്‍(22), ചാ​ല​ക്കു​ടി മാ​ള​ക്കാ​ര​ന്‍ ആ​ഗ്ന​ല്‍ (21)എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍ നി​ന്നു 85കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. സ്കൂ​ട്ട​റി​ല്‍ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നി​ടെ ചാ​ല​ക്കു​ടി പോ​ലീ​സ് ആ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍…

പൂക്കോത്തെ രാവണൻ പാലം യാത്രക്കാർക്കായി തുറന്നു നൽകി.

പെരിങ്ങത്തൂർ:പൂക്കോം പുത്തൻവീട്ടിൽ കൃഷ്ണൻ നമ്പ്യാർ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പൂക്കോം പഴശ്ശി കനാലിന് കുറുകെ പൂങ്കുന്നത്ത് കാട്ടുമാടം മുത്തശ്ശിയമ്മ ക്ഷേത്രത്തിനു സമീപം മൂന്ന് മൂലക്കണ്ടി പുത്തൻവീട് റോഡിൽ നിർമ്മിച്ച ജനകീയ പാലമായ രാവണൻ പാലം മാനേജിങ് ട്രസ്റ്റി പി വി അതികായൻ…

ലോറി കൊക്കയിലേക്ക്‌ മറിഞ്ഞ്‌ ഡ്രൈവറും സഹായിയും മരിച്ചു.

അടിമാലി:  അടിമാലി വാളറക്ക് സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞ്‌ 2 പേർ മരിച്ചു.  തലക്കോട് സ്വദേശികളായ ഡ്രൈവർ ഷിജു വി പി, സഹായി സന്തോഷ് ടി ടി എന്നിവരാണ്‌ മരിച്ചത്‌.   പോലീസിന്റെയും, ഫയർഫോഴ്സിന്റെയും, നാട്ടുകാരുടെയും  സഹായത്തോടെ രാവിലെ 3 മണിയോടെയാണ്…