• Fri. Sep 20th, 2024
Top Tags

Month: January 2022

  • Home
  • ആറളം പഞ്ചായത്തിൽ ശാസ്ത്രീയ പരിചരണത്തിലൂടെ ഗുണമേന്മയുള്ള വിത്തുകൾ ഉത്പാദിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം.

ആറളം പഞ്ചായത്തിൽ ശാസ്ത്രീയ പരിചരണത്തിലൂടെ ഗുണമേന്മയുള്ള വിത്തുകൾ ഉത്പാദിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം.

ഇരിട്ടി: ഇഞ്ചി , മഞ്ഞൾ ,കിഴങ്ങ് വർഗ്ഗങ്ങൾ തുടങ്ങിയവ കൃഷി ചെയ്യുന്ന കർഷകരിൽ നിന്നും വിത്തുകൾ ശേഖരിച്ച് ശാസ്ത്രീയ പരിപാലനമുറയിലൂടെ ഗുണമേൻമയുള്ള വിത്തുകളാക്കി വിതരണം ചെയ്യുന്ന പദ്ധതിക്ക് ആറളം പഞ്ചായത്തിൽ തുടക്കമായി. മാർക്കറ്റ് വിലയേക്കാൾ വില കൂട്ടി നൽകിയാണ് ആറളം കൃഷിഭവന്റെ…

കൂട്ടുപുഴ പാലം 31ന് ഗതാഗത്തിന് തുറന്നുകൊടുക്കും.

ഇരിട്ടി: രണ്ടു സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന തലശേരി – വീരാജ് പേട്ട അന്തർ സംസ്ഥാന പാതയിൽ കേരള- കർണ്ണാടകാ അതിർത്തിയിലെ കൂട്ടുപുഴയിൽ നിർമ്മിച്ച പുതിയ പാലം 31ന് ഗതാഗത്തിന് തുറന്നുകൊടുക്കും. നേരത്തെ ജനുവരി ഒന്നിന് പാലം തുറന്നു കൊടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അവസാന മണിക്കൂറിൽ…

സമ്പൂർണ്ണ പച്ചക്കറി കൃഷി വ്യാപന പദ്ധതി; കുടുംബങ്ങൾക്ക് വിത്തും വളവും നല്കി.

ഇരിട്ടി: പച്ചക്കറി കൃഷി പ്രോത്സാഹിപ്പിച്ച് സ്വയം പര്യാപ്തത ലക്ഷ്യമാക്കി പായം പഞ്ചായത്ത് നടപ്പിലാക്കുന്ന സമ്പൂർണ്ണ പച്ചക്കറി കൃഷി വ്യാപന പദ്ധതി പ്രകാരം കുടുംബങ്ങൾക്ക് വിത്തും വളവും നൽകി. പായം കൃഷി ഭവന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നാലുകിലോ ജൈവ വളവും വിത്തുമാണ്…

കോവിഡ്; സംസ്ഥാനത്ത് ഇന്ന് മുതൽ പുതിയ നിയന്ത്രണങ്ങൾ.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ പുതിയ നിയന്ത്രണങ്ങൾ. കാറ്റഗറി അടിസ്ഥാനത്തിൽ ജില്ലകളിൽ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരുന്നത്. ഏറ്റവും കൂടുതൽ നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിലാണ് തിരുവനന്തപുരം ജില്ല ഉള്ളത്. ഇവിടെ തീയറ്ററുകൾ, ജിംനേഷ്യം,നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടണം.കോളജുകളിൽ അവസാന…

കുടുംബശ്രീ സി ഡി എസിനു യാത്രയയപ്പ് നൽകി.

പേരാവൂർ: പഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസിനുള്ള യാത്രയയപ്പ് ചടങ്ങ് പേരാവൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാൽ ഉത്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായി. സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ ശരത് കെ…

ഇലകളിൽ തവിട്ടുനിറത്തിലുള്ള പൊട്ടുകൾ, പത്തു മില്ലി മീറ്റർ വരെ വ്യാസമുള്ള പാടുകളാകും; റബറിനു ഭീഷണിയായി കൊറിനിസ്പോറ രോഗം.

ആലക്കോട്∙ മലയോരത്ത് കർഷകർക്ക് ഭീഷണിയായി റബറിനു കൊറിനിസ്പോറ രോഗം. നേരത്തെ കാസർകോട് ജില്ലയിൽ കണ്ടിരുന്ന രോഗം ഇപ്പോൾ തളിപ്പറമ്പ്, ശ്രീകണ്ഠാപുരം മേഖലകളിൽ വ്യാപിച്ചു. ആർആർഐഐ 105 റബർ മരങ്ങളെയാണ് കൂടുതലായും ബാധിച്ചിരിക്കുന്നത്. മഞ്ഞുകാലത്ത് പൊടിക്കുമിൾ രോഗം പോലെ റബർ മരങ്ങളെ ബാധിക്കുന്ന…

കലുങ്ക് തകര്‍ന്ന് റോഡ് അപകട ഭീഷണിയില്‍.

പേരാവൂര്‍: കലുങ്ക് തകര്‍ന്ന് റോഡ് അപകട ഭീഷണിയില്‍.പേരാവൂര്‍ ഗ്രാമപഞ്ചായത്തിലെ കുനിത്തലമുക്ക് ഫയര്‍‌സ്റ്റേഷന്‍ തുണ്ടി റോഡിലെ കുനിത്തല മുക്കിന് സമീപത്തെ റോഡരികിലെ കലുങ്കിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നാണ് റോഡ് അപകട ഭീഷണിയില്‍ ആയിരിക്കുന്നത്.വര്‍ഷങ്ങള്‍ പഴക്കമുള്ള റോഡില്‍ വെള്ളമൊഴികി പോകാനായി സ്ഥാപിച്ച കോണ്‍ഗ്രറ്റീറ്റ് പൈപ്പിന്…

പാഴ്‌വസ്തുക്കള്‍ കൊണ്ട് നടീല്‍ യന്ത്രം: ഇവിടെ ഒന്നും പാഴാകുന്നില്ല.

  പയ്യന്നൂർ :  പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ച് നടീല്‍യന്ത്രം നിര്‍മ്മിച്ച് ശ്രദ്ധേയനായിരിക്കുകയാണ് ഏഴോം കുറുവാട്ടെ കെ.സി പ്രഭാകരന്‍. ഇന്ധനങ്ങള്‍ ആവശ്യമില്ലാത്ത നടീല്‍യന്ത്രം കാണാനും അറിയാനുമായി നിരവധിപേര്‍ എത്തുന്നുണ്ട്. ചെലവും തൊഴിലാളി ക്ഷാമവും കൊണ്ട് പൊറുതിമുട്ടുന്ന കാര്‍ഷികമേഖലയ്ക്ക് പുത്തന്‍ പ്രതീക്ഷയാണ് പ്രഭാകരന്റെ നടീല്‍ യന്ത്രം.…

മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച കാറ് ഡിവൈഡറിലിടിച്ച് കയറി അപകടം.

മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച കാറ് ഡിവൈഡറിലിടിച്ച് കയറി അപകടം. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാരഥികളായ രണ്ടു പേരാണ് കാറിലുണ്ടായിരുന്നത്.ഇന്നു രാവിലെ 10 :20 ഓടെ കണ്ണൂർ താണ വാട്ടർ അതോറിറ്റി ഓഫീസിന് മുൻവശമായിരുന്നു അപകടം. ആർക്കും പരിക്കില്ല മേലേ ചൊവ്വ…

കോവിഡ് നിയന്ത്രണം​; കണ്ണൂർ എ വിഭാഗത്തിൽ.

ക​ണ്ണൂ​ർ: കോ​വി​ഡ് നി​യ​ന്ത്ര​ണം സം​ബ​ന്ധി​ച്ച പു​തു​ക്കി​യ മാ​ന​ദ​ണ്ഡ പ്ര​കാ​രം ജ​നു​വ​രി 23 മു​ത​ൽ ജി​ല്ല​യെ എ ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി. ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​മാ​നാ​യ ക​ല​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ്​ പു​റ​ത്തി​റ​ക്കി. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ടു​ന്ന രോ​ഗി​ക​ളു​ടെ…