• Fri. Sep 20th, 2024
Top Tags

Month: January 2022

  • Home
  • വരുന്നു; കശുമാങ്ങയിൽ നിന്ന് കണ്ണൂരിന്റെ ‘ഫെനി’.

വരുന്നു; കശുമാങ്ങയിൽ നിന്ന് കണ്ണൂരിന്റെ ‘ഫെനി’.

ശ്രീ​ക​ണ്ഠ​പു​രം: സം​സ്ഥാ​ന​ത്ത്‌ ആ​ദ്യ​മാ​യി ക​ശു​മാ​ങ്ങ നീ​രി​ൽ​നി​ന്ന് മ​ദ്യം (ഫെ​നി) ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​റി​ന്റെ അം​ഗീ​കാ​രം. ഇ​തി​നാ​യി എ​ക്സൈ​സ് വ​കു​പ്പി​ന്റെ അ​ന്തി​മാ​നു​മ​തി ഉ​ട​ൻ ന​ൽ​കും. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ​യ്യാ​വൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി​ക്കാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. ക​ശു​മാ​ങ്ങ സം​സ്ക​രി​ച്ച് ഫെ​നി​യും മ​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ളും…

മികച്ച നടനായി ജയസൂര്യ.

ധാക്കാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച നടനായി ജയസൂര്യ തിരഞ്ഞെടുക്കപ്പെട്ടു. മേളയിലെ ഏഷ്യന്‍ മത്സര വിഭാഗത്തിലാണ് ജയസൂര്യ നേട്ടം സ്വന്തമാക്കിയത്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ‘സണ്ണി’ എന്ന ചിത്രത്തിലെ മികച്ച അഭിനയമാണ് ജയസൂര്യയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. സൗത്ത് ഏഷ്യയിലെ ഏറ്റവും…

ലഹരിക്കടത്തിനിടെ യുവാവ് അറസ്റ്റിൽ.

തളിപ്പറമ്പിൽ ലഹരിക്കടത്തിനിടെ യുവാവ് അറസ്റ്റിൽ. ലഹരി മരുന്ന് വിൽപ്പന സംഘത്തിലെ പ്രധാന കണ്ണി തളിപ്പറമ്പ് കുപ്പം സ്വദേശി അനസ്.കെ.എം(29) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 100മില്ലി ഗ്രാം എംഡിഎംഎയും 8 ഗ്രാം കഞ്ചാവും തളിപ്പറമ്പ് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാമചന്ദ്രൻ.ടി.വി യും…

പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം: അറിയിപ്പ്.

പറശ്ശിനി: കേരളത്തിൽ കോവിഡ് 19 വ്യാപനം അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി പറശ്ശിനി മടപ്പുരയിലെ തിരുവപ്പന വെള്ളാട്ടം കെട്ടിയാടൽ, കുട്ടികൾക്കുള്ള ചോറൂൺ വഴിപാട്, അന്നദാനം, പ്രസാദം, ചായ  വിതരണം എന്നിവ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചിരിക്കുന്നു.…

ചെങ്കൽ ക്വാറി മേസ്തിരിയെ വധിക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ.

ഇരിക്കൂർ: ചെങ്കൽ ക്വാറി മേസ്തിരിയെ വധിക്കാൻ ശ്രമിച്ച കേസിൽ ഡ്രൈവർമാർ അറസ്റ്റിൽ. കേളകം ചെട്ട്യാംപറമ്പിലെ പാലപ്പറമ്പിൽ അഖിൽ (24), കണിച്ചാറിലെ പനക്കൽ അശ്വിൻ (21) എന്നിവരെയാണ് ഇരിക്കൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഗസ്റ്റ് 29ന് രാത്രിയായിരുന്നു സംഭവം. മലപ്പുറം സ്വദേശിയും…

ലോക്ക്ഡൗണ്‍; കാക്കയങ്ങാട്, തില്ലങ്കേരി മേഖലകളില്‍ വാഹന പരിശോധന നടത്തി.

കാക്കയങ്ങാട്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയത്തിന്റെ  പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ മുഴക്കുന്ന് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പോലീസിന്റെ നേതൃത്വത്തില്‍ കാക്കയങ്ങാട് തില്ലങ്കേരി മേഖലകളില്‍ വാഹന പരിശോധന നടത്തി.കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ്  നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.അടിയന്തര…

വിദ്യാർത്ഥിനിയെ ലോഡ്ജ്മുറിയില്‍ എത്തിച്ച്‌ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ പ്രതിയെ കണ്ണൂരിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു.

 ഈരാറ്റുപേട്ടയിൽ സ്കൂൾ വിദ്യാർത്ഥിനിയെ ലോഡ്ജ്മുറിയില്‍ എത്തിച്ച്‌ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പാലക്കാട് തിരുവഴിയാട് സ്വദേശി റിയാസ്(35) എന്നയാളെ ഈരാറ്റുപേട്ട പോലീസ് ആണ് കസ്റ്റഡിയിലെടുത്തത്. കണ്ണൂരില്‍ നിന്നാണ് പ്രതിയായ റിയാസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. 15 വയസുകാരി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ സാമൂഹ്യ…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, രാത്രി യാത്ര നിശബ്ദമാക്കണമെന്ന് റെയില്‍വേ.

ദില്ലി: ട്രെയിൻ യാത്ര  എളുപ്പമാക്കാൻ കടുത്ത നിയന്ത്രണങ്ങളുമായി ഇന്ത്യൻ റെയിൽവെ. രാത്രി 10 മുതൽ രാവിലെ ആറ് മണി വരെ യാത്രക്കാ‍ർ ഉച്ചത്തിൽ പാട്ടുവയ്ക്കുന്നതും ഉറക്കെ ഫോണിൽ സംസാരിക്കുന്നതും നിരോധിച്ചു. സമാനമായ പ്രശ്നങ്ങൾ നിരന്തരമായി പരാതിയായി ലഭിക്കുന്ന സാഹചര്യത്തിലാണ് റെയിൽവെ മന്ത്രാലയത്തിന്റെ…

ഏക ഉപജീവന മാർഗ്ഗം നഷ്ടപ്പെട്ട് പേരട്ട പുല്ലംപ്പള്ളി ജെസിയും കുടുംബവും.

ഏക ഉപജീവന മാർഗ്ഗം നഷ്ടമായതിൻ്റെ നിരാശയിലാണ് ഉളിക്കൽ പഞ്ചായത്തിലെ പേരട്ട പുല്ലംപ്പള്ളി ജെസിയും കുടുംബവും. വിഷബാധയേറ്റ് രണ്ട് പശുക്കളും ഒരു കിടാവുമാണ് ഇവർക്ക് നഷ്ടമായത്. മൂന്നാമത്തെ പശു പ്രാണനു വേണ്ടി പിടയുന്ന നൊമ്പര കാഴ്ചയാണ് ഇവരുടെ വീട്ടിൽ എത്തുന്നവർക്ക് കാണാൻ സാധിക്കുന്നത്.…

വ​നി​താ ഹോ​സ്റ്റ​ലി​ന് മു​ന്‍​പി​ല്‍ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം; ഒരാൾ അറസ്റ്റിൽ.

പ​ത്ത​നം​തി​ട്ട: വ​നി​താ ഹോ​സ്റ്റ​ലി​ന് മു​ന്‍​പി​ല്‍ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ ര​ണ്ടു​പേ​രി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. അ​ങ്ങാ​ടി​ക്ക​ല്‍ സ്വ​ദേ​ശി ന​ന്ദ​ന​ന്‍(55) ആ​ണ് പി​ടി​യി​ലാ​യ​ത്. വീ​ട്ടി​ല്‍ നി​ന്നു​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ ബൈ​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പെ​ണ്‍​കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​ന് ഏ​താ​നും നാ​ളു​ക​ള്‍​ക്ക് മു​ന്‍​പ് പ്ര​ദേ​ശ​വാ​സി​ക​ള്‍…