• Fri. Sep 20th, 2024
Top Tags

Month: January 2022

  • Home
  • ബംഗാളില്‍ നിന്ന് 16കാരിയെ തട്ടിക്കൊണ്ടുവന്നു; യുവാവ് പിടിയില്‍.

ബംഗാളില്‍ നിന്ന് 16കാരിയെ തട്ടിക്കൊണ്ടുവന്നു; യുവാവ് പിടിയില്‍.

ബംഗാളില്‍ നിന്ന് 16കാരിയെ തട്ടിക്കൊണ്ടുവന്നു; മലപ്പുറത്ത് യുവാവ് പിടിയില്‍. ഭാര്യ മരിച്ച ശേഷം യുവാവ് ബംഗാളില്‍ പോയിവന്നപ്പോള്‍ കുട്ടിയെയും കൊണ്ടുവരികയായിരുന്നു, പെണ്‍കുട്ടി ഒരുമാസം ഗര്‍ഭിണിയെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍.

കോവിഡ് അവലോകനയോഗം ഇന്ന് ചേരും.

തിരുവനന്തപുരം: കോവിഡ് അവലോകനയോഗം ഇന്ന് ചേരും. വൈകീട്ട് അഞ്ചുമണിയ്ക്ക് ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി പങ്കെടുക്കും.  സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തും. തുടര്‍ച്ചയായ നാലാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം നാല്‍പ്പതിനായിരം കടന്നത് യോഗത്തില്‍ ചര്‍ച്ചയാകും. എറണാകുളം…

ബാണാസുര ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

വയനാട്​: പടിഞ്ഞാറത്തറ കുറ്റിയാംവയലില്‍ ബാണാസുര ഡാം പദ്ധതി പ്രദേശത്തെ വെള്ളക്കെട്ടില്‍ കാണാതായ യുവാവി​െന്‍റ മൃതദേഹം കണ്ടെത്തി. കൊടുവള്ളി പറമ്ബത്ത്കാവ് സഹകരണമുക്ക് വേരുംപിലാക്കിയില്‍ അബൂബക്കറി​െന്‍റ മകന്‍ റാഷിദ് (27) ആണ് മരിച്ചത്. കല്‍പ്പറ്റ ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ കെ.എം ജോമിയും സംഘവും നടത്തിയ…

ഞായറാഴ്ച നിയന്ത്രണം ലംഘിച്ചതിന് സംസ്ഥാനത്ത് 262 പേര്‍ക്കെതിരെ കേസെടുത്തു.

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഞായര്‍ നിയന്ത്രണം ലംഘിച്ചതിന് സംസ്ഥാനത്ത് 262 പേര്‍ക്കെതിരെ കേസെടുത്തു. 170 പേര്‍ അറസ്റ്റിലായി. 134 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 5939 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാന ജംഗ്ഷനുകളിലെല്ലാം ബാരിക്കേഡ് ഉയര്‍ത്തി പൊലീസ്…

യുവാവി​െൻറ മരണത്തിനിടയാക്കി നിർത്താതെ പോയ ലോറി കണ്ടെത്തി.

മ​മ്പ​റം: യു​വാ​വി​നെ ഇ​ടി​ച്ചി​ട്ട് നി​ർ​ത്താ​തെ​പോ​യ ലോ​റി ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ക​ണ്ടെ​ത്തി. ദി​വ​സ​ങ്ങ​ൾ നീ​ണ്ട സ​മ​ർ​ഥ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ്​ പൊ​ലീ​സ്​ ലോ​റി ക​ണ്ടെ​ത്തി​യ​ത്. ഈ ​മാ​സം 25ന് ​രാ​ത്രി 7.35ന് ​മ​മ്പ​റം ഇ​ന്ദി​ര ഗാ​ന്ധി പാ​ർ​ക്കി​നു സ​മീ​പ​മാ​ണ്​ പ​ടി​ഞ്ഞി​റ്റാം​മു​റി​യി​ലെ ബി.​കെ. സ​ന്തോ​ഷി​നെ (46) പ​രി​ക്കേ​റ്റ നി​ല​യി​ൽ…

മത്സ്യവണ്ടിയിടിച്ച്​ ബസ് കാത്തിരിപ്പുകേന്ദ്രം തകർന്നു.

ക​ല്യാ​ശ്ശേ​രി/​ഇ​രി​ണാ​വ്: പി​ലാ​ത്ത​റ പാ​പ്പി​നി​ശ്ശേ​രി കെ.​എ​സ്.​ടി.​പി റോ​ഡി​ൽ ഇ​രി​ണാ​വ് റോ​ഡ് ജ​ങ്​​ഷ​ന്​ സ​മീ​പ​ത്തെ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം മ​ത്സ്യ​വ​ണ്ടി​യി​ടി​ച്ച് ത​ക​ർ​ന്നു. ഉ​ഡു​പ്പി​യി​ലെ മാ​ൽ​പേ ഹാ​ർ​ബ​റി​ൽ​നി​ന്ന്​ മ​ത്സ്യ​വു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ ലോ​റി റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന മ​റ്റൊ​രു ലോ​റി​യി​ൽ ഇ​ടി​ച്ച​ശേ​ഷം നി​യ​ന്ത്ര​ണം​വി​ട്ട് ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. പാ​ച​ക​വാ​ത​ക…

പേരാവൂര്‍ ടൗണിലെ കെട്ടിടങ്ങളുടെ പിന്നില്‍ രാത്രി കാലങ്ങളില്‍ മദ്യപശല്യം വര്‍ദ്ധിക്കുന്നു.

പേരാവൂര്‍: ടൗണിലെ കെട്ടിടങ്ങളുടെ പിന്നില്‍ രാത്രി കാലങ്ങളില്‍ മദ്യപശല്യം വര്‍ദ്ധിക്കുന്നു. പേരാവൂര്‍ എസ്.ബി.ഐ ബാങ്കിന് പിന്നില്‍ മദ്യപസംഘം മദ്യകുപ്പികളും മറ്റും വലിച്ചെറിയുന്നത് പതിവായിരിക്കുകയാണ്. പേരാവൂര്‍ എസ്.ബി.ഐ ബാങ്കിന് പിന്നിലെ കാഴ്ച്ചയാണിത്. മദ്യപിച്ചതിന് ശേഷം മദ്യ കുപ്പികളും ബീയര്‍ കുപ്പികളും വലിച്ചെറിഞ്ഞ് പൊട്ടിച്ചിരിക്കുകയാണ്.…

നിലാമുറ്റത്തെ ഭണ്ഡാരം കവർന്നയാൾ പിടിയിൽ.

ഇരിക്കൂർ: നിലാമുറ്റത്തെ സ്വലാത്ത് ഭണ്ഡാരം കവർന്ന കേസിലെ പ്രതി പൊലീസ് പിടിയിലായി. മണ്ണൂരിലെ പുതിയപുരയിൽ സജീവനെയാണ്​ (41) ഇരിക്കൂർ എസ്.ഐ ഷിജുവിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പാണ് മഖാമിലേക്ക് പോകുന്ന വഴിയിൽ സ്ഥാപിച്ച ഭണ്ഡാരപ്പെട്ടി മോഷണം പോയത്. ഭണ്ഡാരം മോഷ്ടിക്കുന്നത്…

കുടിയേറ്റ മക്കൾ ചോദിക്കുന്നു: ഈ പാലം എന്ന് കടക്കാനാവും?

ശ്രീ​ക​ണ്ഠ​പു​രം: കു​ടി​യേ​റ്റ ഗ്രാ​മ​മാ​യ അ​ല​ക്സ് ന​ഗ​റി​നെ​യും കാ​ഞ്ഞി​ലേ​രി​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന അ​ല​ക്സ് ന​ഗ​ർ പാ​ലം നി​ർ​മാ​ണം അ​ഞ്ചു​വ​ർ​ഷ​മാ​യി​ട്ടും എ​ങ്ങു​മെ​ത്തി​യി​ല്ല. ഒ​ന്ന​ര വ​ർ​ഷ​മാ​യി നി​ർ​മാ​ണം പൂ​ർ​ണ​മാ​യി നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. സ​മീ​പ​ത്തെ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള തൂ​ക്കു​പാ​ല​ത്തി​ലൂ​ടെ ജീ​വ​ൻ പ​ണ​യം​വെ​ച്ച് യാ​ത്ര ചെ​യ്യു​മ്പോ​ഴും കോ​ൺ​ക്രീ​റ്റ് പാ​ലം യാ​ഥാ​ർ​ഥ്യ​മാ​വാ​ത്ത​തി​ലു​ള്ള അ​മ​ർ​ഷ​ത്തി​ലാ​ണ് ഇ​രു​ക​ര​ക​ളി​ലു​മു​ള്ള​വ​ർ.…

സ്കൂട്ടറിൽ കടത്തുകയായിരുന്ന 24 കുപ്പി മദ്യവുമായി റിട്ടയേർഡ് എസ് ഐ ഉൾപ്പെടെ 2 പേർ പിടിയിൽ .

സ്കൂട്ടറിൽ കടത്തുകയായിരുന്ന 24 കുപ്പി മദ്യവുമായി റിട്ടയേർഡ് എസ് ഐ ഉൾപ്പെടെ 2 പേർ പിടിയിൽ. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷറഫ് എം വി യുടെ നേതൃത്വത്തിൽ കുറുമാത്തൂർ ബാവുപ്പറമ്പ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ (24) 12…