• Fri. Sep 20th, 2024
Top Tags

കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി.

Bydesk

Feb 9, 2022
കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി. ആലക്കോട് മണക്കടവിലുള്ള രമേശൻ-ഗിരിജ ദമ്പതികളുടെ മകൻ ശിവാനന്ദ്നെയാണ് കണ്ടെത്തിയത്.
പയ്യന്നൂരിൽ വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്.
Spread the love

Leave a Reply

Your email address will not be published. Required fields are marked *