• Sat. Sep 21st, 2024
Top Tags

ഒരുവര്‍ഷം അതിവേഗത്തില്‍ ചീറിപ്പാഞ്ഞത് 89 തവണ; കണ്ണൂര്‍ സ്വദേശിക്ക് പിഴ 1.33 ലക്ഷം.

Bydesk

Feb 11, 2022
കണ്ണൂർ സ്വദേശിയായ യുവാവിൽ നിന്ന്
അതിവേഗത്തിൽ വാഹനമോടിച്ചതിന്  മോട്ടോർ വാഹന വകുപ്പ് പിഴയീടാക്കിയത് 1,33,500 രൂപ.
കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയുടെ എസ്.യു.വി. കാറിനാണ് പിഴ ഈടാക്കിയത്.2022-ൽ ജനുവരി അഞ്ചിന് മാത്രം ഏഴുതവണ പിഴയീടാക്കി. ഒരു വർഷം 89 തവണയാണ് ഈ വാഹനത്തിന്റെ അതിവേഗം കോഴിക്കോട് നോർത്ത് സോണിന്റെ ക്യാമറയിൽ പതിഞ്ഞത്.
Spread the love

Leave a Reply

Your email address will not be published. Required fields are marked *