• Sat. Sep 21st, 2024
Top Tags

മാരക മയക്കുമരുന്നമായി എട്ടംഗ സംഘം പിടിയില്‍.

Bydesk

Feb 15, 2022

കൊച്ചിയില്‍ മാരക മയക്കുമരുന്നു ശേഖരവുമായി എട്ടംഗ സംഘം പിടിയില്‍.ഹോട്ടലില്‍ മുറിയെടുത്ത് വില്‍പന നടത്തുന്നതിനിടെയാണ് അറസ്റ്റ്. എക്സൈസും കസ്റ്റംസും ചേര്‍ന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

ഗ്രാന്റെ കാസ ഹോട്ടലില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്.  60 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.ഓപ്പണ്‍ മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്.സംഘത്തിന്റെ മൂന്നു വാഹനങ്ങളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *