• Fri. Sep 20th, 2024
Top Tags

Month: February 2022

  • Home
  • ദീപുവിന്റെ കൊലപാതകം: പ്രതിക്കൊപ്പമുള്ള പി വി ശ്രീനിജന്റെ ചിത്രം പ്രചരിപ്പിച്ചതില്‍ പൊലീസ് നടപടി.

ദീപുവിന്റെ കൊലപാതകം: പ്രതിക്കൊപ്പമുള്ള പി വി ശ്രീനിജന്റെ ചിത്രം പ്രചരിപ്പിച്ചതില്‍ പൊലീസ് നടപടി.

കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തിന് പിന്നാലെ കേസിലെ പ്രതിക്കൊപ്പമുള്ള പി വി ശ്രീനിജന്‍ എം എല്‍ എയുടെ ചിത്രം പ്രചരിപ്പിച്ചതില്‍ പൊലീസ് നടപടി. പി വി ശ്രീനിജന്റെ പരാതിയില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റസീന പരീതിന്റെ ഫോണ്‍ പൊലീസ്…

കീഴൂർ മഹാവിഷ്ണു ക്ഷേത്രോത്സവത്തിന് വെള്ളിയാഴ്ച തുടക്കം.

ഇരിട്ടി : ആറുദിവസം നീണ്ടുനിൽക്കുന്ന കീഴൂർ മഹാവിഷ്ണു ക്ഷേത്രോത്സവത്തിന് 19 ന് വെള്ളിയാഴ്ച  കൊടിയേറും. വൈകുന്നേരം 4.30 ന് കലവറ നിറക്കൽ ഘോഷയാത്രയും തുടർന്ന് ആചാര്യവരണവും നടക്കും. 7.30 ന് തന്ത്രി ഇടവലത്ത് പുടയൂർമന കുബേരൻ നമ്പൂതിരിപ്പാട് ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട്…

രാത്രി വൈദ്യുതി നിരക്കില്‍ ഉടന്‍ വര്‍ധനവ്; കെഎസ്ഇബി ജീവനക്കാരുടെ പ്രമോഷന്‍ രണ്ടാഴ്ചക്കകമെന്ന് വൈദ്യുതി മന്ത്രി.

സംസ്ഥാനത്ത് രാത്രി ഉപയോഗിക്കുന്ന വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പകല്‍ സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതി നിരക്ക് കുറയ്ക്കാന്‍ നിലവില്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കെഎസ്ഇബിയില്‍ വര്‍ഷങ്ങളായി പ്രൊമോഷന്‍ മുടങ്ങിയിരുന്ന 4190 തൊഴിലാളികള്‍ക്ക് രണ്ടാഴ്ചയ്ക്കകം പ്രമോഷന്‍ ലഭിക്കുമെന്നും…

അംഗന്‍വാടി കൈയേറി കാവി പെയിന്റടിച്ച സംഭവം; കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകും; മന്ത്രി വീണാ ജോര്‍ജ്

നേമം (തിരുവനന്തപുരം): അംഗന്‍വാടി കെട്ടിടം കൈയേറി കാവി പെയിന്റടിച്ച സംഭവം അപലപനീയമാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. പള്ളിച്ചല്‍ പഞ്ചായത്തിലെ ഇടയ്‌ക്കോട് വാര്‍ഡിലെ 107-ാം നമ്ബര്‍ അംഗന്‍വാടിയിലാണ് സംഭവം. അംഗന്‍വാടി കെട്ടിടം ഒന്നാകെ കാവി പെയിന്റടിച്ചതും കിണറിന്റെ ഭാഗത്ത്…

കൂത്തുപറമ്പ് പാലാപറമ്പിൽ ബൈക്ക് കത്തി പൊള്ളലേറ്റ യുവാവ് മരിച്ചു

കൂത്തുപറമ്പ് പാലാപറമ്പിൽ ബൈക്ക് കത്തി പൊള്ളലേറ്റ യുവാവ് മരിച്ചു.  നരവൂർ സ്വദേശി പയേരി അനീഷ് ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പാലാപ്പറമ്പ് റോഡിൽ ലക്ഷം വീട് കോളനിക്ക് സമീപമാണ് സംഭവം നടന്നത്. നരവൂർ സ്വദേശിയായ അനീഷ്…

കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായി നടന്‍ പ്രേംകുമാർ.

കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായി നടന്‍ പ്രേംകുമാറിനെ നിയമിച്ച്‌ ഉത്തരവായി. മൂന്നു വര്‍ഷ കാലയളവിലേക്കാണ് പ്രേംകുമാറിന്റെ നിയമനം. ഇതുവരെ ബീന പോള്‍ വഹിച്ച സ്ഥാനത്ത് പകരമായാണ് നിയമനം. അടുത്തിടെയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനായി രഞ്ജിത്തിനെ നിയമിച്ച്‌ സര്‍ക്കാര്‍ ഉത്തരിറക്കിയത്. സംവിധായകന്‍ കമലിന്റെ…

ഇന്നും നാളെയും സംസ്ഥാനത്തെ സ്‌കൂളുകളില്‍ വൃത്തിയാക്കലും അണുനശീകരണവും നടക്കും.

ഫെബ്രുവരി 21ന് മുഴുവന്‍ കുട്ടികളും സ്‌കൂളുകളില്‍ എത്തുന്നതിന് മുന്നോടിയായി ഇന്നും നാളെയും സംസ്ഥാനത്തെ സ്‌കൂളുകളില്‍ വൃത്തിയാക്കലും അണുനശീകരണവും നടക്കും. സ്‌കൂളുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാനാരംഭിക്കുന്നതിന്റെ മുന്നോടിയായി ഒരുക്കങ്ങള്‍ക്ക് സഹായം തേടി മന്ത്രി വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും വിദ്യാര്‍ത്ഥി – യുവജന –…

നിയന്ത്രണങ്ങൾ നീങ്ങി ; മാക്കൂട്ടം ചുരം പാത ഉണർന്നു.

ഇരിട്ടി: രണ്ട് വർഷത്തോളമായി തലശ്ശേരി – കുടക് അന്തർസംസ്ഥാന പാതയിലെ മാക്കൂട്ടം ചുരം പാത ഉറക്കത്തിലായിരുന്നു. പ്രളയവും തുടർന്നുവന്ന കൊവിഡും ലോക്ക് ഡൗണും ഇതിനുശേഷമുണ്ടായ നിയന്ത്രണങ്ങളും മൂലം രണ്ട് വർഷത്തോളം കാലമായി ഈ കാനനപാത അടഞ്ഞുകിടക്കുന്ന അവസ്ഥയിലായിരുന്നു. എന്നാൽ വെള്ളിയാഴ്ചയോടെ നിയന്ത്രണങ്ങൾ…

കടുവക്കുഞ്ഞിനെ തുറന്നു വിട്ടു.

വയനാട് മന്ദംകൊല്ലിയില്‍ കുഴിയില്‍ വീണ കടുവക്കുഞ്ഞിനെ കാട്ടില്‍ തുറന്നു വിട്ടു. ഇന്നലെയാണ് വയനാട്ടിലെ ജനവാസ കേന്ദ്രത്തില്‍ കടുവക്കുഞ്ഞ് കിണറ്റില്‍ വീണത്. ബത്തേരി മന്ദംകൊല്ലിയിലെ പൊട്ട കിണറിലാണ് കടുവ കുഞ്ഞ് വീണത്. വനപാലകര്‍ സ്ഥലത്തെത്തി കടുവകുട്ടിയെ രക്ഷിച്ചിരുന്നു. തുടര്‍ന്ന് കടുവക്കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി…

കയര്‍ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനങ്ങളില്‍ മാത്രമെന്ന് തൊഴിലാളികള്‍.

സംസ്ഥാനത്ത് കയര്‍ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ഉത്പാദനം കുറഞ്ഞതും നേരത്ത നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ കെട്ടികിടക്കുന്നതുമാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണം. ബജറ്റില്‍ കയര്‍മേഖലയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ഇതിനിടെ എഐടിയുസി പ്രത്യക്ഷ സമരവുമായി രംഗത്തെത്തി. കയറ്റുമതി ഓര്‍ഡറുകളും ആനുകൂല്യങ്ങളും ഒക്കെ സര്‍ക്കാര്‍…