• Sat. Sep 21st, 2024
Top Tags

Month: February 2022

  • Home
  • കോഴിക്കോട് പുറക്കാട്ടിരിയില്‍ വാഹനാപകടം; മൂന്നുപേര്‍ മരിച്ചു

കോഴിക്കോട് പുറക്കാട്ടിരിയില്‍ വാഹനാപകടം; മൂന്നുപേര്‍ മരിച്ചു

കോഴിക്കോട്: പുറക്കാട്ടിരിയിൽ ടിപ്പർ ലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. കർണാടക സ്വദേശികളായ തീർഥാടകർ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. ശബരിമലയിലേക്ക് പോകുകയായിരുന്ന ട്രാവലറിലെ ഡ്രൈവറും രണ്ട് തീർഥാടകരുമാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. യാത്രക്കാരായ…

തൊഴിലുറപ്പ് പ്രവർത്തിക്കിടെ കടന്നൽകുത്തേറ്റ് 9 പേർക്ക് പരിക്ക്.

ഇരിട്ടി: പായം ഏച്ചിലത്ത് തൊഴിലുറപ്പ് പ്രവർത്തിക്കിടെ കടന്നൽകുത്തേറ്റ് 9 പേർക്ക് പരിക്ക്. രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടവരേയും ഇരുചക്രവാഹനയാത്രക്കാരനേയും കടന്നലുകൾ ആക്രമിച്ചു. തൊഴിലുറപ്പ് തൊഴിലിൽ ഏർപ്പെട്ട കമലാക്ഷി, പായം കോണ്ടംബ്ര സ്വദേശികളായ ജയന്തി, രോഹിണി, ധന്യ, സരസ്വതി, വിജയൻ, ബിന്ദു എന്നിവർക്കാണ് കുത്തേറ്റത്.…

മാരക മയക്കുമരുന്നമായി എട്ടംഗ സംഘം പിടിയില്‍.

കൊച്ചിയില്‍ മാരക മയക്കുമരുന്നു ശേഖരവുമായി എട്ടംഗ സംഘം പിടിയില്‍.ഹോട്ടലില്‍ മുറിയെടുത്ത് വില്‍പന നടത്തുന്നതിനിടെയാണ് അറസ്റ്റ്. എക്സൈസും കസ്റ്റംസും ചേര്‍ന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഗ്രാന്റെ കാസ ഹോട്ടലില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്.  60 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.ഓപ്പണ്‍ മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നാണ്…

മാനന്തവാടി-കണ്ണൂർ വിമാനത്താവളം റോഡ്; മണത്തണയിലെ വ്യാപാരികൾ ആശങ്കയിൽ.

നിർദിഷ്ട മാനന്തവാടി-കണ്ണൂർ വിമാനത്താവള റോഡ് വികസനം തൊഴിലിനെയും ജീവിതത്തെയും ബാധിക്കുമെന്ന ആശങ്കയിൽ മണത്തണ ടൗണിലെ വ്യാപാരികൾ. സ്ഥാപനങ്ങൾ നഷ്ടപ്പെടുമെന്ന ആശങ്കയും നിലവിലെ റോഡ് വികസനവും മൂലം പൊളിക്കേണ്ടി വരുന്ന കടകളുടെ വിവരങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ വ്യാപാരികൾ യോഗം ചേർന്നു.വ്യാപാരസ്ഥാപനം നഷ്ടപ്പെടുമ്പോൾ ആനുപാതികമായി അർഹമായ…

വാര്‍ഷിക പരീക്ഷ ഏപ്രിലില്‍; ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് അധ്യാപക സംഘടനകളുടെ പിന്തുണ.

ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണയുമായി അധ്യാപക സംഘടനകള്‍. ഒന്നുമുതല്‍ ഒന്‍പത് വരെയുള്ള ക്ലാസ്സുകളില്‍ വാര്‍ഷിക പരീക്ഷ ഏപ്രിലില്‍ നടക്കും. മാര്‍ച്ച് 31 വരെ ക്ലാസുകള്‍ നടക്കും. ഈ മാസം 21 ന് മുന്‍പ് കളക്ടര്‍മാര്‍ അവലോകന യോഗം വിളിക്കും.…

കാലിക്കറ്റ് സർവകലാശാലയിൽ യൂത്ത് ലീഗിന്റെ പ്രതിഷേധം.

കാലിക്കറ്റ് സർവകലാശാലയിൽ യൂത്ത് ലീഗിന്റെ പ്രതിഷേധം. സിൻഡിക്കേറ്റ് യോഗം നടക്കുന്ന സെനറ്റ് ഹൗസിനു മുന്നിൽ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സമയബന്ധിതമായി പരീക്ഷാഫലം പ്രസിദ്ധീകരിക്കുക, സർവകലാശാലയിലെ രാഷ്ട്രീയവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം. പത്തരയോടെയാണ് സിൻഡിക്കേറ്റ് യോഗം ആരംഭിച്ചത്. തുടർന്ന് യൂത്ത് ലീഗ്…

ടിക്കറ്റ് ഇല്ലാത്തത് ചോദ്യം ചെയ്തു; തൃശൂരിൽ ടിക്കറ്റ് എക്സാമിനർക്ക് അതിഥി തൊഴിലാളികളുടെ ക്രൂര മർദ്ദനം

തൃശൂരിൽ ടിക്കറ്റ് എക്സാമിനർക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്രൂര മർദ്ദനം. എറണാകുളം ഹൗറ അന്ത്യോദയ എക്സ്പ്രസിലെ ടിടിഇ ആയ പെരുമ്പാവൂർ സ്വദേശി ബെസിക്കാണ് മർദ്ദനമേറ്റത്. ടിക്കറ്റില്ലാത്തത് ചോദ്യം ചെയ്തതിനാണ് അതിഥി തൊഴിലാളികൾ സംഘം ചേർന്ന് മർദ്ദിച്ചത്. രാത്രി ഒരു മണിയോടെയാണ് സംഭവം.…

ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ള്‍ ചോ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം.

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ള്‍ ചോ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച്‌ ഹൈ​ക്കോ​ട​തി വി​ജി​ല​ന്‍​സ് വി​ഭാ​ഗം. വി​ജി​ല​ന്‍​സ് ര​ജി​സ്ട്രാ​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഡി​വൈ​എ​സ്പി ജോ​സ​ഫ് സാ​ജു​വി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ല്‍​കി​യ​ത്. ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ര​ണ്ട് ദി​വ​സം മു​മ്ബാ​ണ് അ​ന്വേ​ഷ​ണ​ത്തി​നു​ള്ള ഉ​ത്ത​ര​വ് വി​ജി​ല​ന്‍​സ് ര​ജി​സ്ട്രാ​ര്‍ ഇ​റ​ക്കി​യ​ത്.…

ഖാദിക്ക് കൈത്താങ്ങ് പ്രചാരണം സജീവം.

ഖാദി മേഖലയ്ക്ക് ഒരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ കണ്ണൂർ ജില്ലാ ഓഫീസിലെ മുഴുവൻ ജീവനക്കാരും ആഴ്ചയിൽ ഒരു ദിവസം ഖാദി വസ്ത്രം എന്ന പ്രചാരണ പരിപാടിയിൽ പങ്കാളികളായി. പരിപാടി ഖാദി…

ബോംബേറ്; വിവാഹാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പേക്കൂത്തുകള്‍ അവസാനിപ്പിക്കണമെന്ന് മുൻ മന്ത്രി കെ.കെ ശൈലജ.

വിവാഹാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ വീടുകളില്‍  സാമൂഹ്യ വിരുദ്ധര്‍ നടത്തുന്ന പേക്കൂത്തുകള്‍ അവസാനിപ്പിക്കണമെന്ന് മുന്‍ മന്ത്രി കെ.കെ. ശൈലജ  കണ്ണൂര്‍ തോട്ടടയില്‍ വിവാഹ സംഘത്തോടൊപ്പം എത്തിയ ചിലര്‍ നടത്തിയ ബോംബേറില്‍ അതേസംഘത്തില്‍പ്പെട്ട യുവാവിന്റെ തലതകര്‍ന്ന് കൊല്ലപ്പെട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ പ്രതികരണവുമായി മുന്‍…