• Fri. Sep 20th, 2024
Top Tags

Month: February 2022

  • Home
  • സ്കൂളുകൾ മുഴുവൻ പ്രവർത്തിസമയത്തിലേക്ക് മാറുന്നത് സംബന്ധിച്ച് നിർണ്ണായക ചർച്ച ഇന്ന്.

സ്കൂളുകൾ മുഴുവൻ പ്രവർത്തിസമയത്തിലേക്ക് മാറുന്നത് സംബന്ധിച്ച് നിർണ്ണായക ചർച്ച ഇന്ന്.

സംസ്ഥാനത്തെ സ്‌കൂളുകൾതിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിച്ചെങ്കിലും, വൈകുന്നേരം വരെയുള്ള റഗുലർ ക്ലാസുകൾ  ഫെബ്രുവരി 21 മുതൽ ആരംഭിക്കാൻ തീരുമാനിച്ച വേളയിൽ ഇത് സംബന്ധിച്ച നിർണ്ണായകചർച്ച ഇന്ന് നടക്കും. ഐ.സി.എസ്.ഇ., സി.ബി.എസ്.ഇ. സിലബസ് പിന്തുടരുന്ന സ്‌കൂളുകൾ ഉൾപ്പെടെ എല്ലാ സ്‌കൂളുകൾക്കും ഈ നിർദ്ദേശം…

കണ്ണൂർ ബോംബ് സ്‌ഫോടനം; പ്രധാന പ്രതി ഒളിവിൽ

കണ്ണൂർ തോട്ടടയിൽ ബോംബ് സ്‌ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ട കേസിലെ പ്രധാന പ്രതി മിഥുൻ ഒളിവിൽ. മിഥുൻ സംസ്ഥാനം വിട്ടതായാണ് സൂചന. പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്തിയിട്ടുണ്ട്. സംഘത്തിൽ ഉൾപ്പെട്ട വടകര സ്വദേശിയെ തിരിച്ചറിഞ്ഞു. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നാല് പേരെ പൊലീസ്…

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് പുറത്തു ചാടിയ അന്തേവാസികൾക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് പുറത്തു ചാടിയ അന്തേവാസികൾക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടക്കുന്നത്. ഉമ്മുകുല്‍സു, ഷംസുദീന്‍ എന്നിവരാണ് കഴിഞ്ഞദിവസം ചാടിപ്പോയത്. ഇതില്‍ ഉമ്മുകുല്‍സുവിനെ ഇന്നലെതന്നെ മലപ്പുറത്ത് നിന്ന് കണ്ടെത്തിയിരുന്നു. 469 അന്തേവാസികളുള്ള കുതിരവട്ടം മാനസികാരോഗ്യ…

കോഴിക്കോട് ടിപ്പറും വാനും കൂട്ടിയിടിച്ച്‌ മൂന്നുമരണം

കോഴിക്കോട്: കോഴിക്കോട് ടിപ്പറും വാനും കൂട്ടിയിടിച്ച്‌ മൂന്നുമരണം. 11 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.  പുറക്കാട്ടിരിയിലാണ് സംഭവം. വാന്‍ ഡ്രൈവറും കര്‍ണാടകക്കാരായ ശിവണ്ണ, നാഗരാജ എന്നിവരുമാണ് മരിച്ചത്.കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാനാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കോഴിക്കോട്…

പിറന്ന നാടിനു വേണ്ടി ജീവൻ വെടിഞ്ഞ ധീര സൈനികരെ അനുസ്മരിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപത.

കാക്കവയൽ : കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ രാജ്യത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ പുൽവാമ ദിനാനുസ്മരണവും,കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ വീര മൃത്യു വരിച്ച സൈനികരെയും, ഹിമാലയത്തിലെ ഹിമപാദ അപകടത്തിൽ ജീവൻ വെടിഞ്ഞ സൈനികരെയും അനുസ്മരിച്ചുകൊണ്ട് *സലാമി2022* സംഘടിപ്പിച്ചു. കെ.സി.വൈ.എം കൽപ്പറ്റ മേഖലയുടെ ആതിഥേയത്വത്തിൽ…

ഒരുവര്‍ഷം അതിവേഗത്തില്‍ ചീറിപ്പാഞ്ഞത് 89 തവണ; കണ്ണൂര്‍ സ്വദേശിക്ക് പിഴ 1.33 ലക്ഷം.

കണ്ണൂർ സ്വദേശിയായ യുവാവിൽ നിന്ന് അതിവേഗത്തിൽ വാഹനമോടിച്ചതിന്  മോട്ടോർ വാഹന വകുപ്പ് പിഴയീടാക്കിയത് 1,33,500 രൂപ. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയുടെ എസ്.യു.വി. കാറിനാണ് പിഴ ഈടാക്കിയത്.2022-ൽ ജനുവരി അഞ്ചിന് മാത്രം ഏഴുതവണ പിഴയീടാക്കി. ഒരു വർഷം 89 തവണയാണ് ഈ വാഹനത്തിന്റെ…

കേരളാ പൊലീസിന്‍റെ ഡോഗ് സ്ക്വാഡിലേക്ക് 23 പുതിയ നായകള്‍ കൂടി.

കേരളാ പൊലീസിന്‍റെ ഡോഗ് സ്ക്വാഡിലേക്ക് 23 പുതിയ നായകള്‍ കൂടി പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങി. തൃശൂര്‍ പൊലിസ് അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ ഇവര്‍ സേനയുടെ ഭാഗമായി. 9 മാസം നീണ്ടു നിന്ന പരിശീലനമാണ് ഇവര്‍ക്ക് പൊലീസ് നല്‍കിയത്. ബെല്‍ജിയം…

വ്യാപാരി സംഘടനാ നേതാവ് ടി നസിറുദ്ദീൻ അന്തരിച്ചു.

കോഴിക്കോട് : വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസിറുദ്ദീൻ (79) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. മിഠായിത്തെരുവിലെ ബ്യൂട്ടി സ്​റ്റോഴ്​സ്​ ഉടമയായിരുന്നു. 30 വർഷത്തിലേറെയായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അധ്യക്ഷനായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം.…

ഗു​ജ​റാ​ത്ത് തീ​ര​ത്ത് പാ​ക്കി​സ്ഥാ​ന്‍ ബോ​ട്ടു​ക​ള്‍ പി​ടി​കൂ​ടി.

ന്യൂ​ഡ​ല്‍​ഹി: ഗു​ജ​റാ​ത്ത് തീ​ര​ത്ത് പാ​ക്കി​സ്ഥാ​ന്‍ ബോ​ട്ടു​ക​ള്‍ പി​ടി​കൂ​ടി. 11 പാ​ക് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളാ​ണ് ഗു​ജ​റാ​ത്തി​ലെ ഭു​ജി​ല്‍ ബി​എ​സ്‌എ​ഫ് പി​ടി​കൂ​ടി​യ​ത്. സ​മു​ദ്രാ​തി​ര്‍​ത്തി ലം​ഘി​ച്ചെ​ത്തി​യ ബോ​ട്ടു​ക​ളാണ് പി​ടി​ച്ചെടുത്തത്. ബു​ധ​നാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യാ​ണ് ബോ​ട്ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. അ​തേ​സ​മ​യം ബോ​ട്ടി​ലെ​ത്തി​യ​വ​രെ ക​ണ്ടെ​ത്ത​നാ​യി​ല്ല. ബി​എ​സ്‌എ​ഫും എ​യ​ര്‍​ഫോ​ഴ്സും പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക​യാ​ണ്. ഭു​ജി​ല്‍…

മൈക്കിളിന്റെ വരവറിയിച്ച് അമൽ നീരദ്; ‘ഭീഷ്മപർവ്വം’ മാർച്ച് 3 ന് റിലീസ് ചെയ്യും.

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ബിഗ്ബിക്ക് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ചിത്രം മാര്‍ച്ച്‌ 3ന് വേള്‍ഡ് വൈഡ് റിലീസ് ചെയ്യും. ചിത്രത്തിന്റെ ടീസര്‍ നാളെ വൈകുന്നേരം 6 മണിക്ക് പുറത്തിറങ്ങുമെന്നും സംവിധായകന്‍ അമല്‍ നീരദ് അറിയിച്ചു.…