• Fri. Sep 20th, 2024
Top Tags

Month: February 2022

  • Home
  • ആറു ദിവസം കൊണ്ട് കടകൾ ഒഴിഞ്ഞ് പോവാൻ നോട്ടീസ് നൽകി: ഇത് പ്രായോഗികമല്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.

ആറു ദിവസം കൊണ്ട് കടകൾ ഒഴിഞ്ഞ് പോവാൻ നോട്ടീസ് നൽകി: ഇത് പ്രായോഗികമല്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.

കണ്ണൂർ മേലേചൊവ്വയിൽ നിർമ്മിക്കുന്ന അണ്ടർ പാസ് പദ്ധതിയുടെ ഭാഗമായി വ്യാപാരികളോട് ആറു ദിവസം കൊണ്ട് കടകൾ ഒഴിഞ്ഞ് പോവാൻ നോട്ടീസ് നൽകിയിരിക്കുകയാണെന്നും ഇത് പ്രായോഗികമല്ലെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേലെ ചൊവ്വ യൂനിറ്റ് ഭാരാവാഹികൾ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ…

നീണ്ട കാത്തിരിപ്പിനൊടുവിൽ കണ്ണൂർ കോർപറേഷന് പുതിയ കെട്ടിടമെന്ന സ്വപ്നം പൂവണിയിന്നു.

നീണ്ട കാത്തിരിപ്പിനൊടുവിൽ കണ്ണൂർ കോർപറേഷന് പുതിയ കെട്ടിടമെന്ന സ്വപ്നം പൂവണിയിക്കുന്നു.’ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള ടെണ്ടർ ക്ഷണിച്ചു’ നിലവിലുള്ള കോർപറേഷൻ ഓഫീസ് വളപ്പിൽ കിഫ് ബി യിൽ ഉൾപ്പെടുത്തി 25-74 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമ്മിക്കുക. അര നൂറ്റാണ്ട് കാലം…

അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം; മൂന്ന് പേര്‍ക്ക് പരുക്ക്.

തൃശൂര്‍ അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിന് നേരെയാണ് ആക്രമണം നടന്നത്. രമേഷ് (48) ഭാര്യ ഷൈനി (38), മകന്‍ മൃദുഷ് (6)എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അതിരപ്പിള്ളി പുളിയിലപ്പാറ ജനവാസ മേഖലയില്‍ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. ഒരാഴ്ചയ്ക്കിടെയുണ്ടാകുന്ന…

കാർ കനാലിൽ വീണ് മൂന്നുപേർ മരിച്ച സംഭവം: ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും; അപകട കാരണം അമിതവേഗം.

പത്തനംതിട്ട: അടൂരിൽ കാർ കനാലിൽ പതിച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ വാഹനത്തിന്‍റെ ബ്രേക്കിന് തകരാറില്ലെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. വാഹനത്തിന്‍റെ അമിത വേഗതയാണ് അപകടത്തിന് കാരണം. വാഹനം ഓടിച്ച ഡ്രൈവർ ശരത്തിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടികൾ സ്വീകരിക്കുമെന്ന്…

നടുവിൽ പഞ്ചായത്ത് യു ഡി എഫ് തിരിച്ച് പിടിച്ചു.

നടുവിൽ പഞ്ചായത്ത് യു ഡി എഫ് തിരിച്ച് പിടിച്ചു.ബേബി ഓടംപള്ളിലിനെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു.19 അംഗങ്ങളുള്ള പഞ്ചായത്തിൽ യു ഡി എഫിന് 11 വോട്ടും എൽ ഡി എഫിന് 7 വോട്ടും ലഭിച്ചു. സാജു ജോസഫ് ആയിരുന്നു എൽ ഡി എഫ് സ്ഥാനാർഥികോണ്‍ഗ്രസിലെ…

കാൻസർ നിയന്ത്രിത കണ്ണൂർ കോർപറേഷൻ പദ്ധതിയുടെ ഭാഗമായി വളണ്ടിയർമാർക്ക് പരിശീലനം നൽകി.

കാൻസർ നിയന്ത്രിത കണ്ണൂർ കോർപറേഷൻ പദ്ധതിയുടെ ഭാഗമായി വളണ്ടിയർമാർക്ക് പരിശീലനം നൽകി പരിപാടി സംഘടിപ്പിച്ചു. ഇന്നു രാവിലെ കണ്ണൂർ തളാപ്പ് മിക്സഡ് up സ്കൂളിൽ നടന്ന പരിശീലന പരിപാടി കോർപ്പറേഷൻ മേയർ ടി.ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. കാൻസർ രോഗ നിർണ്ണയം…

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാംജിലോട്ട് ആണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് പോലീസ് അന്വേഷണം ആരംഭിച്ചു. ജനുവരി 28 ന് തലശ്ശേരി മഹിളാ മന്ദിരത്തിൽ നിന്ന് കുതിരവട്ടത്തേക്ക് എത്തിച്ച മഹാരാഷ്ട്ര സ്വദേശിനിയാണ്…

മാനന്തവാടി – മട്ടന്നൂർ നിർദിഷ്ട നാലുവരി പാത: അലൈൻമെന്റ് ഇങ്ങനെ.

മാനന്തവാടി മുതൽ മട്ടന്നൂർ വിമാനത്താവളം വരെയുള്ള നിർദിഷ്ട നാലുവരിപ്പാത റൂട്ടിന്റെ അലൈൻമെന്റ് പേരാവൂരിൽ പ്രദർശിപ്പിച്ചു. തോലമ്പ്ര ചട്ടിക്കരിയിൽ നിന്ന് വെള്ളർവള്ളി വായനശാലയിലേക്ക് 300 മീറ്റർ ദൈർഘ്യത്തിൽ ബൈപ്പാസോടെയാണ് പേരാവൂർ പഞ്ചായത്തിലെ നാലുവരിപ്പാത . അവിടെ നിന്ന് നിലവിലെ റോഡ് വീതികൂട്ടി വരുന്ന…

164 എസ്.ഐമാര്‍ കൂടി കേരള പോലീസിലേക്ക്: പാസ്സിംഗ് ഔട്ട് പരേഡ് മുഖ്യമന്ത്രി ഉൽഘാടനം ചെയ്തു.

164 എസ്.ഐമാര്‍ കൂടി കേരള പോലീസിലേക്ക് പാസ്സിംഗ് ഔട്ട് പരേഡ് മുഖ്യമന്ത്രി ഉൽഘാടനം ചെയ്തു. ആദിവാസി വിഭാഗത്തിൽ നിന്നുള്ള സ്പെഷൽ സ്ക്വാഡിൻ്റെ പരേഡും നടന്നു.തുടർന്ന് 23 അംഗ ഡോഗ് സ്ക്വാഡിൻ്റെ സേനാ പ്രവേശനവും നടന്നു. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കര്‍മ്മനിരതരാകാന്‍…

കേസില്‍ നിന്ന് ഒഴിവാക്കിയതിന് കോടാനുകോടി നന്ദി; പ്രതികരണവുമായി ബാബുവിന്റെ ഉമ്മ.

പാലക്കാട് മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെതിരായ കേസ് നടപടികള്‍ ഒഴിവാക്കാന്‍ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെ നന്ദി അറിയിച്ച് ബാബുവിന്റെ മാതാവ്. തങ്ങളെ ബുദ്ധിമുട്ടിക്കാതെ കേസില്‍ നിന്ന് ഒഴിവാക്കിയ മന്ത്രിക്ക് കോടാനുകോടി നന്ദിയെന്നാണ് ബാബുവിന്റെ…