• Fri. Sep 20th, 2024
Top Tags

Month: February 2022

  • Home
  • മദ്യ ലഹരിയിൽ പെരുമ്പാമ്പിനെ പിടികൂടി സ്‌കൂട്ടറിൽ പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു; യുവാവിനെതിരെ വനംവകുപ്പ് കേസെടുത്തു.

മദ്യ ലഹരിയിൽ പെരുമ്പാമ്പിനെ പിടികൂടി സ്‌കൂട്ടറിൽ പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു; യുവാവിനെതിരെ വനംവകുപ്പ് കേസെടുത്തു.

മദ്യ ലഹരിയിൽ പെരുമ്പാമ്പിനെ പിടികൂടി സ്‌കൂട്ടറിൽ പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച സംഭവത്തിൽ യുവാവിനെതിരെ വനംവകുപ്പ് കേസെടുത്തു. കോഴിക്കോട് മുചുകുന്ന് സ്വദേശി ജിത്തുവിനെതിരെയാണ് വനംവകുപ്പ് കേസെടുത്തത്. വന്യജീവി സംരക്ഷണ നിയമം അനുസരിച്ചാണ് കേസെടുത്തത്. കോഴിക്കോട് കൊയിലാണ്ടിയിലാണ് മുചുകുന്ന് സ്വദേശി ജിത്തു പെരുമ്പാമ്പിനെ പിടിച്ചത്.…

അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം നിർമ്മാണ പ്രവൃത്തിക്ക് തുടക്കമായി.

സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായി പടിയൂർ-കല്ല്യാട് ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന അന്താരാഷ്ട്ര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട നിർമ്മാണ പ്രവൃത്തിക്ക് തുടക്കമായി. 100 കിടക്കകളുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ ആശുപത്രി ബ്ലോക്ക്, മാനുസ്‌ക്രിപ്റ്റ് സ്റ്റഡി സെന്റർ, ഹെർബൽ നഴ്സറി എന്നിവയാണ് ഒന്നാംഘട്ടമായി നിർമ്മിക്കുന്നത്. 36.5…

തിരുനെറ്റിക്കല്ല്: മഞ്ഞിൽ വിരിയുന്ന കാഴ്ചവസന്തം

കോടമഞ്ഞിൽ മൂടിപ്പുതച്ച് മേഘപാളികളെ തൊട്ടുരുമ്മിയുറങ്ങുന്ന മലനിരകൾ. ഉള്ളം കുളിർപ്പിക്കുന്ന തണുത്ത കാറ്റ്. മഞ്ഞ് പുതപ്പിനെ വകഞ്ഞു മാറ്റി പുറത്തേക്ക് തെറിക്കുന്ന നേർത്ത സൂര്യവെളിച്ചപ്പൊട്ടുകൾ.. കണ്ണൂരിന്റ കിഴക്കൻ മലയോരത്തേക്ക് വിനോദസഞ്ചാരികളെ മാടി വിളിക്കുകയാണ് ജോസ്ഗിരിയിലെ തിരുനെറ്റിക്കല്ല്. ചെറുപുഴയിൽ നിന്നും 19 കിലോമീറ്റർ അകലെ.…

ഇരിക്കൂർ സബ് രജിസ്ട്രാർ ഓഫീസിലെത്താൻ ദുരിതകയറ്റം.

ഇരിക്കൂർ : സംസ്ഥാനത്തു തന്നെ ഏറ്റവും പഴക്കമുള്ള ഇരിക്കൂർ സബ് രജിസ്ട്രാർ ഓഫീസിലേക്ക് എത്താൻ ദുരിതക യ ററം കയറണം ‘ഇരിക്കൂർ ബസ്സ്റ്റാൻ്റിനു സമീപത്തെ സംസ്ഥാന പാതയിൽ നിന്ന് 20 അടി ഉയരത്തിലാണ് സബ് രജിസ്ട്രാർ ഓഫീസ് കിടക്കുന്നത്.ഇവിടെ ആധാരം ചെയ്യാനും…

സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം തുടരില്ല, സ്കൂളുകൾ പഴയ രീതിയിലേക്ക്, അധ്യയനം വൈകിട്ട് വരെ.

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ‍് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകാൻ തീരുമാനം. ഞായറാഴ്ച നിയന്ത്രണം ഇനി തുടരില്ല. സംസ്ഥാനത്തെ സ്കൂളുകളും പൂർണ്ണമായും പഴയ നിലയിലേക്ക് മാറും. ഫെബ്രുവരി 28 മുതൽ വൈകിട്ട് വരെ ക്ലാസുകൾ നടത്താൻ തയ്യാറാകാനാണ് വിദ്യാഭ്യാസ വകുപ്പിന് നൽകിയിരിക്കുന്ന നിർദ്ദേശം. കൊവിഡ്…

വയോജനങ്ങള്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്യ്തു.

ആറളം : വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്യ്തു .ആറളം ഗ്രാമ പഞ്ചായത്തിന്റെ 2021 – 22 വാർഷിപദ്ധതിയിൽ പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ നൽകുന്ന സഹായ പദ്ധതിയാണ് കട്ടിൽ വിതരണം ചെയ്യ്ത് ഉദ്ഘാടനം കുറിച്ചത്. 978000 രൂപ ചിലവഴിച്ച് 341 ഗുണബോക്‌താക്കൾക്കാണ് കട്ടിൽ…

ശ്രീകണ്ഠാപുരം നഗരസഭയിലെ ഗുഡ്‌സ് ഓട്ടോ പാര്‍ക്കിംഗ് സംവിധാനം അശാസ്ത്രീയമെന്ന് ആരോപണം.

ശ്രീകണ്ഠാപുരം : ശ്രീകണ്ഠാപുരം നഗരസഭയിലെ ഗുഡ്സ് ഓട്ടോ പാർക്കിംഗ് സംവിധാനം അശാസ്ത്രീയമെന്ന് ആരോപണം. ടൗണിലെ പാലത്തിനോട് ചേർന്ന ഭാഗത്ത് നഗരസഭ സ്ഥലം പാർക്കിങ്ങിനായി നൽകിയിട്ടുണ്ടെങ്കിലും ചുരുക്കം ചില വാഹന ഡ്രൈവർമാർ സംസ്ഥാന പാതയ്ക്കരികിൽ പാർക്കിംഗ് തുടരുന്നത് തർക്കങ്ങൾക്ക് ഇടയാക്കുകയാണ്. ശ്രീകണ്ഠാപുരം നഗരത്തിലെ…

സഹകരണ ബാങ്ക് ഡെപ്പോസിറ്റ് കളക്ടേർസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്തിൽ ഇന്ന് പണിമുടക്കി കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

കണ്ണൂർ : അവഗണനയ്ക്കും നീതി നിഷേധത്തിനുമെതിരേ സഹകരണ മേഖലയിലെ നിക്ഷേപ വായ്പ പിരിവ് ജീവനക്കാർ നടത്തിയ ധർണ കോർപ്പറേഷൻ മേയർ ടി.ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. സ്ഥാപനമെത്ര വളർന്നാലും സഹകരണ മേഖലയിലെ ബിൽ കളക്ടർക്ക് മാത്രം വളർച്ചയില്ലെന്നത് പ്രതിഷേധാർഹമാണെന്ന് മേയർ ചൂണ്ടിക്കാട്ടി.…

ഇരിക്കൂര്‍ മണ്ഡലത്തിലെ ആദ്യ കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റി കുളിഞ്ഞയില്‍ രൂപീകൃതമായി.

ഇരിക്കൂർ മണ്ഡലത്തിലെ ആദ്യ കോൺഗ്രസ്‌ യൂണിറ്റ് കമ്മറ്റി (സി.യു.സി. )കുളിഞ്ഞയിൽ രൂപീകൃതമായി. ഇരിക്കൂർ 157 ആം നമ്പർ ബൂത്തിലെ കുളിഞ്ഞ കോൺഗ്രസ്‌ യൂണിറ്റ് കമ്മറ്റി (സി.യു.സി. )രൂപീകരണയോഗം ബഹു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീ.എൻ.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സി. വി.…

ഒമിക്രോണ്‍ കോവിഡിന്റെ അവസാനത്തെ വകഭേദമല്ലെന്നും പുതിയ വകഭേദം കൂടുതല്‍ മാരകമായിരിക്കുമെന്നും മുന്നറിയിപ്പ്

ഒമിക്രോണ്‍ കോവിഡിന്റെ അവസാനത്തെ വകഭേദമല്ലെന്നും പുതിയ വകഭേദം കൂടുതല്‍ മാരകമായിരിക്കുമെന്നും മുന്നറിയിപ്പ്. അതുകൊണ്ടുതന്നെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശം നല്‍കി. ഒമിക്രോണ്‍ കോവിഡിന്റെ അവസാനത്തെ വകഭേദമായിരിക്കില്ലെന്ന് നേരത്തെയും ഡബ്ല്യു.എച്ച്.ഒ.  വ്യക്തമാക്കിയിരുന്നു. അടുത്ത വകഭേദവും കൂടുതല്‍ വ്യാപന…