• Fri. Sep 20th, 2024
Top Tags

Month: February 2022

  • Home
  • അനുമതിയില്ലാതെയുള്ള ട്രക്കിങ് നിയമ വിരുദ്ധം; തടവും പിഴയും വരെ കിട്ടാവുന്ന കുറ്റം.

അനുമതിയില്ലാതെയുള്ള ട്രക്കിങ് നിയമ വിരുദ്ധം; തടവും പിഴയും വരെ കിട്ടാവുന്ന കുറ്റം.

പാലക്കാട് : വനംവകുപ്പിനു കീഴിലുള്ള ഏതു പ്രദേശത്തും അനുമതിയില്ലാതെ ട്രക്കിങ് അനുവദിക്കില്ല. അനുമതിയില്ലാത്ത സാഹസിക യാത്രകൾ തടവും പിഴയും വരെ കിട്ടാവുന്ന കുറ്റമാണ്. വനത്തിൽ അതിക്രമിച്ചു കടക്കൽ നിയമ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്യുക. ധോണി, മീൻവല്ലം, അനങ്ങൻമല തുടങ്ങി ഇക്കോ…

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അ​ഗസ്ത്യാര്‍കൂടം ട്രക്കിങ്ങിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി.

തിരുവനന്തപുരം; കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അ​ഗസ്ത്യാര്‍കൂടം ട്രക്കിങ്ങിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ട്രക്കിങ്ങിനായി ഇന്നു മുതല്‍ ഓണ്‍ലൈനായി ബുക്കിങ് പുനരാരംഭിക്കാം. കോവിഡ് രൂക്ഷമായതോടെ തിരുവനന്തപുരം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശമനമാക്കിയപ്പോഴാണ് അഗസ്ത്യാര്‍കൂടം ട്രെക്കിങ്ങിനുള്ള ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. ഫെബ്രുവരി 11 മുതല്‍ 26…

ഗൂഗിള്‍ ക്രോം അപ്ഡേറ്റ് ചെയ്യു; കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം.

ഗൂഗിള്‍ ക്രോം ബ്രൗസറിന്റെ സുരക്ഷാ സംവിധാനത്തിലെ പാളിച്ചകള്‍ക്കെതിരെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാരിന്റെ ഇലക്ടോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം. ബ്രൗസറിന്റെ പ്രവര്‍ത്തനത്തിലെ ഒന്നിലധികം വീഴ്ചകള്‍ മൂലം ഉപയോക്കാക്കള്‍ സുരക്ഷാ ഭീഷണിയുടെ വക്കിലാണെന്ന് മന്ത്രാലയത്തിന്റെ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോന്‍സ് ടീം വിലയിരുത്തി. അതിനാല്‍, എത്രയും…

കെ റയിൽ കല്ല് പിഴുത് മാറ്റിയ സമര സമിതി പ്രവർത്തകരെ അറസ്റ്റ് ചെയ്തു.

കെ-റയിൽ സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി കണ്ണൂർ ചിറക്കൽ കട്ടിങ്ങിൽ ഉദ്യോഗസ്ഥർ സ്ഥാപിച്ച കെ-റയിൽ കല്ല് പിഴുത് മാറ്റിയ സമര സമിതി പ്രവർത്തകരെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. സമരനേതാക്കളായ കാപ്പാടൻ ശശിധരൻ, രാജേഷ് പാലങ്ങാടൻ എന്നിവരെയാണ് അർധരാത്രി 1.00 മണിയോടെ…

കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ്ണ.

സഹകരണ ബാങ്ക് ഡെപ്പോസിറ്റ് കളക്ടേർസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്തിൽ ഇന്ന് പണിമുടക്കി കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. അവഗണനയ്ക്കും നീതി നിഷേധത്തിനുമെതിരേ സഹകരണ മേഖലയിലെ നിക്ഷേപ വായ്പ പിരിവ് ജീവനക്കാർ നടത്തിയ ധർണ കോർപ്പറേഷൻ മേയർ ടി.ഒ മോഹനൻ ഉദ്ഘാടനം…

കാറിൽ പിൻസീറ്റിൽ ഇരിക്കുന്നവർക്കും സീറ്റ് ബെൽറ്റ്; കേന്ദ്രം കരട് മാർഗരേഖ ഇറക്കുന്നു.

ഡല്‍ഹി: പിന്‍സീറ്റില്‍ നടുക്കിരിക്കുന്നവര്‍ക്കുള്‍പ്പെടെ കാറിലെ മുഴുവന്‍ യാത്രക്കാര്‍ക്കുമുള്ള ‘ത്രീ പോയന്റ് സേഫ്റ്റി’ സീറ്റ് ബെല്‍റ്റ് ഘടിപ്പിച്ചിരിക്കണമെന്ന് വാഹനനിര്‍മാതാക്കളോട് നിര്‍ദേശിക്കാനൊരുങ്ങി കേന്ദ്രര ഗതാഗതമന്ത്രാലയം. ഇതുസംബന്ധിച്ച കരടുമാര്‍ഗരേഖ ഈ മാസം പുറത്തിറക്കും. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഒട്ടുമിക്ക കാറുകളിലും മുന്നിലിരിക്കുന്നവര്‍ക്കും പിന്നിലിരിക്കുന്ന രണ്ടുപേര്‍ക്കും മാത്രമാണ് വൈ…

കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി.

കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി. ആലക്കോട് മണക്കടവിലുള്ള രമേശൻ-ഗിരിജ ദമ്പതികളുടെ മകൻ ശിവാനന്ദ്നെയാണ് കണ്ടെത്തിയത്. പയ്യന്നൂരിൽ വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്.

ഇരിട്ടിയെ എങ്ങിനെ ഹരിതാഭമാക്കാം; ജയപ്രശാന്തിന്റെ പരീക്ഷണം വൻ വിജയം.

ഇരിട്ടി: ഇരിട്ടിയെ എങ്ങിനെ ഹരിതാഭമാക്കാം എന്ന വ്യാപാരിയുടെ ആലോചനയും അതിൽ നടത്തിയ പരീക്ഷണവും വൻ ഹിറ്റ്. ഇരിട്ടിയിലെ റിച്ചൂസ് റക്സിൻ എന്ന സ്ഥാപന ഉടമ ജയപ്രശാന്ത് തിരക്കുപിടിച്ച ഇരിട്ടി നഗരത്തിൽ നടത്തിയ പരീക്ഷണമാണ് വൻ വിജയവും ഹിറ്റുമായി മാറിയത്. ജയപ്രശാന്തിന്റെ മാതൃക…

ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിൽ വാർഷിക പരീക്ഷ നടത്തുന്നകാര്യം പരിഗണനയിലാണെന്ന് മന്ത്രി വി. ശിവൻകുട്ടി.

ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിൽ വാർഷിക പരീക്ഷ നടത്തുന്നകാര്യം പരിഗണനയിലാണെന്ന് മന്ത്രി വി. ശിവൻകുട്ടി. വരും ദിവസങ്ങളിലെ സാഹചര്യംകൂടി വിലയിരുത്തിയാകും അന്തിമതീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകൾ വൈകുന്നേരംവരെയാക്കുന്നകാര്യവും ആലോചനയിലുണ്ട്. കിൻഡർ ഗാർഡൻ മുതൽ ഒമ്പതുവരെയുള്ള ക്ലാസുകൾ തിങ്കളാഴ്ച പുനരാരംഭിക്കാനുള്ള വിശദമായ…

കൊച്ചി കളമശേരിയില്‍ കമ്പനിക്ക് തീപിടിച്ചു.

കൊച്ചി: കൊച്ചി കളമശേരിയില്‍ കമ്പനിക്ക് തീപിടിച്ചു. സു​ഗന്ധവ്യഞ്ചനങ്ങളും തൈലങ്ങളും നിര്‍മ്മിക്കുന്ന ​ഗ്രീന്‍ ലീഫ് എക്‌സ്ട്രാക്ഷന്‍സ് എന്ന കമ്ബനിയിലാണ് തീപിടിത്തം. ഓയില്‍ സൂക്ഷിച്ചിരുന്ന ടാങ്കിനാണ് തീപിടിച്ചത്. ആളപായമില്ലെന്നാണ് വിവരം. ചെടികളില്‍ നിന്നും മറ്റ് ഔഷധ സസ്യങ്ങളില്‍ നിന്നും എണ്ണ വേര്‍തിരിച്ചെടുക്കുന്ന കമ്ബനിയാണിത്. ഓയില്‍…