• Fri. Sep 20th, 2024
Top Tags

Month: February 2022

  • Home
  • വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം സംഘടിപ്പിക്കുന്നു.

വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം സംഘടിപ്പിക്കുന്നു.

കണിച്ചാർ ഗ്രാമപഞ്ചായത്ത്, സ്പോർട്സ് കൗൺസിൽ കണ്ണൂർ, ഫയർഫോഴ്സ് പേരാവൂർ, ഗയ നെടുംപുറംചാൽ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം 17-02-2022 വ്യാഴം 3 PM മുതൽ സംഘടിപ്പിക്കുന്നു. 8 വയസിന് മുകളിലുള്ളവർക്കാണ് പരിശീലനം നൽകുക.

ആര്‍മിക്ക് ബിഗ് സല്യൂട്ട്; ബാബു മലയുടെ മുകളിലെത്തി.

രക്ഷാപ്രവര്‍ത്തകരുടെ നീണ്ട പരിശ്രമങ്ങള്‍ക്കും കേരളക്കരയുടെ കാത്തിരിപ്പിനും പ്രാര്‍ഥനകള്‍ക്കുമൊടുവില്‍ ബാബു മലമടക്കിലെ പൊത്തില്‍ നിന്നും മലയുടെ മുകളിലെത്തി. ഇന്ത്യന്‍ ആര്‍മിയുടെ സുരക്ഷികമായ കരങ്ങളിലൂടെയാണ് ബാബു ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ബാബുവിനെ തന്റെ ശരീരത്തോട് സുരക്ഷാ റോപ്പുപയോഗിച്ച് ബന്ധിച്ച് മലമുകളിലെ സുരക്ഷിത സ്ഥാനത്തെത്തിക്കുകയായിരുന്നു ബാല എന്ന…

മീഡിയാ വണ്ണിന്‍റെ വിലക്ക് തുടരും; സംപ്രേക്ഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടി ഹൈക്കോടതി ശരിവെച്ചു.

കൊച്ചി: മീഡിയാ വണ്‍ ചാനലിന്‍റെ സംപ്രേക്ഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഹൈക്കോടതി  ശരിവച്ചു. ചാനലിന് അനുമതി നിഷേധിച്ച കേന്ദ്ര നടപടിയെ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. മീഡിയാ വൺ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എന്‍ നഗരേഷിന്റെ ഉത്തരവ്. സുരക്ഷാ…

മാരക മയക്കുമരുന്നായഎം ഡി എം എയും, കഞ്ചാവുമായി എട്ടിക്കുളം സ്വദേശിയായ യുവാവ് പയ്യന്നൂരിൽ എക്സൈസ് പിടിയിൽ

മാരക മയക്കുമരുന്നായഎം ഡി എം എ യും, കഞ്ചാവുമായി എട്ടിക്കുളം സ്വദേശിയായ യുവാവ് പയ്യന്നൂരിൽ എക്സൈസ് പിടിയിലായി.എട്ടിക്കുളം സ്വദേശി അബ്ദുൾ ഹാദി ഹസ്സൻ എന്നയാളാണ് പിടിയിലായത്. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം.വി അഷ്റഫിൻ്റെ നേതൃത്വത്തിൽ പയ്യന്നൂർ, പെരുമ്പ,…

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുന്നു.

പുതുക്കിയ നിരക്ക് ഉടൻ പ്രഖ്യാപിക്കും. മിനിമം ചാർജ് പത്ത് രൂപയായി ഉയർത്താനാണ് തീരുമാനം. വിദ്യാർത്ഥികളുടെ കൺസെഷനും വർധിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം ബസ് ചാർജ് വർധനവ് നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായാണ്…

മാനന്തവാടി തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ ഒന്നരക്കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി.

വയനാട് മാനന്തവാടി തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ ഒന്നരക്കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. മാനന്തവാടി എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ കൊണ്ടുവന്ന സ്വര്‍ണാഭരണങ്ങള്‍ പിടികൂടിയത്. മൈസൂരില്‍ നിന്ന് എറണാകുളത്തേക്ക് ബസ്സില്‍ കൊണ്ടുപോകുകയായിരുന്നു. സംഭവത്തില്‍ തൃശൂര്‍ സ്വദേശി അനു ലാലിനെ പൊലീസ്…

കണ്ണൂരിൽ മുഖ്യമന്ത്രിക്ക് നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി വീശി.

കണ്ണൂരിൽ മുഖ്യമന്ത്രിക്ക് നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി വീശി. കണ്ണൂർ വിമാനത്താവളത്തിന് പുറത്ത് എയർപോർട്ട് റോഡിൽ വെച്ചായിരുന്നു  പ്രതിഷേധം. ജില്ലാ പ്രസിഡന്റ് മനോജ് പൊയിലൂർ,  ബിജെപി ജില്ലാ സെക്രട്ടറി അരുൺ കൈതപ്രം, അമൽ വള്ളങ്ങാട് എന്നിവരുൾപ്പെട്ട സംഘമാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്…

സംസ്ഥാനത്തെ സ്‌കൂളുകൾ സാധാരണ ഗതിയിലേക്ക്; സർക്കാർ സജ്ജമെന്ന് വിദ്യാഭ്യാസമന്ത്രി.

സംസ്ഥാനത്തെ സ്‌കൂളുകൾ സാധാരണ ഗതിയിലേക്ക് എത്തുമ്പോൾ സർക്കാർ സജ്ജമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 10,11,12 ക്ലാസുകളാണ് ഇന്നുമുതൽ സമയം പ്രവർത്തിച്ച് തുടങ്ങുന്നത്. സ്‌കൂളുകളിലെത്തുന്ന കുട്ടികൾക്ക് ആശങ്കയോ ഭയമോ വേണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെ 10 ന് ചേരുന്ന ഉന്നതതല…

അടക്കാത്തോട് പ്രദേശത്തെ കരിയംകാപ്പ് റോഡ് മുതൽ പടത്ത്പാറ ട്രാൻസ്ഫോർമർ വരെയുള്ള തെരുവ് വിളക്കുകൾക്ക് കൂട്ടമരണം.

ഇരിട്ടി: ആഴ്ച്ചകളായി തെരുവ് വിളക്കുകൾ പ്രകാശിക്കാത്തത് വൈദ്യുതി വകുപ്പ് കേളകം സെക്ഷൻ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും പരിഹാരമുണ്ടായില്ലെന്ന് പരാതി. കടുവ, പുലി, കാട്ട് പന്നി ഉൾപ്പെടെ വന്യ ജീവി സാന്നിധ്യമുള്ള പ്രദേശമായതിനാൽ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാൻ അടിയന്തിര നടപടി വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.…

ബഹ്‍റയ്‍നില്‍ നിന്ന് വരുന്നതിനിടെ കാണാതായ പാമ്പുരുത്തി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.

ബഹ്‍റയ്‍നില്‍ നിന്നും വരുന്നതിനിടയിൽ കാണാതായ പാമ്പുരുത്തി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. പഴയങ്ങാടി പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. പാമ്പുരുത്തി മേലേപാത്ത് ഹൗസില്‍ അബ്ദുല്‍ ഹമീദി (42)ന്റെ മൃതദേഹമാണ് ഞായറാഴ്ച വൈകുന്നേരത്തോടെ പഴയങ്ങാടി പുഴയില്‍ നിന്നും കണ്ടെത്തിയത്. ശനിയാഴ്ച ബഹ്‍റയ്‍നില്‍ നിന്ന് കരിപ്പൂരില്‍ വിമാനം…