• Fri. Sep 20th, 2024
Top Tags

Month: February 2022

  • Home
  • വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ 6 വിക്കറ്റ് വിജയവുമായി ഇന്ത്യ.

വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ 6 വിക്കറ്റ് വിജയവുമായി ഇന്ത്യ.

വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ 6 വിക്കറ്റ് വിജയവുമായി ഇന്ത്യ. 43.5 ഓവറില്‍ 176 റണ്‍സിന് വെസ്റ്റിന്‍ഡീസിനെ ഓള്‍ഔട്ട് ആക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 28 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ 84/0 എന്ന നിലയിലായിരുന്ന ഇന്ത്യ…

വിലയിടിവിൽ വലഞ്ഞ ഇഞ്ചി കർഷകന് രക്ഷകനായി ഇരിട്ടിയിലെ സുഗന്ധവ്യഞ്ജന വ്യാപാരി.

ഇരിട്ടി: അഞ്ചേക്കറിൽ നടത്തിയ ഇഞ്ചിക്കൃഷി വിലയിടിവ് മൂലം വിറ്റഴിക്കാൻ കഴിയാതെ വലഞ്ഞ കർഷകന് രക്ഷകനായി സുഗന്ധ വ്യഞ്ജന വ്യാപാരി എത്തി. മാടത്തിൽ സ്വദേശി പരുത്തിവേലിൽ ജോണിയാണ് താൻ മറ്റൊരാളിൽ നിന്നും സ്ഥലം പാട്ടത്തിനെടുത്ത് പായം പഞ്ചായത്തിലെ കടത്തും കടവിൽ അഞ്ചേക്കറിൽ നടത്തിയ…

സംസ്ഥാനത്തെ 10,11,12 ക്ലാസുകളും കോളജുകളും ഇന്ന് മുതല്‍ തുറക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ തുറക്കും. 10,11,12 ക്ലാസുകളും കോളജുകളുമാണ് ഇന്ന് വീണ്ടും തുറക്കുക. വൈകിട്ടു വരെയാണ് ക്ലാസ്. പരീക്ഷയ്ക്ക് മുന്‍പ് പാഠഭാഗങ്ങള്‍ തീര്‍ക്കാനാണ് സമയം കൂട്ടിയത്. സ്‌കൂള്‍തല മാര്‍ഗരേഖ പ്രകാരം നിലവിലുള്ള രീതിയില്‍ ബാച്ച്‌ തിരിച്ച്‌ കോവിഡ്…

പൊതുസ്ഥലങ്ങളില്‍ അടുത്ത 15 ദിവസം ലതാ മങ്കേഷ്‌കറുടെ പാട്ട്; ആദരമര്‍പ്പിച്ച് മമതാ സര്‍ക്കാര്‍.

അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കര്‍ക്ക് ആദരമര്‍പ്പിച്ച് ബംഗാള്‍ സർക്കാർ. തിങ്കളാഴ്ച പകുതി ദിവസം അവധി നല്‍കാനും അടുത്ത 15 ദിവസത്തേക്ക് പൊതു സ്ഥലങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ട്രാഫിക് സിഗ്നല്‍ എന്നിവിടങ്ങളില്‍ ലതാ മങ്കേഷ്‌കറുടെ പാട്ട് കേള്‍പ്പിക്കാനും മുഖ്യമന്ത്രി മമതാ ബാനര്‍ജി നിര്‍ദേശം…

കൊവിഡ് മൂന്നാം തരംഗത്തില്‍ ആശങ്കയായി മരണനിരക്ക്.

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗത്തില്‍ ആശങ്കയായി മരണനിരക്ക്. സംസ്ഥാനത്ത് കഴിഞ്ഞ 37 ദിവസത്തിനിടെ 2107 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രണ്ട് നവജാത ശിശുക്കള്‍ അടക്കം ഒന്‍പത് കുട്ടികളും മരിച്ചു. മറച്ചുവച്ച മരണം കൂടി പുറത്തുവരുമ്ബോള്‍ പട്ടിക അനുദിനം വലുതാവുകയാണ്.…

വിവാഹ ദിവസം രാവിലെ വധു ജീവനൊടുക്കി.

കോഴിക്കോട്: വിവാഹ ദിവസം രാവിലെ വധു ജീവനൊടുക്കി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകള്‍ മേഘ(30)യാണ് ആത്മഹത്യ ചെയ്തത്. സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായിരുന്നു മേഘ. ഇതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. മേഘയുടെ വീട്ടില്‍ വിവാഹ ചടങ്ങുകളെല്ലാം…

എടക്കാട് കുറ്റിക്കകം മുനമ്പിൽ തീപ്പിടുത്തം.

എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റിക്കകം മുനമ്പിൽ തീപ്പിടിത്തം. ഇന്നു രാവിലെ 11.45 ഓടെയാണ് സംഭവം. കണ്ണൂർ കോർപ്പറേഷൻ ഏഴര ഡിവിഷനിൽപ്പെടുന്ന മുനമ്പ് ആശാരിക്കുന്നിലെ അടിക്കാടിനാണ് തീപ്പിടിച്ചത്. മീറ്ററുകളോളം തീപ്പടർന്നു. നാട്ടുകാരും കണ്ണൂരിൽ നിന്ന് ഫയർഫോഴ്സുമെത്തി തീയണച്ചു. തീപ്പിടുത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.…

ലാറ്റനമേരിക്കന്‍ തെരുവുകളെ അനുസ്മരിക്കും വിധം സുന്ദരമാണ് തലശേരിയിലെ താഴെലങ്ങാടി സ്ട്രീറ്റ്.

പുരാധന പ്രൗഢിയുള്ള കെട്ടിടങ്ങളില്‍ ഒരുക്കിയ മനോഹരമായ വാള്‍ പെയിന്റിംഗ്. ഒപ്പം ടുറിസം വികസനവും എല്ലാം ഒത്ത് ചേര്‍ന്നപ്പോള്‍ ലാറ്റനമേരിക്കന്‍ തെരുവുകളെ അനുസ്മരിക്കും വിധം സുന്ദരമാണ് തലശേരിയിലെ താഴെലങ്ങാടി സ്ട്രീറ്റ്. ഒരു തെരുവിന് നിനച്ചിരിക്കാതെ വന്ന രൂപ മാറ്റം തലശ്ശേരിക്കാര്‍ ആഘോഷമാക്കുകയാണ്. തലശ്ശേരി…

ചങ്ങനാശേരിയില്‍ ബൈക്ക് അപകടം; മൂന്ന് യുവാക്കള്‍ മരിച്ചു.

കോട്ടയം: ചങ്ങനാശേരിയില്‍ ബൈക്ക് അപകടത്തില്‍ മൂന്ന് യുവാക്കള്‍ അന്തരിച്ചു. എസ് ബി കോളേജിനു സമീപം വച്ചാണ് അപകടമുണ്ടായത്. ചങ്ങനാശേരി സ്വദേശികളായ അജ്മല്‍, അലക്സ്, വാഴപ്പള്ളി സ്വദേശിയായ രുദ്രേഷ് എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന ഷിന്റൊ എന്ന യുവാവ് ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ തുടരുകയാണ്.…

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഒന്നരലക്ഷത്തില്‍ താഴെ.

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഒന്നരലക്ഷത്തില്‍ താഴെ; 1.49 ലക്ഷം പുതിയ കേസുകള്‍ രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ഒന്നര ലക്ഷത്തില്‍ താഴെയെത്തി. ഇന്ന് 1,49,394 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,19,52,712 ആയതായി…