• Fri. Sep 20th, 2024
Top Tags

Month: February 2022

  • Home
  • പെരുമ്പാടിയിൽ കാർ മരത്തിലിടിച്ച് വ്യാപാരി മരിച്ചു.

പെരുമ്പാടിയിൽ കാർ മരത്തിലിടിച്ച് വ്യാപാരി മരിച്ചു.

ഇരിട്ടി: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മധ്യവയസ്ക്കൻ മരിച്ചു. പെരുമ്പാടി ചെക്ക് പോസ്റ്റിന് സമീപം താമസിക്കുന്ന പാറമ്മൽ അബ്ദു എന്ന അബ്ദുറഹ്മാൻ (55) ആണ് മരിച്ചത്. കുടക് പോളിപേട്ടയിലെ ഹോട്ടൽ വ്യാപാരിയാണ്. കഴിഞ്ഞദിവസം രാത്രിയായിരുന്നു അപകടം. വീടിന് സമീപത്തുള്ള പ്രാദേശിക റോഡിലൂടെ…

ജാഗ്രതസമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കണം: ജില്ലാ ആസൂത്രണ സമിതി.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജാഗ്രത സമിതികളും ആര്‍ ആര്‍ടികളും കൂടുതല്‍ ഊര്‍ജിതവും കാര്യക്ഷമവുമാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം. ആസൂത്രണ സമിതി അധ്യക്ഷ പി പി ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിന്റേതാണ് നിര്‍ദ്ദേശം. ജില്ലയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം…

റെയില്‍വേ ലൈനുകളിലെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകൾ റദ്ദാക്കി.

മുംബൈ; റെയില്‍വേ ലൈനുകളിലെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 72 മണിക്കൂറോളം തീവണ്ടിഗതാഗതം ഭാഗികമായി തടസ്സപ്പെടും. താനെ-ദിവ സ്റ്റേഷനുകള്‍ക്കിടയില്‍ അഞ്ച്, ആറ് ലൈനുകള്‍ അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നത്. തുടര്‍ന്ന് ശനിയാഴ്ച അര്‍ധരാത്രിമുതല്‍ തിങ്കളാഴ്ചവരെയുള്ള 52 ദീര്‍ഘദൂര വണ്ടികള്‍ സര്‍വീസ് റദ്ദാക്കി. പല ട്രെയിനുകളും ഭാ​ഗീകമായി റദ്ദാക്കിയിട്ടുണ്ട്.…

സംസ്ഥാനത്ത് കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം നല്‍കി തുടങ്ങി.

സംസ്ഥാനത്ത് കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം നല്‍കി തുടങ്ങി. 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ മാസംതോറും 2000 രൂപ വീതവുമാണ് നല്‍കുക. ആകെ 143 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 103 കുട്ടികള്‍ക്ക്…

റോഡിൽ പൈപ്പ് പൊട്ടി ഗതാഗതം മുടങ്ങി .

മട്ടന്നൂർ : തലശ്ശേരി റോഡിൽ കനാലിന് സമീപം പൈപ്പ് പൊട്ടി വെള്ളം കുത്തിയൊഴുകിയതിനെ തുടർന്ന് ഗതാഗതം മുടങ്ങി. ജല അതോറിറ്റി ഓഫീസ്, എക്സൈസ് ഓഫീസ് എന്നിവിടങ്ങളിലേക്കുള്ള റോഡിലെ ഗതാഗതമാണ് ഏറെ നേരം തടസ്സപ്പെട്ടത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് വെള്ളം സമീപത്തെ കനാലിലേക്കാണ്…

പുഴയിൽ വീണ് കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി.

ശ്രീനാരായണപുരത്ത് പുഴയില്‍ വീണ് കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. പച്ചാപ്പിളളി സുരേഷിന്റെ മകന്‍ സുജിത്, പന വളപ്പില്‍ വേലായുധന്‍ മകന്‍ അതുല്‍ കൃഷ്ണ എന്നിവരാണ് മരിച്ചത്. ശ്രീനാരായണപുരം പുവ്വത്തുംകടവ് പാലത്തിന് സമീപം പുഴയില്‍ ഇന്ന് വൈകീട് 5 മണിയോടെയാണ് അപകടം നടന്നത്. ഫുട്ബാള്‍…

മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ ഇന്ന് മധുവിന്റെ വീട്ടിലെത്തും.

അട്ടപ്പാടിയിലെ മധുവിന്റെ കുടുംബത്തെ സഹായിക്കാനായി ചുമതലപ്പെടുത്തിയ അഭിഭാഷകൻ വി. നന്ദകുമാർ ഇന്ന് മധുവിന്റെ മുക്കാലായിലെ വീട്ടിലെത്തും. കേസ് നടത്തിപ്പിന് നിയമോപദേശത്തിനായാണ് മമ്മുട്ടി അഭിഭാഷകനെ ചുമതലപ്പെടുത്തിയത്. കേസിന്റെ തുടർ നടത്തിപ്പ് സർക്കാർ തന്നെയാകും. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിർദ്ദേശ പ്രകാരം സ്‌പെഷ്യൽ…

ഇരിട്ടി തന്തോടിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്.

ഇരിട്ടി: ഇരിട്ടി തളിപ്പറമ്പ് റോഡിൽ തന്തോടിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്ക്. റോംഗ് സൈഡിലൂടെ എത്തിയ കാർ ബൈക്കിലിടിക്കുകയായിരുന്നു ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റ ബൈക്ക് യാത്രികരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചില്‍ഡ്രൻസ് ഹോം കേസ്;ഹോം സൂപ്രണ്ടിനും പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ കെയറിനുമെതിരെ നടപടി.

വെള്ളിമാട് കുന്ന് ചില്‍ഡ്രൻസ് ഹോമില്‍ നിന്ന് ആറുപെണ്‍കുട്ടികള്‍ ചാടിപോയ സംഭവത്തില്‍ ഹോം സൂപ്രണ്ടിനും പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ കെയറിനുമെതിരെ നടപടി. ഹോം സൂപ്രണ്ട് സല്‍മയെ സ്ഥലം മാറ്റി.വനിതാ ശിശു വികസന വകുപ്പാണ് നടപടിയെടുത്തിരിക്കുന്നത്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി…

കരാർ രേഖകൾ കൈമാറി അഴീക്കൽ കസ്റ്റംസ് ഓഫീസ്: ഇ ഡി ഐ സംവിധാനമൊരുങ്ങി.

അഴീക്കൽ തുറമുഖത്ത് ചരക്ക് നീക്കം കൂടുതൽ സുഗമമാക്കാൻ ഉതകുന്ന ഇ ഡി ഐ അഥവാ ഇലക്ട്രോണിക് ഡാറ്റാ ഇന്റർ ചേഞ്ച് സംവിധാനമൊരുങ്ങി. തുറമുഖത്തിന്റെ ഭാഗമായി കസ്റ്റംസ് ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നതിന്റെ അവസാനഘട്ടമാണിത്. കസ്റ്റംസിന്റെ അന്തിമാനുമതി ലഭിക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. ഇ…