• Thu. Sep 19th, 2024
Top Tags

Month: February 2022

  • Home
  • രാത്രി കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ എ​ല്ലാ​യി​ട​ത്തും നി​ർ​ത്ത​ണ​മെ​ന്ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചു.

രാത്രി കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ എ​ല്ലാ​യി​ട​ത്തും നി​ർ​ത്ത​ണ​മെ​ന്ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ത്രി എ​​​ട്ടു​​​മു​​​ത​​​ൽ രാ​​​വി​​​ലെ ആ​​​റു​​​വ​​​രെ​​​യു​​​ള്ള സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ സ്ത്രീ​​​ക​​​ളും മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​രും ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രും ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ എ​​​ല്ലാ സൂ​​​പ്പ​​​ർ ക്ലാ​​​സ് സ​​​ർ​​​വീ​​​സു​​​ക​​​ളും നി​​​ർ​​​ത്തു​​​മെ​​​ന്നു​​​ള്ള ഉ​​​ത്ത​​​ര​​​വ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി പി​​​ൻ​​​വ​​​ലി​​​ച്ചു. ദീ​​​ർ​​​ഘ​​​ദൂ​​​ര സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ലെ യാ​​​ത്ര​​​ക്കാ​​​രു​​​ടെ ബു​​​ദ്ധി​​​മു​​​ട്ടും പ​​​രാ​​​തി​​​യും പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് തീ​​​രു​​​മാ​​​നം. അ​​​തേ​​​സ​​​മ​​​യം, സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ്…

കോഴിക്കോട് റെയില്‍വേ സ്റ്റേഷനു സമീപം യുവാവ് കുത്തേറ്റു മരിച്ചു.

കോഴിക്കോട്: റെയില്‍വേ സ്റ്റേഷനു സമീപം യുവാവ് കുത്തേറ്റു മരിച്ചു. പാറോപ്പടി സ്വദേശി ഫൈസലാണ് കുത്തേറ്റ് മരിച്ചത്. നരിക്കുനി സ്വദേശി ഷാനവാസാണ് കുത്തിയതെന്നാണ് പ്രാഥമിക വിവരം ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് ഷാനവാസ് കത്തിയെടുത്തു കുത്തുകയായിരുന്നുവെന്നാണ് നിഗമനം. അടുത്ത സുഹൃത്തുക്കളായ ഇവര്‍ മദ്യലഹരിയില്‍…

കണ്ണൂർ ന്യൂമാഹി പുന്നോലിലെ പച്ചക്കറി, ഫ്രൂട്സ് കട കത്തി നശിച്ചു.

ന്യൂമാഹി: ദേശീയ പാതയോരത്ത് പുന്നോൽ കുറിച്ചിയിൽ റെയിൽവെ ഗെയിറ്റിന് സമീപമുള്ള പച്ചക്കറി, ഫ്രൂട്സ് കട കത്തി നശിച്ചു. ഇരുന്ന് ഷീറ്റുകളും ഇരുമ്പ് പൈപ്പുകളും താർപായകളും ഉപയോഗിച്ച് നിർമ്മിച്ച വലിയ ഷെഡാണ് കത്തി നശിച്ചത്. ചൊവ്വാഴ്ച രാത്രി 2.40 ഓടെയാണ് സംഭവം. തലശ്ശേരിയിൽ…

7 ദിവസത്തില്‍ താഴെയുള്ള ആവശ്യങ്ങള്‍ക്ക് വരുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ വേണ്ടെന്ന് ആരോഗ്യമന്ത്രി.

തിരുവനന്തപുരം: ഹ്രസ്വ സന്ദര്‍ശനത്തിനെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കി. ഏഴ് ദിവസത്തില്‍ താഴെയുള്ള ആവശ്യങ്ങള്‍ക്കായി വരുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഏഴ് ദിവസം ക്വാറന്റീന്‍ കഴിഞ്ഞവര്‍ക്ക് ആന്റിജന്‍ പരിശോധന മതിയാവും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞെന്നും മന്ത്രി…

മന്ത്രി സഭായോഗം ഇന്ന്; നിയന്ത്രണങ്ങൾ എങ്ങനെയെല്ലാം.

സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങൾ ഇന്ന് ചേരുന്ന മന്ത്രി സഭായോഗം വിലയിരുത്തും. നിയന്ത്രണങ്ങളിൽ മാറ്റം വരുത്തണമോയെന്ന കാര്യത്തിൽ ചർച്ച നടത്തും. ബജറ്റ് സമ്മേളന തീയതിയിൽ യോഗം തീരുമാനം എടുത്തേക്കും. തിയറ്ററുകൾ അടച്ചിടുന്നതിനെതിരെ ഉടമകൾ നൽകിയ ഹർജി വീണ്ടും ഹൈക്കോടതിയുടെ പരിഗണയിലാണ്. എന്നാൽ തിയറ്ററുകൾ…

ആറളം ഫാമിലെ കൃഷിയിടത്തിൽ നിന്നും 21 ആനകളെ വനത്തിലേക്ക് തുരത്തി.

ഇരിട്ടി: ആറളം ഫാമിൽ ചെത്തു തൊഴിലാളി കാട്ടാന അക്രമത്തിൽ മരിക്കാനിടയായതിനെത്തുടർന്ന് ആനകളെ വനത്തിലേക്ക് തുരത്താനുള്ള നടപടി വനം വകുപ്പധികൃതർ ആരംഭിച്ചു. ഫാമിലെ കൃഷിയിടത്തിൽ താവളമടിച്ച കാട്ടാനക്കൂട്ടത്തിൽ നിന്നും 21 എണ്ണത്തെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ആറളം വന്യജീവി സങ്കേതത്തിനുള്ളിലേക്ക് കയറ്റി വിട്ടു.…

കണ്ണൂർ ആയിക്കരയിൽ ഹോട്ടൽ ഉടമയെ കുത്തിക്കൊന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ.

കണ്ണൂർ :  കണ്ണൂർ ആയിക്കരയിൽ ഹോട്ടൽ ഉടമ ജസിർ കുത്തേറ്റ് മരിച്ച സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആദികടലായി സ്വദേശികളായ പി.റബീഹ്(24), കെ.ഹനാൻ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ അറസ്റ്റ് രേഖപെടുത്തിയതായി കണ്ണൂർ എസിപി പി.പി.…

കരിയാത്ത പ്രതീക്ഷയിൽ കശുവണ്ടിക്കാലം….

ശ്രീ​ക​ണ്ഠ​പു​രം: പ​തി​വാ​യു​ള്ള വി​ള​നാ​ശ​വും വി​ല​ക്കു​റ​വു​മെ​ല്ലാം ക​രി​നി​ഴ​ൽ വീ​ഴ്ത്തി​യ ക​ർ​ഷ​ക സ്വ​പ്ന​ങ്ങ​ൾ​ക്ക് പ്ര​തീ​ക്ഷ​യു​ടെ പൂ​ക്ക​ളു​മാ​യി ക​ശു​വ​ണ്ടി​ക്കാ​ലം. ര​ണ്ടു​വ​ർ​ഷം ലോ​ക്ഡൗ​ണി​ൽ കു​ടു​ങ്ങി വി​ല്പ​ന പോ​ലും മു​ട​ങ്ങി​പ്പോ​യ​തി​ന്റെ സ​ങ്ക​ട​മ​ക​ലു​മെ​ന്ന ക​രു​ത​ലി​ലാ​ണ് ഇ​ത്ത​വ​ണ ക​ശു​വ​ണ്ടി ക​ർ​ഷ​ക​ർ. വി​ല​യു​ണ്ടാ​യി​ട്ടും വി​ള​വി​ല്ലാ​ത്ത​തി​ന്റെ​യും ഉ​ൽ​പാ​ദ​നം കൂ​ടി​യ​പ്പോ​ൾ വി​ല​യി​ടി​വു​ണ്ടാ​യ​തി​​ന്റെ​യും ദു​രി​ത​മ​നു​ഭ​വി​ച്ച ക​ശു​വ​ണ്ടി ക​ർ​ഷ​ക​ർ​ക്ക്…

വൈറസ്: കൂത്തുപറമ്പിലെ ഫുട്ബോൾ മൈതാനം ഉണങ്ങി നശിക്കുന്നു.

കൂത്തുപറമ്പ്: ദേശീയ സീനിയർ വനിത ഫുട്ബോൾ ചാംപ്യൻഷിപ്പിന് വേദിയായ നഗരസഭാ സ്റ്റേഡിയത്തിലെ ഫുട്ബോൾ കളിക്കളത്തിലെ പ്രകൃതിദത്ത പുല്ലുകൾ വൈറസ് ബാധയെ തുടർന്ന് ഉണങ്ങി നശിക്കുന്നു. ശാസ്ത്രീയമായ പരിചരണത്തിലൂടെ മാത്രമേ ഇത് തടയാനാകൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം. രാജ്യാന്തര നിലവാരത്തിൽ സജ്ജമാക്കിയ ഈ…

കൊവിഡില്‍ ആശ്വാസം; പ്രതിദിന കണക്ക് കുത്തനെ കുറയുന്നു; ടിപിആര്‍ 11.69 ശതമാനം.

രാജ്യത്ത് കൊവിഡ് പ്രതിദിന കണക്ക് കുത്തനെ കുറയുന്നു. പ്രതിദിന കൊവിഡ് കേസുകള്‍ രണ്ട് ലക്ഷത്തിന് താഴെയെത്തി. 1,67,059 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 11.69 ശതമാനമാണ് ടിപിആര്‍. അതേസമയം കൊവിഡ് മരണ സംഖ്യ ഉയരുകയാണ്. ഇന്നലെ 1192…