• Thu. Sep 19th, 2024
Top Tags

Month: February 2022

  • Home
  • കെ. റയിലിനെതിരെയുള്ള സംസ്ഥാന സമര ജാഥ മാർച്ച് ഒന്നിന് കാസർക്കോട് നിന്നും ആരംഭിക്കും

കെ. റയിലിനെതിരെയുള്ള സംസ്ഥാന സമര ജാഥ മാർച്ച് ഒന്നിന് കാസർക്കോട് നിന്നും ആരംഭിക്കും

വിനാശകരമായ കെ. റയിൽ വേണ്ട, കേരളം വേണം, സംസ്ഥാന സമര ജാഥ മാർച്ച് ഒന്നിന് കാസർക്കോട് നിന്നും ആരംഭിക്കുമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുമെന്നും കെ റയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.…

തലശേരി കോടതി ബോംബ് വച്ച് തകർക്കും; മേക്കിട്ട് കയറുന്ന വനിതാ വക്കീലിന്റെ തലതെറിപ്പിക്കും; പോസ്റ്റർ ഭീഷണിയിൽ അന്വേഷണം

കണ്ണൂർ: തലശേരി കോടതി കെട്ടിടം ബോംബ് വച്ച് തകർക്കുമെന്നും മെക്കിട്ട് കേറുന്ന വനിതാ വക്കീലിന്റെ തല തെറിപ്പിക്കുമെന്നും പോസ്റ്റർ ഭീഷണി. ഇന്നലെ വൈകിട്ട് ആറുമണിക്ക് ശേഷമാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിക്ക് പുറത്ത് ശൗചാലയ ഭാഗത്തെ ചുമരിൽ കടലാസിൽ എഴുതി പതിച്ച…

കണ്ണൂർ നഗരത്തിൽ തിരക്കേറിയ റെയിൽവേ സ്‌റ്റേഷൻ റോഡിൽ വ്യാപാര സമുച്ചയത്തിൽ തീപ്പിടിത്തം

കണ്ണൂർ നഗരത്തിൽ തിരക്കേറിയ റെയിൽവേ സ്‌റ്റേഷൻ റോഡിൽ വ്യാപാര സമുച്ചയത്തിൽ തീപ്പിടിത്തം. ഇന്നു രാവിലെയാണ് അപകടം. റെയിൽവേ സ്റ്റേഷൻ പടിഞാറ് വശത്ത് എം ആർ എ ഹോട്ടൽ അടക്കം പ്രവർത്തിക്കുന്ന കോപ്ലക്സിലാണ് തീപ്പിടിത്തമുണ്ടായത്. വ്യാപാര സമുച്ചയത്തിലെ കൂറ്റൻ ജനറേറ്റർ പ്രവർത്തിക്കുന്ന റൂമിലാണ്…

ആനയെ നിയന്ത്രിക്കാന്‍ പാപ്പാന് ഇനി ‘ഇരുമ്പ് തോട്ടി’ വേണ്ട; വിലക്ക് കര്‍ശനമാക്കാന്‍ നിര്‍ദേശം

ആനകളെ നിയന്ത്രിക്കാന്‍ പാപ്പാന്‍മാര്‍ ഉപയോഗിക്കുന്ന ഇരുമ്പ് തോട്ടിക്ക് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തി വനം വകുപ്പ്. നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ച് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍  ഉത്തരവിറക്കി. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി 2015-ല്‍ ഇരുമ്പ് തോട്ടിയുടെ ഉപയോഗം വിലക്കിയിരുന്നു.…

തിരുവനന്തപുത്ത് ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം തമ്പാനൂരില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട് സ്വദേശി അയ്യപ്പനാണ് കൊല്ലപ്പെട്ടത്. സിറ്റി ടവര്‍ ഹോട്ടലില്‍ രാവിലെ 8.30നാണ് സംഭവം. ബൈക്കില്‍ എത്തിയ അക്രമി അയ്യപ്പനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം ഉറപ്പിച്ച ശേഷമാണ് കൊലപാതകി തിരികെ പോയത്. സംഭവം നടക്കുന്ന സമയത്ത്…

വാര്‍ഷിക പരീക്ഷ കൃത്യമായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

ഒന്നു മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരീക്ഷ കൃത്യമായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളെ ബുദ്ധിമുട്ടിക്കാനല്ല പരീക്ഷകള്‍ നടത്തുന്നത്. സംസ്ഥാനത്ത് സ്‌കുളുകളുടെ പ്രവര്‍ത്തനം നല്ല രീതിയിലാണ് പുരോഗമിക്കുന്നത്. 90 ശതമാനം വിദ്യാര്‍ത്ഥികളും സ്‌കൂളുകളില്‍ എത്തി കഴിഞ്ഞുവെന്നും…

ആയുധങ്ങളുമായി പോയ റഷ്യന്‍ വിമാനം തകര്‍ന്നുവീണു; വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചെന്ന് സ്ഥിരീകരണം

യുദ്ധത്തിനിടെ ആയുധങ്ങളുമായി യുക്രൈന്‍ അതിര്‍ത്തിയിലേക്ക് പോകുകയായിരുന്ന റഷ്യന്‍ വിമാനം തകര്‍ന്ന് വലിയ അപകടം. സൈനിക ഉപകരണങ്ങളുമായി പോയ റഷ്യന്‍ അന്റോനോവ് An26 ട്രാന്‍സ്‌പോര്‍ട്ട് വിമാനമാണ് റഷ്യയുടെ സൗത്ത് വൊറോനെഷ് മേഖലയില്‍ ഉക്രെയ്‌നിനടുത്ത് തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരും മരിച്ചതായി റഷ്യന്‍ പ്രതിരോധ…

യുദ്ധം കടുക്കുന്നു; അനുനയ ശ്രമങ്ങളുമായി ഫ്രാന്‍സ്

റഷ്യ-ഉക്രൈന്‍ സംഘര്‍ഷത്തില്‍ അനുനയ ശ്രമങ്ങളുമായി ഫ്രാന്‍സ് രംഗത്ത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ റഷ്യന്‍ പ്രസിഡന്റുമായി സംസാരിച്ചു. റഷ്യന്‍ ആക്രമണത്തിന്റെ ആദ്യ ദിവസം 137 പേര്‍ കൊല്ലപ്പെട്ടതായി ഉക്രൈന്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം അമേരിക്കയുടെ റഷ്യയിലുള്ള മുഴുവന്‍ ആസ്തികളും മരവിപ്പിക്കുമെന്ന് ജോബൈഡന്‍…

സംസ്ഥാനത്ത് 10 ജില്ലകളിലും വനിതാ കളക്ടർമാർ; സംസ്ഥാനത്തിത് ആദ്യം

തിരുവനന്തപുരം: സം​സ്ഥാ​ന​ത്തെ 14 ജില്ലകളിലും പത്തിലും ഭ​രി​ക്കു​ന്ന​ത് വ​നി​താ കളക്ട​ർ​മാ​ർ  . ബു​ധ​നാ​ഴ്ച ആ​ല​പ്പു​ഴ ജി​ല്ല ക​ല​ക്ട​റാ​യി ഡോ.​രേ​ണു രാ​ജി​നെ നി​യ​മി​ച്ച​തോ​ടെ​യാ​ണ് ജി​ല്ല​ക​ളു​ടെ ഭ​ര​ണ​സാ​ര​ഥ്യ​ത്തി​ൽ വനിതാ പ്രാതിനിധ്യം റെക്കോർഡിലെത്തിയത്. കേരള ചരിത്രത്തിലിത് ആദ്യമാണ്. നിയമസഭയിൽ 33 ശതമാനമാണ് സ്ത്രീ സംവരണം. കളക്ടർമാരിൽ…

യുദ്ധകാരണം മോദിയെ ധരിപ്പിച്ച് പുടിൻ, ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും

യുദ്ധകാരണവും സാഹചര്യവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ച് റഷ്യ. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം നൽകുമെന്ന് വ്ളാഡിമിർ പുടിൻ അറിയിച്ചു. നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിലാണ് പുടിൻ ഇക്കാര്യം അറിയിച്ചത്. യുദ്ധം അവസാനിപ്പാക്കാൻ ഇന്ത്യ ഇടപെടണമെന്ന് യുക്രൈൻ അഭ്യർഥിച്ചതിന് പിന്നാലെയാണ്…