• Fri. Sep 20th, 2024
Top Tags

Month: February 2022

  • Home
  • സംഘർഷം ഉടൻ ഒഴിവാക്കണം; പുടിനുമായി സംസാരിച്ച് പ്രധാനമന്ത്രി.

സംഘർഷം ഉടൻ ഒഴിവാക്കണം; പുടിനുമായി സംസാരിച്ച് പ്രധാനമന്ത്രി.

ന്യൂ​ഡ​ല്‍​ഹി: യു​ക്രെ​യ്നി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന് റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ര്‍ പു​ടി​നു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സം​സാ​രി​ച്ചു. സം​ഘ​ര്‍​ഷം ഉ​ട​ന്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മോ​ദി അ​ഭ്യ​ര്‍​ഥി​ച്ചു. പു​ടി​നു​മാ​യി മോ​ദി 25 മി​നി​റ്റ് നേ​രം ഫോ​ണി​ല്‍ സം​സാ​രി​ച്ചു. റ​ഷ്യ​യും നാ​റ്റോ​യും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ ച​ര്‍​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി…

യുദ്ധം ഇല്ല; ഉപരോധം കടുപ്പിച്ച് അമേരിക്ക.

വാഷിങ്ടണ്‍: യുക്രെയ്ന്‍ അധിനിവേശം ആരംഭിച്ച റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച്‌ അമേരിക്ക. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നാലു റഷ്യന്‍ ബാങ്കുകളെ കൂടി ഉപരോധത്തില്‍ ഉള്‍പ്പെടുത്തി. അമേരിക്കയിലുള്ള റഷ്യയുടെ എല്ലാ സമ്ബത്തും മരവിപ്പിക്കും. എന്നാല്‍, റഷ്യയിലേക്ക് സൈന്യത്തെ അയക്കില്ലെന്നും…

കണ്ണൂർ-പയ്യന്നൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് സമരം ഇന്നും തുടരും

കോളേജ് വിദ്യാർഥികൾ ജീവനക്കാരെ മർദിച്ചതിൽ പ്രതിഷേധിച്ച് പയ്യന്നൂർ-കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. വ്യാഴാഴ്ച രാവിലെ എട്ടുമുതലാണ് പയ്യന്നൂർ-കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കിയത്. വെള്ളിയാഴ്ച സമരം തുടരുമെന്ന് തൊഴിലാളികൾ പറഞ്ഞു. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് ദേശീയപാതയിൽ…

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സുരക്ഷ കൂട്ടുന്നതിനുള്ള നടപടികള്‍ തുടങ്ങി.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സുരക്ഷ കൂട്ടുന്നതിനുള്ള നടപടികള്‍ തുടങ്ങി. സുരക്ഷാ ജീവനക്കാരുടെ നിയമനം ആരംഭിച്ചു. ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരെ ഉടന്‍ നിയമിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയതോടെയാണ് നടപടി. എട്ട് സുരക്ഷാ ജീവനക്കാരുടെ അഭിമുഖമാണ് ഇന്നുനടന്നത്. ഒരാഴ്ചക്കിടെ മൂന്ന് പേരാണ് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍…

തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി സമയം പുനഃക്രമീകരിച്ചു

തിരുവനന്തപുരം: വേനല്‍ക്കാലത്തെ വര്‍ധിച്ച ചൂട് കാരണം സൂര്യാഘാതം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച്‌ ഫെബ്രുവരി 25 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി സമയം പുനഃക്രമീകരിച്ചു.      പകല്‍ സമയം ഉച്ചയ്ക്ക് 12…

കീവിൽ വീണ്ടും സ്ഫോടനം; രണ്ടാം ദിനം ആക്രമണം കടുപ്പിച്ച് റഷ്യ

യുക്രൈൻ-റഷ്യ യുദ്ധം രണ്ടാം ദിവസവും തുടരുന്നു. യുക്രൈൻ തലസ്ഥാനമായ കീവിൽ നിരവധി സ്‌ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകൾ. വെള്ളിയാഴ്ച പുലർച്ചെ സെൻട്രൽ കീവിൽ രണ്ട് വലിയ സ്ഫോടനങ്ങളും, അൽപ്പം അകലെ മൂന്നാമത്തെ സ്ഫോടനം ഉണ്ടായതായും സി.എൻ.എൻ സംഘം റിപ്പോർട്ട് ചെയ്തു. നഗരത്തിൽ രണ്ട്…

കുതിരവട്ടം പപ്പു ഓര്‍മയായിട്ട് 22 വര്‍ഷം.

സ്വാഭാവികമായ അഭിനയശൈലിയിലൂടെ മലയാളികളെ ചിരിപ്പിച്ച പപ്പു ചിലപ്പോഴൊക്കെ പ്രേക്ഷകരെ കരയിക്കുകയും ചെയ്ത കുതിരവട്ടം പപ്പു ഓര്‍മയായിട്ട് 22 വര്‍ഷം. തിയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയ ഈ രംഗം ഇന്നും നമ്മെ ചിരിപ്പിക്കുന്നു. സ്വതസിദ്ധമായ അഭിനയത്തിലൂടെ തിയേറ്ററുകള്‍ ഇളക്കിമറിച്ചു കുതിരവട്ടം പപ്പുവെന്ന അതുല്യ…

ഭീഷ്മപർവം ട്രെയിലറെത്തി: ക്ലാസ് എന്ന് ആരാധകർ

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്മപർവ’ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടിയുടെ മാസ് ഡയലോഗുകളാണ് ട്രെയ്‌ലറിന്റെ മുഖ്യ ആകര്‍ഷണം. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്. അന്തരിച്ച അഭിനേതാക്കളായ കെപിഎസി ലളിത, നെടുമുടി വേണു എന്നിവരെയും ട്രെയിലറിൽ കാണാം.…

കൂത്തുപറമ്പിനടുത്ത മമ്പറത്ത് സ്ക്കൂൾ ബസ്സ് റിപ്പയർ ചെയ്യുന്നതിനിടയിൽ പിന്നോട്ട് നീങ്ങി മെക്കാനിക്ക് മരിച്ചു.

തലശേരി – അഞ്ചരക്കണ്ടി റോഡിലെ മമ്പറത്ത് വർക്ക്‌ഷോപ്പ് ജീവനക്കാരൻ ജോലിക്കിടയിൽ സ്‌ക്കൂൾ ബസിനടിയിൽ പെട്ട് മരണപ്പെട്ടു. പടിഞ്ഞിറ്റാം മുറിയിൽ ശ്രീഹർഷത്തിൽ കെ.ഷായിഷ് (47) ആണ് മരിച്ചത്. റിപ്പേറിങ്ങിനിടയിൽ പിറകോട്ട് നീങ്ങിയ ബസിനടിയിൽ പെട്ടാണ് മരിച്ചത്. മമ്പറം ഇംഗ്ലീഷ് സ്‌കൂളിന്റെ ബസാണ് അപകടത്തിനിടയാക്കിയത്.…

കണ്ണൂർ പയ്യന്നൂർ റൂട്ടിൽ സ്വകാര്വ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

പയ്യന്നൂര്‍:ബസ്ജീവനക്കാരെ കേളേജ് വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍-പയ്യന്നൂര്‍ ദേശീയപാതയില്‍ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്.ഇന്നുരാവിലെ പെട്ടെന്നുള്ള പ്രതിഷേധം യാത്രക്കാരെ പെരുവഴിയിലാക്കി. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. പയ്യന്നൂര്‍ കോളേജ് സ്‌റ്റോപ്പില്‍ ബസ് കയറാന്‍ നിന്നിരുന്ന വിദ്യാര്‍ഥികളെ കയറ്റിയില്ല എന്ന പരാതികളുയര്‍ന്നിരുന്നു.…