• Fri. Sep 20th, 2024
Top Tags

Month: February 2022

  • Home
  • നിയമസഭാ സമ്മേളനം ഇന്നവസാനിക്കും

നിയമസഭാ സമ്മേളനം ഇന്നവസാനിക്കും

പതിനഞ്ചാം കേരളാ നിയമസഭയുടെ നാലാംസമ്മേളനത്തിന്റെ ആദ്യ ഘട്ടം ഇന്ന് സമാപിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിന്മേലുളള നന്ദിപ്രമേയ ചര്‍ച്ചയും ഇന്ന് അവസാനിക്കും. വിവിധ വിഷയങ്ങളില്‍ ഇന്നും ഭരണ – പ്രതിപക്ഷ വാക്‌പോരിന് സഭാതലം വേദിയാകും. ഇന്ന് പിരിയുന്ന…

പെരിങ്ങോം ടൗണിൽ കാട്ടുപന്നിയുടെ വിളയാട്ടം; ഒട്ടേറെ ബേക്കറി ഉൽപന്നങ്ങൾ തട്ടിനശിപ്പിച്ചു

പെരിങ്ങോം ∙ജനങ്ങളെ മുൾമുനയിൽ നിർത്തി പെരിങ്ങോം ടൗണിൽ കാട്ടുപന്നിയുടെ വിളയാട്ടം. ഉച്ചയ്ക്ക് ഒന്നോടെയാണ് പൊന്നമ്പാറ സർവീസ് സഹകരണബാങ്കിന്റെ പിൻ വാതിൽ തകർത്ത് കാട്ടുപന്നി സമീപത്തെ ബേക്ക്– ഇൻ ഫ്രഷ് ബേക്കറിയിലേക്ക് ഓടിക്കയറിയത്. ബേക്കറിയിലുണ്ടായ ഉടമ ദിലീപും, ഭാര്യ ധന്യയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.…

കടകളിലെ തീപിടിത്തം: കാരണം കണ്ടെത്താൻ കഴിയാതെ അധികൃതർ, 20 ലക്ഷം രൂപയുടെ നഷ്ടം..

കൂത്തുപറമ്പ് ∙ നഗരസഭാ ഓഫിസിനു മുൻവശത്തെ ആറ് കടകളിൽ ഉണ്ടായ തീപിടിത്തത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ കഴിയാതെ അധികൃതർ. കഴിഞ്ഞ ദിവസം രാവിലെയാണ് തലശ്ശേരി റോഡിലുള്ള കടകളുടെ മേൽക്കൂരയ്ക്ക് തീപിടിച്ചത്. തീയിൽ മേൽക്കൂര പൂർണമായും കത്തിനശിച്ചിരുന്നു. ഷോർട്ട് സർക്യൂട്ട് തന്നെയാവാം കാരണമെന്നാണ്…

നിർത്തിയിട്ട വാഹനത്തിൽ കാറിടിച്ചു; 2 കാൽനടയാത്രക്കാർക്കു പരുക്ക്

ഉളിയിൽ: ടൗൺ പള്ളിക്കു നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ട മിനി ഗുഡ്സ് വാനിൽ ഇടിച്ചുണ്ടായ അപകടത്തിൽ കാൽനടയാത്രക്കാരായ 2 പേർക്ക് പരുക്ക്. ഉളിയിൽ സ്വദേശികളായ സി.എം.നസീർ (44), അജാസ് (19) എന്നിവരെ കണ്ണൂർ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 6ന്…

കണ്ണൂരിൽ 30 ലക്ഷം രൂപയുടെ പുകയില ഉൽപന്നങ്ങൾ പിടികൂടി.

കണ്ണൂർ: ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ 30 ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉൽപന്ന ശേഖരം പിടികൂടി. സംഭവത്തിൽ 5 പേരെ അറസ്റ്റ് ചെയ്തു. തോട്ടടയിൽ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ…

ആറുവരിയിലേക്ക് ദേശീയപാത; വഴികളെല്ലാം മിന്നൽ വേഗത്തിലേക്ക് മാറുന്നു, വികസനക്കുതിപ്പിലേക്ക് നാട്..

നീലേശ്വരം – തളിപ്പറമ്പ് റീച്ച് 2024 ഏപ്രിലോടെ പൂർത്തിയാകുമെന്നു പ്രതീക്ഷ കണ്ണൂർ ∙ ദേശീയപാത 66 ആറുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾ ജില്ലയിൽ വേഗത്തിലായതോടെ കടന്നുപോകുന്ന വഴികളെല്ലാം മിന്നൽ വേഗത്തിലേക്ക് മാറുകയാണ്. നാട്ടുകാർക്കു പോലും കണ്ടാൽ ഇതെന്റെ നാട് തന്നെയോ എന്നു…

അന്തരിച്ച നടി കെ.പി.എ.സി. ലളിതയുടെ സംസ്കാരം വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും

തൃപ്പൂണിത്തുറ: അന്തരിച്ച നടി കെ.പി.എ.സി. ലളിതയുടെ സംസ്കാരം വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും.ചൊവ്വാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ മകന്‍ സി​ദ്ധാ​ര്‍ഥ​ന്‍റെ വസതിയില്‍ എത്തിച്ച മൃതദേഹം ഇന്ന് രാവിലെ എട്ട്‌ മുതല്‍ 10.30 വരെ തൃപ്പൂണിത്തുറ ലായം കൂത്തമ്ബലത്തില്‍ കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ക്ക് വിധേയമായി…

മർദ്ദനമേറ്റ രണ്ടര വയസ്സുകാരിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.

കൊച്ചി: രണ്ടര വയസുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിന്‍ ഒളിവില്‍. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് അയച്ചെങ്കിലും പ്രതികരണമുണ്ടായില്ല. മുത്തങ്ങയിലാണ് ഏറ്റവുമൊടുവില്‍ ടവര്‍ ലൊക്കേഷന്‍ കണ്ടത്. ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. അതേസമയം കുട്ടിയുടെ ആരോഗ്യനിലയില്‍…

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഓഫ്‌ലൈന്‍ ആയി നടത്തുന്നതിന് എതിരായ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: സിബിഎസ്‌ഇ ഉള്‍പ്പെടെ വിവിധ ബോര്‍ഡുകള്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഓഫ്‌ലൈന്‍ ആയി നടത്തുന്നതിന് എതിരായ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കോവിഡ് സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ക്ലാസുകള്‍ എടുത്തുതീര്‍ത്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ക്ലാസുകള്‍ എടുത്തുതീര്‍ക്കാതെ എങ്ങനെ പരീക്ഷ നടത്താനാവുമെന്ന്…

ലോകത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നു, ഇന്ത്യയെ കൂടുതൽ കരുത്തുറ്റതാക്കണം; പ്രധാനമന്ത്രി

റഷ്യയും യുക്രൈൻ തമ്മിൽ നിലനിൽക്കുന്ന പ്രതിസന്ധികൾക്കിടയിൽ, ലോകത്ത് സംഘർഷാവസ്ഥ നിലനിൽക്കുമ്പോൾ, ഇന്ത്യ കൂടുതൽ ശക്തമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബഹ്‌റൈചിൽ നടന്ന പൊതുറാലിയ്‌ക്കിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം, ഈ സംഘർഷ സമയത്ത് മനുഷ്യരാശി മുഴുവൻ കരുത്തുറ്റവരാകണമെന്നും പ്രധാനമന്ത്രി…