• Fri. Sep 20th, 2024
Top Tags

കണ്ണിരിട്ടി – വഞ്ഞേരി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

Bydesk

Mar 7, 2022

ഇരിട്ടി: തില്ലങ്കേരി ഗ്രാമപഞ്ചായത്ത് വഞ്ഞേരിവാർഡിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പണി പൂർത്തീകരിച്ച കണ്ണിരിട്ടി – വഞ്ഞേരി കോൺക്രീറ്റ് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രീമതി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ പി.കെ. രതീഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. സനീഷ്, എം.കെ. സുരേന്ദ്രൻ, എ. പ്രണവ്, രാമകൃഷ്ണൻ, ലീലാവതി എന്നിവർ സംസാരിച്ചു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *