• Fri. Sep 20th, 2024
Top Tags

വിദേശത്ത്‌ കോവിഡ് കൂടുന്നു; സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം

Bydesk

Mar 19, 2022

ന്യൂ​ഡ​ല്‍​ഹി: യൂ​റോ​പ്പി​ലൂം തെ​ക്ക്-​കി​ഴ​ക്ക​ന്‍ ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലും ഉ​ള്‍​പ്പെടെ കോ​വി​ഡ് കേ​സു​ക​ള്‍ കു​തി​ച്ചു​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​തീ​വ ജാ​ഗ്ര​ത തു​ട​രാ​ന്‍ കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. കോ​വി​ഡ് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​നാ​യി ആ​രോ​ഗ്യ​മ​ന്ത്രി മ​ന്‍​സൂ​ഖ് മാ​ണ്ഡ​വ്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് നി​ര്‍​ദേ​ശം. ചൈ​ന​യി​ലും തെ​ക്ക് കി​ഴ​ക്ക​ന്‍ ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളാ​യ ദ​ക്ഷി​ണ കൊ​റി​യ,സിം​ഗ​പു​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് കോ​വി​ഡ് കേ​സു​ക​ള്‍ ഉ​യ​രു​ന്ന​ത്. ചൈ​ന​യി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ള്‍ 5000 ക​ട​ന്നു. ബു​ധ​നാ​ഴ്ച 3290 പേ​ര്‍​ക്കാ​ണ് പു​തു​താ​യി രോ​ഗം ബാ​ധി​ച്ച​ത്. ഒ​മി​ക്രോ​ണി​ന്‍റെ ഉ​പ​വ​ക​ഭേ​ദ​മാ​ണ് മു​ഖ്യ​മാ​യി പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന​ത്. ചൈ​ന​യി​ല്‍ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ന്ത്യ​യി​ലും അ​തീ​വ ജാ​ഗ്ര​ത തു​ട​രാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ച​ത്. ‌ ‌ സാം​പി​ളു​ക​ള്‍ ജ​നി​ത​ക ശ്രേ​ണീ​ക​ര​ണ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്ന​തി​ല്‍ വി​ട്ടു​വീ​ഴ്ച പാ​ടി​ല്ല. കോ​വി​ഡ് ക്ല​സ്റ്റു​ക​ള്‍ ക​ണ്ടെത്തി ​നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​നും കേ​ന്ദ്രം നി​ര്‍​ദേ​ശി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *