• Fri. Sep 20th, 2024
Top Tags

ജെ​ബി മേ​ത്ത​ര്‍ കോ​ണ്‍​ഗ്ര​സ് രാ​ജ്യ​സ​ഭ സ്ഥാ​നാ​ര്‍​ഥി

Bydesk

Mar 19, 2022

തി​രു​വ​ന​ന്ത​പു​രം: മ​ഹി​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ ജെ​ബി മേ​ത്ത​ര്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ രാ​ജ്യ​സ​ഭ സ്ഥാ​നാ​ര്‍​ഥി. ജെ​ബി മേ​ത്ത​റു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി അം​ഗീ​കാ​രം ന​ല്‍​കി. ആ​ലു​വ ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​യാ​യ ജെ​ബി മേ​ത്ത​ര്‍ നി​ല​വി​ല്‍ കെ​പി​സി​സി സെ​ക്ര​ട്ട​റി​യും എ​ഐ​സി​സി അം​ഗ​വു​മാ​ണ്. ദി​വ​സ​ങ്ങ​ള്‍ നീ​ണ്ട അ​നി​ശ്ചി​ത​ത്വ​ത്തി​നു​ശേ​ഷ​മാ​ണ് സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *