• Sat. Sep 21st, 2024
Top Tags

ഉ​പ​ദ്ര​വി​ച്ചാ​ല്‍ ഇ​ന്ത്യ ആ​രെ​യും വെ​റു​തെ വി​ടി​ല്ലെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്

Bydesk

Apr 16, 2022

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഉ​പ​ദ്ര​വി​ച്ചാ​ല്‍ ഇ​ന്ത്യ ആ​രെ​യും വെ​റു​തെ വി​ടി​ല്ലെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. ചൈ​ന​യ്ക്കു​ള്ള സ​ന്ദേ​ശ​മാ​യാ​ണ് രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ പ്ര​തി​ക​ര​ണം.

സാ​ന്‍​ഫ്രാ​ന്‍​സി​സ്കോ​യി​ല്‍ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റ് ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചൈ​നീ​സ് അ​തി​ര്‍​ത്തി​യി​ല്‍ ഇ​ന്ത്യ​ന്‍ സൈ​ന്യം കാ​ണി​ക്കു​ന്ന ധീ​ര​ത​യെ​ക്കു​റി​ച്ചും പ്ര​തി​രോ​ധ​മ​ന്ത്രി സം​സാ​രി​ച്ചു. ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍ എ​ന്താ​ണ് ചെ​യ്യു​ന്ന​തെ​ന്നും സ​ര്‍​ക്കാ​ര്‍ എ​ന്ത് തീ​രു​മാ​ന​ങ്ങ​ളാ​ണ് എ​ടു​ക്കു​ന്ന​തെ​ന്നും ത​നി​ക്ക് തു​റ​ന്നു പ​റ​യാ​ന്‍ ക​ഴി​യി​ല്ല. എ​ന്നാ​ല്‍ ഇ​ന്ത്യ​യെ ഉ​പ​ദ്ര​വി​ച്ചാ​ല്‍ ഇ​ന്ത്യ ആ​രെ​യും വെ​റു​തെ വി​ടി​ല്ല എ​ന്ന സ​ന്ദേ​ശം ചൈ​ന​യ്ക്ക് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ത​നി​ക്ക് തീ​ര്‍​ച്ച​യാ​യും പ​റ​യാ​ന്‍ ക​ഴി​യു​മെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് വ്യ​ക്ത​മാ​ക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *