• Sat. Sep 21st, 2024
Top Tags

ബി​ജെ​പി നേ​താ​വി​നെ ഭീകരർ വെ​ടി​വ​ച്ചു കൊ​ന്നു

Bydesk

Apr 16, 2022

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​ര്‍ ബി​ജെ​പി നേ​താ​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു. ബാ​രാ​മു​ള്ള​യി​ല്‍ ബി​ജെ​പി നേ​താ​വും സ​ര്‍​പ​ഞ്ചു​മാ​യ മ​ന്‍​സൂ​ര്‍ അ​ഹ​മ്മ​ദാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് മ​ന്‍​സൂ​റി​ന് വെ​ടി​യേ​റ്റ​ത്. തു​ട​ര്‍​ന്നു മ​ന്‍​സൂ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ടു​ത്ത ര​ണ്ട് ആ​ഴ്ച​യ്ക്കി​ടെ നി​ര​വ​ധി പേ​രാ​ണ് ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ച​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *