• Sat. Sep 21st, 2024
Top Tags

അമ്പലക്കുളത്തിൽ മുങ്ങിമരിച്ചു.

Bydesk

Apr 19, 2022

പള്ളിക്കുന്ന് :ഇടച്ചേരി മുത്തപ്പൻ ക്ഷേത്രത്തിന്ന് സമീപം വാടകയ്ക്ക് താമസിക്കുന്ന റോയി എന്ന വരുടെ മകൻ ബിനോയ് (12) ആണ് പള്ളിക്കുന്ന് കുന്നാവ് അമ്പലക്കുളത്തിൽ മുങ്ങിമരിച്ചത്. ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. ശ്രീപുരം ഇംഗ്ലിഷ് മീഡിയം സ്ക്കൂളിലെ ആറാം തരം വിദ്യാർത്ഥിയാണ് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *