• Fri. Sep 20th, 2024
Top Tags

11 കുപ്പി ബിയർ സഹിതം യുവാവ് പിടിയിൽ

Bydesk

Apr 20, 2022

എക്സൈസ് പ്രിവന്റീവ് ഓഫീസർ അഷറഫ് എം വി യും പാർട്ടിയും മയ്യിൽ – പാടിക്കുന്ന് ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിൽ പാടിക്കുന്ന് എന്ന സ്ഥലത്ത് വെച്ച് അനുവദിനീയമായ അളവിൽ കൂടുതൽ ബിയർ (7.150 ലിറ്റർ) കൈവശം വെച്ച കുറ്റത്തിന് സന്തോഷ് .എൻ (വയസ്സ് 41/2022) എന്നയാളുടെ പേരിൽ ഒരു അബ്കാരി കേസെടുത്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വിനേഷ് ടി.വി. ,വിനീത് പി.ആർ എന്നിവർ

Spread the love

Leave a Reply

Your email address will not be published. Required fields are marked *