• Fri. Sep 20th, 2024
Top Tags

Month: April 2022

  • Home
  • കശുവണ്ടി കർഷകരെ വലച്ച് കാലാവസ്ഥയും വിലയിടിവും

കശുവണ്ടി കർഷകരെ വലച്ച് കാലാവസ്ഥയും വിലയിടിവും

ചെറുപുഴ∙ വേനൽമഴയെ തുടർന്നു മലയോര മേഖലയിലെ കശുവണ്ടി കർഷകർക്ക് ഉണ്ടായത് കനത്ത സാമ്പത്തിക നഷ്ടം. കാലാവസ്ഥ വ്യതിയാനം മൂലം  കശുവണ്ടി വിളവെടുപ്പിലുണ്ടായ  കാലതാമസവും തുടർച്ചയായി പെയ്ത വേനൽമഴയും കശുവണ്ടി  കർഷകർക്ക് തിരിച്ചടിയായി. തുടക്കത്തിൽ ഒരു കിലോ കശുവണ്ടിക്ക് 110 രൂപ വരെ…

ഇരിട്ടി പേരാവൂർ റൂട്ടിൽ ബസ്സപകടം

ഇരിട്ടി പേരാവൂർ റൂട്ടിൽ ജബ്ബാർകടവ് പാലത്തിന് സമീപം സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 6 പേർക്ക് പരിക്കേറ്റു. പരി ക്കേറ്റവരെ ഇരിട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസാദം, സൂപ്പർസ്റ്റാർ ബസ്സുകളാണ് അപകടത്തിൽപ്പെട്ടത്.  

ചക്കക്കുരു ഇനി വലിച്ചെറിയേണ്ട; കിലോയ്ക്ക് വില 60 രൂപ

കുറ്റ്യാട്ടൂർ: ചക്കക്കുരു ഇനി വലിച്ചെറിയേണ്ട. അതിനും വിപണിയിൽ നല്ല വിലകിട്ടും. കുറ്റ്യാട്ടൂർ മാങ്കോ പ്രൊഡ്യൂസർ കമ്പനിയാണ് കർഷകരിൽനിന്ന്‌ കിലോയ്ക്ക് 60 രൂപ നിരക്കിൽ ചക്കക്കുരു സംഭരണം തുടങ്ങിയത്. വൻതോതിൽ ചക്കക്കുരു ലഭിക്കുകയാണെങ്കിൽ കമ്പനി നേരിട്ടെത്തി ശേഖരിക്കുകയും ചെയ്യും. നന്നായി മൂത്തുപഴുത്ത ചക്കയുടെ…

സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് വർധിപ്പിച്ചു

തിരുവനന്തപുരം :   സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് വർധിപ്പിച്ചു. എൽഡിഎഫ് ശുപാർശക്ക് മന്ത്രിസഭ അംഗീകാരം നൽകി. ബസ് ചാർജ് മിനിമം പത്ത് രൂപയാണ്. വിദ്യാർഥി കൺസഷൻ തീരുമാനിക്കാൻ കമ്മീഷനെ ഏർപ്പെടുത്തും. ഓട്ടോ ചാർജ് മിനിമം 30 രൂപയാക്കി. ഒന്നര കിലോമീറ്ററിന് 25…

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട

മട്ടന്നൂര്‍ :  കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. കസ്റ്റംസും ഡിആര്‍ഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 56 ലക്ഷം രൂപ വിലമതിക്കുന്ന 1042 ഗ്രാം സ്വര്‍ണം പിടിച്ചത്. അബുദബിയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയ കാസര്‍കോട് സ്വദേശി റഹ്മത്തുള്ള റഷീദ്…

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിൽ കൂടുതൽ മഴ പെയ്യും. മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേ​ഗതയിൽ കാറ്റ് വീശിയേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.

കോടികൾ വാഗ്ദാനം ചെയ്തിട്ടും പുകയില ഉൽപന്ന കമ്പനിയുടെ പരസ്യo വേണ്ടെന്നു വെച്ച് അല്ലു അർജുൻ

കൊച്ചി :   കോടികൾ വാഗ്ദാനം ചെയ്ത പരസ്യചിത്രത്തിൽ നിന്നും പിന്മാറി തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ. പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന കമ്പനിയുടെ പരസ്യമാണ് താരം വേണ്ടെന്നു വച്ചത്. പ്രതിഫലമായി കോടികൾ വാഗ്ദാനം ചെയ്തെങ്കിലും നടൻ അത് നിരസിക്കുകയായിരുന്നു. വ്യക്തിപരമായി പുകയില ഉൽപന്നങ്ങൾ…

11 കുപ്പി ബിയർ സഹിതം യുവാവ് പിടിയിൽ

എക്സൈസ് പ്രിവന്റീവ് ഓഫീസർ അഷറഫ് എം വി യും പാർട്ടിയും മയ്യിൽ – പാടിക്കുന്ന് ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിൽ പാടിക്കുന്ന് എന്ന സ്ഥലത്ത് വെച്ച് അനുവദിനീയമായ അളവിൽ കൂടുതൽ ബിയർ (7.150 ലിറ്റർ) കൈവശം വെച്ച കുറ്റത്തിന് സന്തോഷ് .എൻ (വയസ്സ്…

ബസ് ഓട്ടോ ടാക്‌സി നിരക്ക് വർധനവിൽ തീരുമാനം ഇന്ന്

ബസ് ഓട്ടോ ടാക്‌സി നിരക്ക് വർധനവിൽ ഇന്ന് തീരുമാനമാകും. രാവിലെ ചേരുന്ന മന്ത്രിസഭാ യോഗം നിരക്ക് വർധനവിൽ തീരുമാനം എടുക്കും. ബസ് മിനിമം ചാർജ് പത്തു രൂപ ആകും. വിദ്യാർത്ഥികളുടെ നിരക്ക് പരിഷ്‌ക്കാരിക്കുന്നതിനെ കുറിച്ചു പഠിക്കാൻ കമ്മീഷനെയും മന്ത്രിസഭ യോഗം നിയോഗിക്കും.…

കക്കാട് റോഡിൽ ഗ്യാസ് ഗോഡൗൺ പരിസരത്തെ മാലിന്യത്തിന് തീപിടിച്ചു

കണ്ണൂർ : ഗ്യാസ് ഏജൻസി ഗോഡൗണിന് സമീപത്തെ പറമ്പിൽ കൂട്ടിയിട്ട മാലിന്യത്തിന് രാത്രി തീപിടിച്ചു. കക്കാട് റോഡിൽ സ്വാമിമഠത്തിനടുത്ത ആളൊഴിഞ്ഞ പറമ്പിൽ കൂട്ടിയിട്ട മാലിന്യത്തിനാണ് ചൊവ്വാഴ്ച രാത്രി എട്ടോടെ തീപിടിച്ചത്. തീ സമീപത്തെ പുൽച്ചെടികളിലേക്ക് പടർന്നു. അസി. സ്റ്റേഷൻ ഓഫീസർ പുരുഷോത്തമന്റെ…