• Fri. Sep 20th, 2024
Top Tags

Month: April 2022

  • Home
  • വിവാദങ്ങള്‍ക്കിടെ കെഎസ്‌ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസുകള്‍ക്കു മികച്ച കലക്‌ഷന്‍.

വിവാദങ്ങള്‍ക്കിടെ കെഎസ്‌ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസുകള്‍ക്കു മികച്ച കലക്‌ഷന്‍.

തിരുവനന്തപുരം : വിവാദങ്ങള്‍ക്കിടെ കെഎസ്‌ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസുകള്‍ക്കു മികച്ച കലക്‌ഷന്‍. സര്‍വീസുകള്‍ ആരംഭിച്ച 11 മുതല്‍ 17 വരെ ലഭിച്ചത് 35,38,291 രൂപ. കഴിഞ്ഞ ദിവസം ലഭിച്ച കല‌ക്‌ഷന്‍ ക്രോഡീകരിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. 78,415 കിലോമീറ്ററാണ് സ്വിഫ്റ്റ് ബസുകള്‍ ഈ…

ലഖ്നൗവിനെ തകർത്ത് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍; പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനം

ഐപിഎല്ലില്‍ 18 റണ്‍സിന് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. സ്കോര്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 181-6, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് 20 ഓവറില്‍ 163-8. 182 റണ്‍സ് വിജയലക്ഷ്യം…

കണ്ണടച്ചാൽ സർപ്രൈസ് തരാം’, പ്രതിശ്രുത വരന്റെ കഴുത്തറുത്ത് യുവതി

ആന്ധ്രാപ്രദേശിൽ പ്രതിശ്രുത വരന്റെ കഴുത്തറുത്ത യുവതി അറസ്റ്റിൽ. ഹൈദരാബാദിൽ ശാസ്ത്രജ്ഞനായി ജോലി ചെയ്തിരുന്ന രാമു നായിഡുവിനെയാണ്(24) പ്രതിശ്രുത വധുവായ പുഷ്പ(22) കൊലപ്പെടുത്താൻ ശ്രമിച്ചത്. യുവാവ് ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അനകപ്പള്ളിയിലെ കൊമ്മലപ്പുടിയിലാണ് സംഭവം. അടുത്തമാസം 26 നായിരുന്നു പുഷ്മയുടെയും രാമുവിന്റെയും…

മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു

കോഴിക്കോട് :   കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. കോഴിക്കോട് താമരശ്ശേരി കൈതപൊയിലിൽ   ലോറിയുമായി കൂട്ടിയിടിച്ചാണ്  അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. താമരശേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കൈതപൊയിലിൽ വച്ചാണ് അപകടം സംഭവിച്ചത്. മുന്നിൽ…

റമളാൻ സംഗമവും റിലീഫ് വിതരണവും നടത്തി.

ഇരിട്ടി: കേരള മുസ്ലിം ജമാഅത്ത്,എസ് വൈ എസ്,എസ്എസ്എഫ് പുന്നാട് യൂണിറ്റ് അഭിമുഖ്യത്തിൽ റമളാൻ സംഗമവും റിലീഫ് വിതരണവും നടത്തി.അഡ്വ.സണ്ണി ജോസഫ് എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു.എസ് വൈ എസ് സോൺ സെക്രട്ടറി മുഹമ്മദ് റഫീഖ് നിസാമി അധ്യക്ഷത വഹിച്ചു. ഇരട്ടി നഗരസഭ…

നാടന്‍ ബോംബുകള്‍ കണ്ടെത്തി.

കണ്ണൂര്‍: പാനൂർ പോലീസ് സ്റ്റേഷന്‍ പരിധിയിൽ പോലീസ് നടത്തിയ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതിനുള്ള പരിശോധനയില്‍ മൊകേരി കുനുമ്മൽ എന്ന സ്ഥലത്ത് നിന്നും 4 നാടന്‍ ബോംബുകള്‍ കണ്ടെത്തി. അബ്ദുൾ സമദ് എന്നയാളുടെ ആള്‍ താമസമില്ലാത്ത വീടിന്‍റെ അടുക്കളയുടെ ടെറസ്സില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍…

മൂന്നു പേർ അറസ്റ്റിൽ,സഞ്ജിത് വധത്തിൻ്റെ പ്രതികാരമാണ് കൊലപാതകമെന്നും എഡിജിപി

പാലക്കാട് സുബൈർ വധത്തിൽ മൂന്ന് ആർഎസ്എസ്  പ്രവർത്തകർ അറസ്റ്റിൽ. ശരവണൻ, അറുമുഖൻ, രമേശ് എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ രമേശ് സഞ്ജിത്തിൻ്റെ ഉറ്റ സുഹൃത്താണ്. കൊലപാതകത്തിന് സൂത്രധാരൻ രമേശ് ആണ്. ഇവരെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം ഗൂഢാലോചന അന്വേഷിക്കും. സുബൈറിനെ വധിക്കാൻ മുമ്പും…

പയ്യന്നൂരിൽ റിട്ട. അധ്യാപകൻ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

പയ്യന്നൂർ : റിട്ട. അധ്യാപകനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരിവെള്ളൂർ തെക്കേ മണക്കാട്ടെ വി.വി.ബാലചന്ദ്രനെ (65) യാണ്  ഇന്ന് പുലർച്ചെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ  കണ്ടെത്തിയത്. പരേതനായ ഐത്തല കണ്ണന്റേയും വടക്കേവീട്ടിൽ.മാധവിയുടേയും മകനാണ്. കുറച്ചു നാളുകളായി…

പ്രസവത്തിനിടെ ആൺകുഞ്ഞ് മരിച്ചു; വേദന പങ്കുവെച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

പ്രസവത്തിനിടെ മരിച്ച കുട്ടിയെ കുറിച്ച് ഫുട്‌ബോൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ വേദനാജനകമായ കുറിപ്പ്. ഇരട്ടക്കുട്ടികളിലെ ആൺകുഞ്ഞാണ് പ്രസവത്തിനിടെ മരിച്ചത്. പെൺകുട്ടിയെ മാത്രമാണ് രക്ഷിക്കാനായതെന്ന് സമൂഹ മാധ്യമങ്ങളിലൂടെ താരം അറിയിച്ചു ഞങ്ങളുടെ മകൻ മരിച്ച വിവരം അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു. ഏതൊരു മാതാപിതാക്കൾക്കും…

നിങ്ങളുടെ കുട്ടിക്ക് 5 വയസോ, 15 വയസോ പ്രായമായാൽ ആധാർ പുതുക്കണം

അഞ്ച് വയസിനും പതിനഞ്ച് വയസിന് മുമ്പ് എടുത്ത ആധാറുകളിലെ ബയോമെട്രിക് വിവരങ്ങൾ (വിരലടയാളവും, നേത്ര പടലവും) 5, 15 വയസ് പൂർത്തിയായ ശേഷവും പുതുക്കാത്ത പക്ഷം ആധാർ അസാധുവാകുന്നതാണ്. ഇത്തരം വിദ്യാർത്ഥികളുടെ സ്കൂൾ പ്രവേശനം, സ്കോളർഷിപ്പ്, എൻട്രൻസ് പരീക്ഷകൾ, ബാങ്ക് അക്കൗണ്ട് …