• Fri. Sep 20th, 2024
Top Tags

Month: April 2022

  • Home
  • അമ്പലക്കുളത്തിൽ മുങ്ങിമരിച്ചു.

അമ്പലക്കുളത്തിൽ മുങ്ങിമരിച്ചു.

പള്ളിക്കുന്ന് :ഇടച്ചേരി മുത്തപ്പൻ ക്ഷേത്രത്തിന്ന് സമീപം വാടകയ്ക്ക് താമസിക്കുന്ന റോയി എന്ന വരുടെ മകൻ ബിനോയ് (12) ആണ് പള്ളിക്കുന്ന് കുന്നാവ് അമ്പലക്കുളത്തിൽ മുങ്ങിമരിച്ചത്. ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. ശ്രീപുരം ഇംഗ്ലിഷ് മീഡിയം സ്ക്കൂളിലെ ആറാം…

വാക്കേറ്റത്തെ തുടർന്ന് സുഹൃത്തിന്റെ അടിയേറ്റ് യുവാവ് മരിച്ചു

പത്തനംതിട്ട : ആറന്മുളയിൽ വാക്കേറ്റത്തെ തുടർന്നുണ്ടായ തമ്മിൽത്തല്ലിൽ സുഹൃത്തിന്റെ അടിയേറ്റ് യുവാവ് മരിച്ചു. പരുത്തുംപാറ സ്വദേശി സജി (46) ആണ് മരിച്ചത്. സംഭവത്തിൽ എരുമക്കാട് സ്വദേശി റോബിൻ എബ്രഹാമിനെ (26) പോലീസ് പിടികൂടി കേസെടുത്തു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. സജിയും റോബിനും…

‘തെളിനീരൊഴുകും നവകേരളം’ പദ്ധതിയുടെ ഭാഗമായി കൊളച്ചേരിയിൽ ജല നടത്തം സംഘടിപ്പിച്ചു

കൊളച്ചേരി: ‘തെളിനീരൊഴുകും നവകേരളം’ പദ്ധതിയുടെ ഭാഗമായി കൊളച്ചേരി ഗ്രാമപഞ്ചായത്ത് കൊളച്ചേരി പാടീ തീർത്ഥത്തിനു സമീപത്തായി ജല നടത്തം സംഘടിപ്പിച്ചു. ചടങ്ങ് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം സജിമ അദ്ധ്യക്ഷത വഹിച്ചു.…

അഴീക്കോട് മുണ്ടോൻ വയൽ തോട് ശുചീകരണം തുടങ്ങി

അഴീക്കോട് മണ്ഡലത്തിലെ നദീജല സ്രോതസ്സുകളുടെ  ശുചീകരണത്തിന്റെ   ഭാഗമായി അഴീക്കോട് മുണ്ടോൻ വയൽ തോട് ശുചീകരണം ഉദ്ഘാടനം ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ  നിർവ്വഹിച്ചു. അഴീക്കോട് എം.എൽ.എ കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. മഴക്കാലത്ത് വീടുകളിലേക്ക് വെള്ളം കയറുന്ന അഴീക്കോട്, ചിറക്കൽ, വളപട്ടണം ഗ്രാമ…

മകനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച അമ്മ ബസിടിച്ച് മരിച്ചു

തലശ്ശേരി: മകനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അമ്മ ബസിടിച്ച് മരിച്ചു. ചെറുവാഞ്ചേരി കിഴക്കെ വീട്ടിൽ ജാനകി(70)യാണ് മരിച്ചത്. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയിൽ മകളെ കാണാൻ പോകുമ്പോൾ മൂഴിക്കരയിൽ തിങ്കളാഴ്ച വൈകിട്ട് നാലരയ്ക്കായിരുന്നു അപകടം. പാനൂരിൽനിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് സ്കൂട്ടറിൽ…

പഴശ്ശി പദ്ധതി പ്രധാന കനാലിലൂടെ വീണ്ടും വെള്ളമൊഴുകും; ട്രയൽറൺ 20ന്

ഇരിട്ടി: നീണ്ട കാത്തിരിപ്പിനൊടുവിൽ പഴശ്ശി പദ്ധതിയുടെ പ്രധാന കനാലിലൂടെ വീണ്ടും വെള്ളമൊഴുകും. പഴശ്ശി ഡാം മുതൽ കീച്ചേരി വരെയുള്ള പ്രധാന കനാലിലെ ആദ്യ അഞ്ചര കിലോമീറ്ററിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. ജലവിതരണം പുനസ്ഥാപിക്കുന്നതിന് മുന്നോടിയായി കനാലിലൂടെ വെള്ളം ഒഴുക്കി വിടുന്നതിനുള്ള ട്രയൽറൺ…

പെണ്‍കുട്ടിയെ എട്ടു വയസുമുതൽ മൂന്നു വർഷം ക്രൂരമായ പീഡിപ്പിച്ച 28കാരന് ജീവിതാവസാനം വരെ കഠിന തടവ്

കണ്ണൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ മൂന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ പീഡിപ്പിച്ച (Rape) കേസില്‍ യുവാവിന് ജീവിതാവസാനം വരെ കഠിനതടവ്. ശ്രീകണ്ഠപുരം സ്വദേശി കെ വി ജിതിന്‍ (ഉണ്ണി 28) ആണ് കോടതി  ശിക്ഷിച്ചത്. മറ്റൊരു വകുപ്പില്‍ പ്രതിക്ക് 10…

ഉരുവച്ചാലിൽ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് വൻ കവർച്ച

മട്ടന്നൂർ : ഉരുവച്ചാലിൽ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് വൻ കവർച്ച. 40 പവനോളം വരുന്ന സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയുമാണ് കവർന്നത്. ഉരുവച്ചാൽ ടൗണിലെ ഐടിസി ട്രേഡിംഗ് കമ്പനി ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി ഉരുവച്ചാൽ യൂണിറ്റ് പ്രസിഡന്‍റുമായ സി.…

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ സ്വദേശിയായ യുവാവ് അറസ്റ്റിൽ

ആലപ്പുഴ : യുഎസിൽ പൈലറ്റാണെന്ന് ധരിപ്പിച്ച് വിവാഹവാഗ്ദാനം നൽകി ആലപ്പുഴ സ്വദേശിനിയിൽ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ സ്വദേശിയായ യുവാവ് അറസ്റ്റിൽ. എനുക അരിൻസി ഇഫെന്ന (36) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഡൽഹിയിലെ ഗ്രേറ്റർ…

കൊട്ടിയൂരിൽ ഇന്ന് പ്രക്കൂഴം

കൊട്ടിയൂർ : കൊട്ടിയൂരിൽ വൈശാഖോത്സവത്തിന്റെ ഭാഗമായ ചടങ്ങുകൾക്ക് ഇന്ന് തുടക്കമാകും. ഉത്സവനാൾ കുറിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ രാവിലെ തുടങ്ങും. ഇക്കരെ കൊട്ടിയൂർ ക്ഷേത്രസന്നിധിയിലെ കുത്തോട് മണ്ഡപത്തിലാണ് ഉത്സവനാളുകളും സമയക്രമവും കുറിക്കുക. ക്ഷേത്ര അടിയന്തരക്കാരായ ഊരാളന്മാർ, കണക്കപ്പിള്ള, സമുദായി എന്നിവരുടെ സാന്നിധ്യത്തിലാണ് നാളുകൾ…