• Fri. Sep 20th, 2024
Top Tags

Month: April 2022

  • Home
  • വീടിന്റെ മേൽക്കൂര തകർന്നുവീണ് മൂന്നുപേർക്ക് പരിക്ക് – ഉള്ളിൽ കുടുങ്ങിയ വീട്ടുകാരെ നാട്ടുകാർ രക്ഷപ്പെടുത്തി

വീടിന്റെ മേൽക്കൂര തകർന്നുവീണ് മൂന്നുപേർക്ക് പരിക്ക് – ഉള്ളിൽ കുടുങ്ങിയ വീട്ടുകാരെ നാട്ടുകാർ രക്ഷപ്പെടുത്തി

ഇരിട്ടി : കോളിക്കടവ് തെങ്ങോല റോഡിൽ വീടിന്റെ മേൽക്കൂര തകർന്നു വീണ് ഉള്ളിൽ കുടുങ്ങിപ്പോയ വീട്ടുകാരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. ചെറുകടവൂർ രാജീവന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്നു വീണത്. വീട്ടിലുണ്ടായിരുന്ന രാജീവന്റെ ഭാര്യ സിന്ധു മകൻ രാഹുൽ എന്നിവർ തകർന്നുവീണ അവശിഷ്ടങ്ങൾക്കുള്ളിൽ…

വിവാഹമോചന കേസ് നൽകിയ ഭാര്യയെ കുത്തിയ ഭർത്താവിനെ മയ്യിൽ പോലീസ് അറസ്റ്റുചെയ്തു

മയ്യിൽ: ദാമ്പത്യ ബന്ധം വേർപിരിയാൻ വിവാഹമോചന കേസ് നൽകിയ വിരോധത്തിൽ ഭാര്യയെ കത്തികൊണ്ട് കുത്തുകയും ഇരുമ്പ് വടി കൊണ്ട് തലക്കടിക്കുകയും ചെയ്ത സംഭവത്തിൽ വധശ്രമ കേസിൽ ഭർത്താവ് അറസ്റ്റിൽ. തളിപ്പറമ്പ് കാനൂൽ കടമ്പേരി യിലെ സുമേഷിനെ (50)യാണ് മയ്യിൽ സ്റ്റേഷൻ പോലീസ്…

അതിര്‍ത്തിത്തര്‍ക്കം: വീട്ടമ്മയുടെ കാൽ തല്ലി ഒടിച്ചു ,തടയാൻ ചെന്ന മകളെയും ബന്ധുവിനെയും ആക്രമിച്ചു

പയ്യന്നൂര്‍:അതിര്‍ത്തിതര്‍ക്കം സംഘടിച്ചെത്തിയ സംഘം വീട്ടമ്മയെ കമ്പിപ്പാര കൊണ്ട് കാൽ തല്ലിയൊടിക്കുകയും കൈക്കോട്ട് കൊണ്ട് തലക്കടിച്ചു പരിക്കേല്പിക്കുകയും ചെയ്തു തടയാൻ ചെന്ന മകളെയും ബന്ധുവായ സ്ത്രീയെയും ആക്രമിച്ചു.പെരുമ്പടവ് കരിപ്പാൽ വെള്ളക്കാട് സ്വദേശികളായ വി.പി.കമലാക്ഷി(60), മകള്‍ ലതിക(46), ഭര്‍തൃ സഹോദരി ലക്ഷ്മി(62) എന്നിവരാണ് അക്രമത്തിനിരയായത്.…

ചിറക്കൽ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ കള്ളനോട്ട് വ്യാപകം

പുതിയതെരു: ചിറക്കൽ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ കള്ളനോട്ട് വ്യാപകം. 500 ന്റെ നോട്ടുകളാണ് പലരുടെയും കൈകളിൽ എത്തിയിരിക്കുന്നത്. വിഷുവിപണിയിലാണ് പല കടകളിലും നോട്ട് എത്തിയതെന്ന് സംശയിക്കുന്നു. ഇവർ കൈമാറ്റം ചെയ്തവർ സംശയം പ്രകടിപ്പിച്ചപ്പോൾ ആണ് കള്ളനോട്ട് വ്യാപകമായത്. ഡോക്ടേർസ് ഫാർമസി എന്ന കടയിൽ…

മാസ്ക് ഇല്ലാത്തവരെ പിടിക്കാൻ പൊലീസ് ഇറങ്ങും; പിഴ 500

മാസ്ക് ധരിക്കുന്നത് സർക്കാർ നിർബന്ധമാക്കിയതോടെ ഇന്ന് മുതൽ പൊലീസ് പരിശോധന ആരംഭിക്കും. മാസ്ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കും. കോവിഡിന്റെ ആദ്യ തരംഗത്തിൽ 200 രൂപയായിരുന്ന പിഴ പിന്നീട് 500 ആക്കി ഉയർത്തുകയായിരുന്നു. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ്…

ശക്തമായ കാറ്റിൽ മേൽക്കൂര തകർന്നു

ഇരിട്ടി: കാക്കയങ്ങാട് നല്ലൂർ ശാഖ മുസ്ലിം ലീഗ് ഓഫീസിൻ്റെയും ശിഹാബ് തങ്ങൾ ഹെൽപ്പ് സെൻ്ററിൻ്റേയും മേൽക്കൂര ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിൽ പൂർണ്ണമായും തകർന്നു. പേരാവൂർ എം എൽ എ അഡ്വ.സണ്ണി ജോസഫ്, മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ്…

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരുക്കേറ്റിട്ടുണ്ട്. ഐജാസ് ഹാഫിസ്, ഷാഹിദ് അയൂബ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം ജില്ലയിലെ മിത്രിഗാം മേഖലയില്‍ പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം ഭീകരര്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ്…

തൃശൂർ പാലക്കാട് ജില്ലകളിലെ സ്വകാര്യ ബസുകൾ ഇന്ന് സർവീസ് നടത്തില്ല

പാലക്കാട് പന്നിയങ്കര ടോൾ പഌസയിൽ സ്വകാര്യ ബസുകളിൽ നിന്ന് ഭീമമായ സംഖ്യ ടോൾ പിരിക്കുന്ന നടപടിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ സംയുക്തസമരസമിതിയുടെ തീരുമാനം.ഇന്ന് തൃശൂർ പാലക്കാട് ജില്ലകളിലെ സ്വകാര്യബസുകൾ സർവ്വീസ് നടത്തില്ല.ഭീമമായ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസുടമതൊഴിലാളി സംയുക്തസമിതി സംഘടിപ്പിക്കുന്ന നിരഹാരസമരം 23ാം…

കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോട്ടയം: ഈരാറ്റുപേട്ട തീക്കോയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. തീക്കോയി സ്വദേശി സുനിഷ് ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാലോടെയാണ് അപകടമുണ്ടായത്. കാര്‍ നിയന്ത്രണം വിട്ട് 400 അടിയോളം താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. ഉടന്‍തന്നെ സുനീഷിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

വേനലിലും ജലസമൃദ്ധമായി ചന്ദ്രനെല്ലൂർ ഭഗവതി മഹാവിഷ്ണു ക്ഷേത്രക്കുളം

കണ്ണൂർ : കടുത്ത വേനലിലും ഒരു നാടിന്റെ കുടിവെള്ള സ്രോതസ്സായി പെരിങ്ങോം – വയക്കര ഗ്രാമപഞ്ചായത്തിലെ ചന്ദ്രവയലിലെ ചന്ദ്രനെല്ലൂർ ഭഗവതി മഹാവിഷ്ണു ക്ഷേത്രക്കുളം. ഐതിഹ്യങ്ങളാൽ സമ്പന്നമായ ചന്ദ്രനെല്ലൂർ ഭഗവതി ക്ഷേത്രക്കുളത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലകളാൽ ചുറ്റപ്പെട്ട ചന്ദ്രവയലിലെ ജലസ്രോതസ്സുകൾ ഒഴുകിയെത്തുന്നത് ഈ…