• Fri. Sep 20th, 2024
Top Tags

Month: April 2022

  • Home
  • ടിപ്പർ ലോറികൾ കടയും ബൈക്കും തകർത്തു

ടിപ്പർ ലോറികൾ കടയും ബൈക്കും തകർത്തു

ഓലയമ്പാടി ∙ കരിങ്കൽ ക്വാറികളിൽ നിന്നും നിറയെ ജല്ലികളുമായി പോയ ടിപ്പർ ലോറികൾ ഓലയമ്പാടി ചട്ട്യോൾ റോഡിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കടയും, സമീപത്ത് നിർത്തിയിട്ട ബൈക്കും തകർത്തു. ചട്ട്യോളിലെ കെ.സി.ബാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള കടയാണ് തകർത്തത്. 50000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.…

കയാക്കത്തോൺ: വളപട്ടണം പുഴയിൽ ആവേശത്തുഴയെറിഞ്ഞ് മത്സരം

കണ്ണൂർ ∙ വളപട്ടണം പുഴയുടെ ഓളപ്പരപ്പിൽ വർണപ്പൊട്ടുകൾ കണക്കെ അണിനിരന്ന കയാക്കുകൾ ഒന്നിച്ചു തുഴയെറിഞ്ഞപ്പോൾ വടക്കേ മലബാറിന് അതു നവ്യാനുഭവമായി. വിനോദസഞ്ചാര പ്രോത്സാഹനം ലക്ഷ്യമിട്ട് ടൂറിസം വകുപ്പും ഡിടിപിസിയും ചേർന്നാണ് കണ്ണൂർ കയാക്കത്തോൺ എന്ന പേരിൽ ദേശീയ കയാക്കിങ് മത്സരം സംഘടിപ്പിച്ചത്.…

രോഗികൾ അപകടത്തിൽപ്പെടാതിരിക്കാൻ തലശ്ശേരി ജനറൽ ആശുപത്രിക്ക് വേണം അടിയന്തര ചികിത്സ

തലശ്ശേരി ∙ ജനറൽ ആശുപത്രിക്കു വേണം അടിയന്തര ചികിത്സ. അല്ലെങ്കിൽ ഇവിടെ ചികിത്സയ്ക്കെത്തുന്ന രോഗികൾ അപകടത്തിൽപ്പെടും. ആശുപത്രിയിലെ മെയിൻ ബ്ലോക്കിലെ മുകൾ നിലയിൽ കോൺക്രീറ്റിനുള്ളിലെ കമ്പികൾ തുരുമ്പെടുത്തു ദ്രവിച്ച് അടർന്നു നിൽക്കുകയാണ്. ഇന്നലെ ഉച്ചയ്ക്കു സൺഷെയ്ഡിൽ നിന്നു കൂറ്റൻ സിമന്റ് കട്ട…

നിലവിലുള്ള ബോട്ട്ജെട്ടി തകർച്ചയിൽ; മാട്ടൂൽ സൗത്തിലെ ബോട്ട് ജെട്ടി താൽക്കാലികമായി തുറന്നു

മാട്ടൂൽ ∙ സൗത്തിൽ നിലവിലുളള ബോട്ട് ജെട്ടി അപകടത്തിലായതോടെ പുതുതായി നിർമിക്കുന്ന ബോട്ട് ജെട്ടി ഉദ്ഘാടനത്തിന് മുൻപ് താൽക്കാലികമായി തുറന്ന് കൊടുത്തു. മാട്ടൂൽ നിന്ന് അഴീക്കൽ ഭാഗത്തേക്കുളള ബോട്ട് സർവീസിന്റെ തെക്കു ഭാഗത്തെ ബോട്ട് ജെട്ടി ആണ് യാത്രക്കാരുടെ ജീവന് തന്നെ…

കണ്ണൂർ – ചാല – കൂത്തുപറമ്പ് റോഡിൽ ഗതാഗതക്കുരുക്ക് നിത്യസംഭവം

ചാല ∙ സംസ്ഥാന പാതയാണെങ്കിലും മിക്ക സ്ഥലങ്ങളിലും പഞ്ചായത്ത് റോഡിന്റെ നിലവാരം പോലും ഇല്ല കണ്ണൂർ – ചാല – കൂത്തുപറമ്പ് റോഡിന്. മുഴുവൻ സമയവും വാഹനത്തിരക്കുള്ള റോഡിൽ ചാല ബൈപാസ് ജംക്‌ഷൻ, കായലോട് ഭാഗങ്ങളിൽ മാത്രമാണു വേണ്ടത്ര വീതിയുള്ളത്. ചാല…

നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് അമ്മയും മകളും മരിച്ചു

കോഴിക്കോട്: നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് അമ്മയും മകളും മരിച്ചു. പേരാമ്പ്ര വാല്യക്കോട് ആണ് അപകടമുണ്ടായത്. വാഹനാപകടത്തിൽ പേരാമ്പ്ര തെരുവത്ത്പൊയില്‍ കൃഷ്ണകൃപയില്‍ സുരേഷ് ബാബുവിന്റെ ഭാര്യ ശ്രീജ (51), മകൾ അഞ്ജലി (24) എന്നിവർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബു മെഡിക്കല്‍ കോളേജ്…

പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി മർദനത്തിനിരയായ പെൺകുട്ടി

മലപ്പുറത്ത് ക്രൂരമർദനത്തിനിരയായ പെൺകുട്ടിൾ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി രം​ഗത്ത്. ദുർബല വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തതെന്നാണ് പരാതിക്കാരുടെ ആക്ഷേപം. കഴിഞ്ഞ ദിവസമാണ് പൊലീസ് ഇവരുടെ മൊഴിയെടുത്തത്. തിരൂരങ്ങാടിയിലെ പ്രമുഖനായ ലീ​ഗ് നേതാവിന്റെ മകനാണ് സി എച്ച് ഇബ്രാഹിം ഷെബീർ. സംഭവത്തിൽ പ്രതികരിക്കാതെ…

റോഡിൽ നമസ്കരിച്ചു; ആഗ്രയിൽ 150 പേർക്കെതിരെ കേസ്

റമദാനിലെ രാത്രിയിലുള്ള ‘തറാവീഹ്’ നമസ്കാരം പൊതു നിരത്തിൽ നടത്തിയതിന് ആഗ്രയിൽ 150 പേർക്കെതിരെ പൊലീസ് കേസ്. നമസ്കാരം നിർവഹിക്കാനുള്ള വ്യവസ്ഥകൾ ലംഘിച്ചതിണ് നടപടിയെന്ന് ആഗ്ര എസ്.എസ്.പി സുധീർ കുമാർ പറഞ്ഞു. ശത്രുത പ്രോത്സാഹിപ്പിക്കുന്നതിനെതിരായ 153 എ ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.…

21,200 സൈനികർ, 838 ടാങ്കുകൾ,176 വിമാനങ്ങൾ; റഷ്യയ്ക്ക് നേരിടേണ്ടിവന്ന ആള്‍നാശത്തിന്റെയടക്കം കണക്കുകള്‍ പുറത്തുവിട്ട് യുക്രൈന്‍

മരിച്ച റഷ്യന്‍ സൈനികരുടെയും തകര്‍ത്ത ടാങ്കുകളുടെയും വിമാനങ്ങളുടെയും കണക്ക് പുറത്തുവിട്ട് യുക്രൈന്‍. റഷ്യയ്ക്ക് 21,200 സൈനികരെ നഷ്ടപ്പെട്ടതായി യുക്രൈന്‍ വ്യക്തമാക്കുന്നു. അധിനിവേശം തുടങ്ങിയ ഫെബ്രുവരി 24-നുശേഷം 838 ടാങ്കുകളും 176 വിമാനങ്ങളും 153 ഹെലിക്കോപ്റ്ററുകളും റഷ്യയ്ക്ക് നഷ്ടപ്പെട്ടതായും യുക്രൈന്‍ സൈന്യം അവകാശപ്പെട്ടു.…

റോക്കറ്റാക്രമണം; ഗാസ അതിർത്തി അടക്കുമെന്ന് ഇസ്രായേൽ

ഗാസയെ ഇസ്രായേലിന്റെ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാത ഞായറാഴ്ച അടക്കുമെന്ന് ഇസ്രായേൽ. ഗാസയിലെ കച്ചവടക്കാർക്കും തൊഴിലാളികൾക്കും ഇസ്രായേലിലേക്ക് കടക്കാവുന്ന ഇറസ് ക്രോസിങ് ആണ് ഞായറാഴ്ച അടക്കാൻ തീരുമാനിച്ചത്. ഗാസയിൽ നിന്ന് ഹമാസ് റോക്കറ്റാക്രമണം നടത്തി എന്നാരോപിച്ചാണ് ഇസ്രായേലിന്റെ നീക്കം.റോക്കറ്റുകൾ വ്യോമപ്രതിരോധസംവിധാനം വഴി തടഞ്ഞതായും…