• Fri. Sep 20th, 2024
Top Tags

Month: April 2022

  • Home
  • ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാര്‍ഥിനി മരിച്ചു

ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാര്‍ഥിനി മരിച്ചു

എരുമേലി: കൊരട്ടി അമ്ബലവളവില്‍ ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാര്‍ഥിനി മരിച്ചു. കുട്ടിക്കാനം മരിയന്‍ കോളേജിലെ മൂന്നാം വര്‍ഷ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ഥിനി അനുപമ മോഹനനാണ് മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥി അമീറിന് ഗുരുതരമായി പരിക്കേറ്റു. അമ്ബലവളവ് ഭാഗത്ത് നിയന്ത്രണം വിട്ട ബൈക്ക് ഇളപ്പുങ്കല്‍…

എട്ട് ഓവറിൽ കളി അവസാനിപ്പിച്ച് സണ്‍റൈസേഴ്സ്

ആര്‍സിബി നേടിയ 68 റണ്‍സ് 8 ഓവറില്‍ മറികടന്ന് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് 28 പന്തില്‍ 47 റണ്‍സ് നേടിയ അഭിഷേക് വര്‍മ്മയാണ് അതിവേഗത്തില്‍ സ്കോറിംഗ് നടത്തി ചെറിയ സ്കോര്‍ മറികടക്കുവാന്‍ സണ്‍റൈസേഴ്സിനെ സഹായിച്ചത്. താരം ഹര്‍ഷല്‍ പട്ടേലിന് വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍…

സിൽവർലൈൻ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ പോലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

തിരുവനന്തപുരം: സിൽവർലൈൻ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ പോലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. മംഗലാപുരം പോലീസ് സ്റ്റേഷനിലെ സിപിഒ ഷബീറിനെയാണ് തിരുവനന്തപുരത്ത് എആര്‍ ക്യാമ്ബിലേക്ക് മാറ്റിയത്. സമരക്കാരനെ ചവിട്ടിവീഴ്ത്തി മുഖത്തടിച്ചതിനാണ് നടപടി. ഉദ്യോഗസ്ഥന് തെറ്റ് പറ്റിയെന്ന് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയിട്ടും ഇയാള്‍ക്കെതിരെ…

കണ്ണൂർ താഴെ ചൊവ്വയിൽ ഗ്യാസ് ടാങ്കറും ബൈക്കും കുട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

കണ്ണൂർ താഴെ ചൊവ്വക്ക് സമീപം തെഴുക്കില പീടികയിൽ നിയന്ത്രണം തെറ്റി പാഞ്ഞു കയറിയ ഗ്യാസ് ടാങ്കർ     സമീപത്ത് നിർത്തിയിട്ട ബൈക്കിൽ ഇടിച്ച്ബൈക്ക് യാത്രക്കാരൻ മരിച്ചു. ശനിയാഴ്ച രാത്രി 11.30 നാണ് അപകടം. അപകടത്തിൽ നിയന്ത്രണം തെറ്റിയ ഗ്യാസ് ടാങ്കർ…

നടന്‍ പ്രേംനസീറിന്റെ കൂന്തള്ളൂരിലെ വീട് വില്‍പനയ്ക്ക്

എറണാകുളം:  നടന്‍ പ്രേംനസീറിന്റെ വീട് വില്‍പനയ്ക്ക്. 1956 ല്‍ ചിറയിന്‍കീഴ് കൂന്തള്ളൂരിലെ ‘ലൈല കോട്ടേജ്’ ആണ് വില്‍പ്പനയ്ക്ക് വെയ്ക്കുന്നത്. നസീറിന്റെ മകള്‍ ലൈലയുടെ പേരില്‍ നിര്‍മിച്ച വീടാണ് അമേരിക്കയിലുള്ള അവകാശികള്‍ വില്‍പനയ്ക്ക് വയ്ക്കുന്നത്. പ്രേംനസീറിന്റെ ഇളയമകളായ റീത്തയുടെ മകള്‍ രേഷ്മയുടെ ഉടമസ്ഥതയിലാണ്…

ഇരിട്ടി താലൂക്ക് ആശുപത്രിയിൽ വാക്ക് ഇൻ ഇന്റർവ്യൂ

ഇരിട്ടി താലൂക്ക് ആശുപത്രിയിൽ  ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ എന്നീ തസ്തികകളിലേക്ക്  ദിവസവേതനാടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ വാക്ക് ഇൻ ഇന്റർവ്യൂവിന് ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ 30/04/2022 രാവിലെ 10.30 തിന് ബയോഡാറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റും പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി ഇരിട്ടി താലൂക്കാശുപത്രി ഓഫീസിൽ…

ബിൽ അടക്കാത്തതിനാൽ വൈദ്യുതി വിച്ഛേദിച്ചു; കെഎസ്ഇബി ജീവനക്കാരന് മർദനം

ബിൽ അടക്കാത്തതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിച്ച കെഎസ്ഇബി ജീവനക്കാരെ പുതുപ്പാടിയിൽ ഓഫിസിൽ കയറി മർദ്ദിച്ചതായി പരാതി. ബിൽ അടക്കാത്തതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിച്ചതിൻറെ പേരിലാണ് വീട്ടുടമ മർദ്ദിച്ചതെന്ന് ജീവനക്കാരൻ രമേശൻ പറയുന്നു. എന്നാൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചത് ചോദ്യം ചെയ്തപ്പോൾ ഉദ്യോഗസ്ഥരും…

ഇനി ഒരു ജീവൻകൂടി ജലത്തിൽ പൊലിയാതിരിക്കാൻ വിവിധ പദ്ധതികളുമായി അഴീക്കോട് മണ്ഡലം

അഴീക്കോട് : ഇനി ഒരു ജീവൻകൂടി ജലത്തിൽ പൊലിയാതിരിക്കാൻ വിവിധ പദ്ധതികളുമായി അഴീക്കോട് മണ്ഡലം. ജലാശയങ്ങളിൽ അതീവ സുരക്ഷാ മുൻകരുതലുകൾ ഒരുക്കുന്നതിന്റെ ഭാഗമായി അഴീക്കോട് മണ്ഡലത്തിൽ കെ വി സുമേഷ് എംഎൽഎ യുടെ നേതൃത്വത്തിൽ ജാഗ്രതാ സമിതി രൂപീകരിച്ചു. കഴിഞ്ഞ ദിവസം…

പിണറായിൽ ബോബേറ് ;മുഖ്യമന്ത്രിയുടെ വീടിന്റെ സുരക്ഷ കൂട്ടി

കണ്ണൂര്‍: പിണറായിയിലെ ബോബേറിന് പിന്നാലെ മുഖ്യമന്ത്രിയുടെ വീടിന്റെ സുരക്ഷ കൂട്ടി. സിപിഎം പ്രവ‍ര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രതിയെ താമസിപ്പിച്ച വീടിന് നേരെയാണ് ഇന്നലെ രാത്രി ബോംബേറ് ഉണ്ടായത്. കഴിഞ്ഞ ദിവസം പിടിയിലായ നിജില്‍ ദാസിനെ ഒളിവില്‍ താമസിപ്പിച്ച പിണറായി പാണ്ട്യാല…

റണ്‍മലക്ക് മുന്നില്‍ പൊരുതിവീണ് ഡല്‍ഹി; രാജസ്ഥാന് ജയം

ബട്‌ലറിന്റെ സെഞ്ചുറിക്കരുത്തില്‍ പടുത്തുയര്‍ത്തിയ രാജസ്ഥാന്റെ 222 റണ്‍സ് എന്ന റണ്‍മല തകര്‍ക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പോരാട്ടവീര്യത്തിന് സാധിച്ചില്ല. അവസാന ഓവറിലെ നാടകീയതക്ക് പിന്നാലെ ഡല്‍ഹിയുടെ പോരാട്ടം വിജയലക്ഷ്യത്തിന് 15 റണ്‍സ് അകലെ 20 ഓവറില്‍ 207 ല്‍ വീണു. രാജസ്ഥാന്‍ ഉയര്‍ത്തിയ…