• Fri. Sep 20th, 2024
Top Tags

Month: May 2022

  • Home
  • സ്കൂള്‍ തുറക്കൽ: സംസ്ഥാന പൊലീസ് മേധാവി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

സ്കൂള്‍ തുറക്കൽ: സംസ്ഥാന പൊലീസ് മേധാവി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി  അനില്‍കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതവും സൗഹാര്‍ദ്ദപരവുമായ പഠനാന്തരീക്ഷം ഉറപ്പുനല്‍കുന്ന വിധത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിരത്തുകളില്‍…

കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തില്‍ മരിച്ചു; ചാടിയത് കുളിമുറിയുടെ ഭിത്തിതുരന്ന്

കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് ഭിത്തി തുരന്ന് രക്ഷപ്പെട്ട അന്തേവാസി മലപ്പുറത്ത് വാഹനാപകടത്തില്‍ മരിച്ചു. റിമാന്‍ഡ് പ്രതിയായ മലപ്പുറം സ്വദേശിയാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് പൊലീസ് കാവലുള്ള സെല്ലില്‍ നിന്ന് യുവാവ് രക്ഷപ്പെട്ടത്. കുളിമുറിയിലെ ഭിത്തി സ്പൂണ്‍ ഉള്‍പ്പടെ ഉപയോഗിച്ച് തുരന്നാണ്…

അർജ്ജുനൻ കോട്ട മഹാദേവ ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ ദിനാചാരണം നാളെ

ഉളിക്കൽ: പൊയ്യൂർക്കരി അർജ്ജുനൻ കോട്ട മഹാദേവ ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ ദിനാചരണം ജൂൺ ഒന്നിന് നടക്കും. ദിനാചരണത്തോട് അനുബന്ധിച്ച് ബ്രഹ്മശ്രീ ഇടവലത്ത് പുടയൂർ മനയ്ക്കൽ കുബേരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ വിശേഷൽ നിവേദ്യം, നവകം, ഗണപതി ഹോമം, മൃത്യുഞ്ചയ ഹോമം എന്നീ പൂജകൾ ഉണ്ടായിരിക്കുന്നതാണ്.…

ശാന്തന്‍പാറയില്‍ 15 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍

ഇടുക്കി :  ശാന്തന്‍പാറയില്‍ 15 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍. പൂപ്പാറ സ്വദേശികളായ പ്രതികളെ തമിഴ്‌നാട്ടില്‍ നിന്നാണ് പിടികൂടിയത്. കേസില്‍ പിടിയിലായ രണ്ടുപേരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ഇതോടെ പിടിയിലായവരുടെ ആകെ എണ്ണം ഏഴായി. പെണ്‍കുട്ടിയുടെ…

ഭർത്താവിന്റെ വീട്ടുകാർ തല്ലി: ആറുമക്കളെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു

മുംബൈ: മഹാരാഷ്ട്രയില്‍ അഞ്ചു പെണ്‍കുട്ടികള്‍ അടക്കം ആറുമക്കളെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു.കുടുംബപ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. റായ്ഗഡ് ജില്ലയില്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. 30കാരിയാണ് മക്കളെ കിണറ്റിലെറിഞ്ഞ് കൊന്നതെന്ന് പൊലീസ് പറയുന്നു. കുടുംബപ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു. ഭര്‍ത്താവിന്റെ…

ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കൂട്ട ആത്മഹത്യശ്രമം; മരിച്ചത്‌ ആറ് വയസുകാരി മാത്രം

ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സാമ്ബത്തിക പ്രതിസന്ധിയിലായ മൂന്നം​ഗ കുടുംബം ഹോട്ടലില്‍ മുറിയെടുത്ത് വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു. കഴിഞ്ഞ ദിവസം മുംബൈയിലാണ് സംഭവം. സംഭവത്തില്‍ ആറുവ‌യസ്സുകാരിയായ മകള്‍ അനായക മരിച്ചു. അമ്മയായ പൂനം ബ്രാക്കോയെ(30) ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന ഭര്‍ത്താവ്…

ഇന്ന് ലോക പുകയിലവിരുദ്ധദിനം

തിരുവനന്തപു രം:    പരിസ്ഥിതി സംരക്ഷിക്കുക’ എന്ന പ്രമേയവുമായി ചൊവ്വാഴ്ച ലോക പുകയിലവിരുദ്ധദിനം. പുകയില ഉപയോഗം ഓരോ വർഷവും ലോകമെമ്പാടുമുള്ള 80 ലക്ഷത്തിലധികം ആളുകളുടെ ജീവൻ അപഹരിക്കുന്നതായി ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. ലോകത്താകമാനം 130 കോടി പുകയില ഉപയോക്താക്കളാണുള്ളത്എല്ലാവർഷവും 60 കോടി മരങ്ങളാണ്…

സ്കൂൾ തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം :   സ്കൂൾ തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി.എയ്ഡഡ് സ്കൂളുകളിലെ നിയമനം പി.എസ്.സിക്ക് വിടുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ആലോചനയിലില്ലെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. നിലവിൽ എയ്ഡഡ് സ്കൂളുകളിലെ നിയമനം പി.എസ്.സിക്ക് വിടുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ആലോചനയിലില്ല.…

75 പുതിയ സ്കൂൾ കെട്ടിടങ്ങൾ മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

തിരുവനന്തപുരം:  രണ്ടാം പിണറായി സർക്കാരിന്‍റെ ഒന്നാം വാ‍ർഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 75 പുതിയ സ്കൂൾ കെട്ടിടങ്ങൾ നാടിന് സമർപ്പിക്കുന്നു. ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് പുതിയ സ്കൂൾ കെട്ടിടങ്ങൾ നാടിന് സമർപ്പിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുക. ഒന്നാം വാര്‍ഷികാഘോഷത്തോട്…

കണ്ണൂർ ചെറുപുഴ കോലുവള്ളിക്ക് സമീപം കിണറ്റിൽ കണ്ടത് മനുഷ്യൻ്റെ അസ്ഥികൂടമെന്ന് സ്ഥിരീകരിച്ചു

കണ്ണൂർ: ചെറുപുഴ കോലുവള്ളിക്ക് സമീപം കള്ളപ്പാത്തി റോഡരികിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഞായറാഴ്ചയാണ് കിണറ്റിൽ അസ്ഥികൂടമെന്ന് സംശയിക്കുന്ന വസ്തു കണ്ടത്. ചെറുപുഴ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും വെളിച്ചക്കുറവുമൂലം തിങ്കളാഴ്ചത്തേയ്ക്ക് അന്വേഷണം മാറ്റുകയായിരുന്നു. ഞായറാഴ്ച രാവിലെ കിണറ്റിലെ വെള്ളം…