• Sat. Sep 21st, 2024
Top Tags

കൊട്ടിയൂർ പഞ്ചായത്തിലെ ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിൻ്റെ പരിശോധന

Bydesk

May 7, 2022

കൊട്ടിയൂർ : പഞ്ചായത്തിലെ ഇരട്ടത്തോട്, ചുങ്കക്കുന്ന്, വെങ്ങലോടി, നീണ്ടുനോക്കി , പാമ്പറപ്പാൻ, മന്ദം ചേരി എന്നീ ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു.

5 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ടി.എ ജെയ്സൺ , ടി.എ ഷാഹിന, സന്ധ്യ സി .ആർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ഇനിയും പരിശോധന തുടരുമെന്നും നിർദ്ധേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *