• Fri. Sep 20th, 2024
Top Tags

സ്‌കൂൾ വാഹനങ്ങളുടെ പരിശോധന 25, 26 തീയതികളിൽ

Bydesk

May 24, 2022

ഈ അധ്യയന വർഷം സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി തളിപ്പറമ്പ് സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിലുള്ള സ്‌കൂൾ വാഹനങ്ങളുടെ പരിശോധന വിവിധ സ്ഥലങ്ങളിൽ നടക്കും. മെയ് 25 ന് രാവിലെ 10 മണി മുതൽ ശ്രീകണ്ഠാപുരം-മേരിഗിരി പബ്ലിക് സ്‌കൂൾ, ആലക്കോട് -അരങ്ങം ദേവസ്വം ഗ്രൗണ്ട് എന്നിവിടങ്ങളിലും മെയ് 26 ന് രാവിലെ 10 മണി മുതൽ തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ടെസ്റ്റിങ് ഗ്രൗണ്ടിലുമാണ് പരിശോധന നടത്തുകയെന്ന് തളിപ്പറമ്പ് ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *