• Fri. Sep 20th, 2024
Top Tags

ഹിൽ സിറ്റി കണ്ണൂർ: ശിലാസ്ഥാപനം ഇരിക്കൂറിൽ

Bydesk

May 28, 2022

കണ്ണൂർ: ഇരിക്കൂർ കേന്ദ്രമായി നിർമ്മിക്കുന്ന ഹിൽ സിറ്റി കണ്ണൂർ പ്രൊജക്ടിന്റെ ശിലാസ്ഥാപനം ഞായറാഴ്ച ഇരിക്കൂറിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ശിലാസ്ഥാപനം  നിർവഹിക്കും. ട്രസ്റ്റ് ചെയർമാൻ കെ ടി അനസിന്റെ അധ്യക്ഷതയിൽ  ഇരിക്കൂർ എം എൽ എ അനുഗ്രഹ പ്രഭാഷണം നടത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *