• Sat. Sep 21st, 2024
Top Tags

Month: May 2022

  • Home
  • വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറി‌ഞ്ഞ് അപകടം

വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറി‌ഞ്ഞ് അപകടം

ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്കു മറിഞ്ഞ് അകമല ധർമശാസ്താ ക്ഷേത്രത്തിന് സമീപം അപകടം. മലപ്പുറം പാണ്ടിക്കാട്ടിൽ നിന്ന് വിദ്യാർഥികളുമായി വാഗമണ്ണിലേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. ബസിൽ ഉണ്ടായിരുന്ന പരിക്കേറ്റ മുപ്പതോളം വിദ്യാർഥിനികളെ ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളജിലും…

സംസ്ഥാനത്ത് ശക്തമായ മഴ; ആറു ജില്ലകളില്‍ മുന്നറിയിപ്പ്

അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത. അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങഴില്‍ മിതമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാർ ഓട്ടോയിലും സ്കൂട്ടറിലും ഇടിച്ച് ഏഴുപേർക്ക് പരിക്കേറ്റു.

പഴയങ്ങാടി: പഴയങ്ങാടി പാലത്തിനടുത്ത് അമിതവേഗത്തിൽ വന്ന കാർ ഓട്ടോയിലും സ്കൂട്ടറിലും ഇടിച്ച് ഏഴുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെയാണ് അപകടം. പരിക്കേറ്റവരെ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് തൃക്കരിപ്പൂരിലേക്ക് പോവുകയായിരുന്ന കാർ താവം ഭാഗത്തേക്ക് പോവുകയായിരുന്ന ഒട്ടോറിക്ഷയിലും…

ഇരിട്ടിയിൽ വെൽനെസ് ക്ലിനിക്കിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി

ഇരിട്ടി: വെൽനെസ് ക്ലിനിക്കിന് സമീപം പാർക്ക് ചെയ്തിരുന്ന സ്കൂട്ടി മോഷ്ണം പോയി. തിങ്കളാഴ്ച രാത്രി 7 മണിയോടെ ആയിരുന്നു സംഭവം. പയഞ്ചേരി സ്വദേശി കെ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂട്ടി.  സഹോദരനും വെൽനെസ് ക്ലിനിക്കിലെ സ്റ്റാഫുമായ  റാഷിദ് സ്കൂട്ടിയുമായി ജോലിക്കെത്തിയതായിരുന്നു. KL78,39 എന്ന…

മാക്കൂട്ടത്ത് കർണാടക സർക്കാർ സ്ഥാപിച്ച ആരോഗ്യവകുപ്പിന്റെ ചെക്പോസ്റ്റ് അടച്ചു

ഇരിട്ടി : കേരളാ-കർണാടക അതിർത്തിയായ മാക്കൂട്ടത്ത് കോവിഡ് കാലത്ത് കേരളത്തിൽനിന്നുള്ള യാത്രക്കാരെ പരിശോധിക്കാൻ കർണാടക സർക്കാർ സ്ഥാപിച്ച ആരോഗ്യവകുപ്പിന്റെ ചെക്പോസ്റ്റ് അടച്ചു. കോഡിഡ് പരിശോധനക്കുള്ള ജീവനക്കാരെ പൂർണമായും അതിർത്തിയിൽനിന്ന് പിൻവലിച്ചു. മൂന്ന് വർഷത്തോളം പ്രവർത്തിച്ച ചെക്പോസ്റ്റാണ് അടച്ചത്. കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ്…

അധികൃതർ കൈവിട്ടു; അടുത്തില അണക്കെട്ട് പ്രവർത്തനം നിലച്ചിട്ട് 13 വർഷം

പഴയങ്ങാടി∙ഉപ്പുവെളളം കയറുന്നത് തടയാൻ 2008 ൽ രാമപുരം പുഴയിലെ അടുത്തില ഭാഗത്ത് നിർമിച്ച അണക്കെട്ട് നോക്കു കുത്തി ആയി. 15 മീറ്ററോളം വീതി ഉളള അണക്കെട്ട് 27 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമിച്ചത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷം വരെ മാത്രമാണ്…

കാർത്തികപുരം ചപ്പാത്ത് പൊളിച്ചു തുടങ്ങി

കാർത്തികപുരം ∙ മലയോരത്തിന്റെ ചരിത്രമായ കാർത്തികപുരം ചപ്പാത്ത് ഒടുവിൽ പൊളിച്ചു തുടങ്ങി. ജനകീയ കൂട്ടായ്മയിൽ നിർമിച്ചതിനാൽ പൊളിച്ചു മാറ്റുന്നതിനുള്ള ഫണ്ട് അനുവദിക്കാൻ പൊതുമരാമത്ത് തയാറായില്ല. കാർത്തികപുരം – ഉദയഗിരി – താബോർ പിഡബ്ല്യുഡി റോഡിന്റെ ഭാഗമായതിനാൽ ഉദയഗിരി പഞ്ചായത്തിനും ഫണ്ട് നൽകാൻ…

സോളർ വിളക്കുകൾ മിഴിയടച്ച് മൂന്ന് വർഷം

പഴയങ്ങാടി∙ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുളള  വയലപ്ര പാർക്കിലേക്കുളള ചെമ്പല്ലിക്കുണ്ട് റോഡിലെ സോളർ വിളക്കുകൾ  മിഴിയടച്ച് മൂന്ന് വർഷം. ലക്ഷങ്ങൾ ചെലവഴിച്ച് ഡിടിപിസി സ്ഥാപിച്ച സോളർ വിളക്കുകൾ  പലയിടത്തും  നിലം പൊത്തിയ അവസ്ഥയാണ്. ഒരു വിളക്ക് തൂണിൽ പോലും ബാറ്ററി …

പാചകവാതകവില വീണ്ടും കൂട്ടി.ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്

വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനങ്ങളുടെ നട്ടെല്ലൊടിച്ച് പാചകവാതകവില  വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന്  50 രൂപയാണ് വർധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്‍റെ വില ഇനി 1006.50 രൂപയാകും. വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ്…

തെളിനീരൊഴുകും നവകേരളം ; ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ ജലയാത്ര സംഘടിപ്പിച്ചു

ചിറ്റാരിപ്പറമ്പ് :  തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ജലയാത്ര സംഘടിപ്പിച്ചു. ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ ഇടുമ്പപുഴ കേന്ദ്രീകരിച്ചാണ് ജലയാത്ര സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് വി.ബാലൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി.ഷീബ അദ്ധ്യക്ഷയായി. ജെ.എച്ച്.ഐ. ജിതിൻ.ടി.എസ്, പി.കെ.പ്രകാശൻ, ആലക്കാട്ട് പ്രേമൻ,…